Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

എന്‍ഡിഎ വിടേണ്ട സാഹചര്യം ഇല്ലെന്ന് മകന്‍ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് അച്ഛന്‍; ഞങ്ങള്‍ക്ക് സ്വന്തമായി വോട്ടുകള്‍ ഉണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

06 MAY 2018 05:49 PM IST
മലയാളി വാര്‍ത്ത

നിലവില്‍ എന്‍ ഡി എ വിടേണ്ട സാഹചര്യം ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ ഡി എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരിക്കുന്നത് പ്രതിഷേധം അറിയിക്കാനാണെന്നും ഇത് പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം. കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബി ഡി ജെ എസിനെ ക്ഷണിക്കുന്നത് സ്വാഗതാര്‍ഹമെന്നും ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് സ്വന്തമായി വോട്ടുകള്‍ ഉണ്ട് അതിനാല്‍ എല്ലാകാലത്തും പാര്‍ട്ടികള്‍ക്ക് ഞങ്ങളെ വേണ്ടിവരുമെന്നും തുഷാര്‍ പറഞ്ഞു. 

ചെങ്ങന്നൂരില്‍ ബി.ഡി ജെ.എസ് ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി ഡി.ജെഎസ് ഇല്ലാതെ ചെങ്ങന്നൂരില്‍ ഇന്ന് എന്‍.ഡിഎ കണ്‍വന്‍ഷന്‍ നടക്കാനിരിക്കെയാണ് വെളളാപ്പളളിയുടെ പരാമര്‍ശം. എന്നാല്‍ ബി ഡി ജെ എസ് വോട്ടുകള്‍ ചോരില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കണവന്‍ഷന്‍ വേദിയിലെ പോസ്റ്ററില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചിത്രമുണ്ടങ്കിലും ബി ഡി ജെ ' എസിന്റെ പതാക എങ്ങുമില്ല. മൈക്ക് അനൗണ്‍സ് മെന്റിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ല. ബി സി ജെ എസ് ബി ജെ പി തര്‍ക്കം തുടരുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്‍ തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ചെങ്ങന്നൂരില്‍ ബി.ഡി ജെ.എസ് തനിച്ചു മല്‍സരിച്ചാല്‍ മറ്റ് രാഷട്രീയ പാര്‍ട്ടികള്‍ക്ക് അത് മുന്നറിയിപ്പാകും. അല്ലെങ്കില്‍ എങ്ങുമെത്തില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

ബി ഡി ജെ എസ് എന്‍ ഡി എ വിടുമെന്ന പ്രചാരണം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് വി. മുരളീധരന്‍ എം പി പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബി.ഡി ജെ.എസ് നിസഹകരണം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. എന്നാല്‍ ആരു വിളിച്ചാലും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബി.ഡി ജെ.എസ് നേതാക്കള്‍ അറിയിച്ചു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends