Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

അന്യജാതിക്കാരനെ ജീവന് തുല്യം പ്രണയിച്ചതിന് അമ്മയിൽ നിന്ന് ക്രൂരപീഡനങ്ങൾ; പ്രണയത്തിൽ ഉറച്ചുനിന്നതോടെ വീട്ടുതടങ്കലിൽ ആക്കി; മാനസിക രോഗിയെന്ന് ആരോപിച്ച് മരുന്നുകള്‍ കുത്തിവച്ച്‌ അവശയാക്കി: ശരീരത്തിൽ മുറിപ്പെടുത്തിയും പൊള്ളലേൽപ്പിച്ചും ക്രൂര പീഡനങ്ങൾ...

06 MAY 2018 12:27 PM IST
മലയാളി വാര്‍ത്ത

ഇതരമതസ്ഥനെ പ്രണയിച്ച പെണ്‍കുട്ടിക്കു മംഗലാപുരത്തെ ആര്‍.എസ്.എസ്. കേന്ദ്രത്തില്‍ ക്രൂരപീഡനം. രക്ഷിക്കണമെന്ന ആവശ്യവുമായി സ്വയംപകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ചതിനേത്തുടര്‍ന്നു കോടതി ഇടപെടലില്‍ മോചനം. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനു സമീപം അരിയന്നൂര്‍ സ്വദേശിയായ ഊട്ടുമഠത്തില്‍ അഞ്ജലിയാണു സാഹസികമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഇതര മതത്തില്‍പെട്ട യുവാവിനെ പ്രണയിച്ച തനിക്കു സ്വന്തം അമ്മയില്‍നിന്നും ഏല്‍ക്കേണ്ടി വന്നതു കൊടുംപീഡനങ്ങളാണെന്നും പ്രണയത്തില്‍ ഉറച്ചുനിന്ന താന്‍ മാസങ്ങളായി മംഗലാപുരത്തെ ആര്‍.എസ്.എസ്. കേന്ദ്രത്തിലാണെന്നും വെളിപ്പെടുത്തുന്ന വീഡിയോയാണു പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ചത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ഡി.ജി.പി. ലോക്നാഥ് ബഹ്റ, മുരളി പെരുനെല്ലി എം.എല്‍.എ. തുടങ്ങിയവരെ പെണ്‍കുട്ടി ഫോണില്‍ പരാതി അറിയിച്ചതിനേത്തുര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം മംഗലാപുരം സിറ്റി പോലീസ് കമ്മിഷണര്‍ പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരേ കേസെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അമ്മ മകള്‍ മാനസിക രോഗിയാണെന്ന് അറിയിച്ചതോടെ അമ്മയ്ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍ അമ്മയ്ക്കൊപ്പം പേകാന്‍ ഒരുക്കമല്ലെന്നു അറിയിച്ച അഞ്ജലിയെ മംഗലാപുരം മഹിളാമന്ദിരത്തിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശിച്ചു.

ക്രൂരപീഡനങ്ങള്‍ക്കു വിധേയയായ തന്റെ ജീവന്‍പോലും അപകടത്തിലാണെന്നു പെണ്‍കുട്ടി അയച്ച ദൃശ്യങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇഷ്ടപ്പെട്ട യുവാവുമായി പ്രണയത്തിലായ താന്‍ രണ്ടുവര്‍ഷമായി വീട്ടുതടങ്കലിലാണ്. ഒന്നരവര്‍ഷമായി മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തിലാണെന്നും ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള ഇവിടെ പലപ്പോഴും തനിച്ചാണെന്നും അനുഭവിക്കാന്‍ ഇനിയൊന്നുമില്ലെന്നും പെണ്‍കുട്ടി പറയുന്നു. നിലപാടില്‍നിന്നു മാറിയില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.

ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിപ്പെടുത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഒരസുഖവും ഇല്ലാത്ത തന്നെ എറണാംകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നുകള്‍ കുത്തിതിവച്ച്‌ അവശയാക്കി. മാനസിക രോഗിയാണെന്നു വ്യാജേരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും, ഡി.ജി.പി. ലോക് നാാഥ് ബഹ്റയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയതില്‍ പ്രകോപിതയായ അമ്മ കുന്നംകുളം അഗതിയൂര്‍ സ്വദേശിയായ പുരുഷോത്തമന്റെ സഹായത്താല്‍ തന്നെ മംഗലാപുരത്തേക്കു മാറ്റുകയായിരുന്നെന്നും യുവതി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends