Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചിലത് വെട്ടിത്തുറന്ന് പറയാന്‍ വി.എം. സുധീരന്റെ പത്രസമ്മേളനം; മാധ്യമ സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് പത്രക്കുറിപ്പ്; ഇതൊരു അറിയിപ്പായി പരിഗണിച്ച് ബന്ധപ്പെട്ട എല്ലാ മാധ്യമ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥനയും; സുധീരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം

13 JUNE 2018 09:08 AM IST
മലയാളി വാര്‍ത്ത

രാജ്യസഭാ സീറ്റ് വിവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്. വി .എം സുധീരന്‍ ഇന്ന് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കയാണ് .

ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സുധീരന്റെ വസതിയില്‍ വച്ച് മാധ്യമ സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് പത്രക്കുറിപ്പ് കൊടുത്തിരിയുന്നത് . ആഗ്രഹിക്കുന്നു. ഇതൊരു അറിയിപ്പായി പരിഗണിച്ച് ബന്ധപ്പെട്ട എല്ലാ മാധ്യമ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വി.എം.സുധീരന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്നലെ നടന്ന കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ പരസ്പരം വാക് പോരാട്ടം നടത്തിയിരുന്നു. താന്‍ എന്നും ഗ്രൂപ്പ് വൈരത്തിന്റ ഇരയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലമാണെന്നും സുധീരന്‍ പറഞ്ഞു.

ഗ്രൂപ്പ് മാനേജര്‍മാരുടെ വൈരാഗ്യം മൂലമാണ് താന്‍ രാജിവെച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വീതം വെക്കുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുകയാണ്.

സംഘടാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ് അന്ന് രാജിവെക്കേണ്ടി വന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ആരോഗ്യ കാരണങ്ങളാല്‍ ഒഴിയുകയാണെന്നാണ് നേരത്തേ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന സമയത്ത് സുധീരന്‍ പറഞ്ഞത്.

ഗ്രൂപ്പ് കാരണം സംഘടനാ സംവിധാനം മുന്നോട്ടു കൊണ്ടു പോകാനായില്ലെന്നും ഗ്രൂപ്പ് അതിപ്രസരം തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും സുധീരന്‍ പ്രതികരിച്ചു. 

എന്നാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്റെ നിലപാട് സ്വന്തം അഭിപ്രായമെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട് എന്നാല്‍ അതിപ്രസരം ഇല്ലെന്ന് ഹസന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി ഫോറങ്ങളിലാണ്. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതല്ല പാര്‍ട്ടി രീതി. അച്ചടക്ക ലംഘനം ആര് നടത്തിയാലും കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ താന്‍ ചൂണ്ടിക്കാട്ടും. സുധീരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പരസ്യ പ്രസ്താവനകള്‍ വിലക്കിയിരുന്നല്ലേയെന്നും ഹസന്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends