Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

06 SEPTEMBER 2025 11:26 PM ISTമലയാളി വാര്‍ത്ത
നൂറുകണക്കിനുപേര്‍ക്ക് പണം നഷ്ടമായ പാതിവില തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം.ജെ.സോജനെ വിജിലന്‍സ് സ്‌പെഷല്‍ എസ്പിയായി മാറ്റി നിയമിക്കുകയും ചെയ്തു. കേസ് ഇനി അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളം കണ്ട ...

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി

02 September 2025

കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ ബസ് സര്‍വീസ് നടത്തണമെന്ന കെസി വേണുഗോപാല്‍ എംപിയുടെ ആവശ്യം അംഗീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. ഓണക്കാല തിരക്കുകള്‍ പരിഗണിച്ച് കര്‍ണ്ണാടക ഗതാഗത മന...

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു: 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ

02 September 2025

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 ...

അമ്മയും മക്കളും കാണാതായിട്ട് 15 ദിവസം; ഭർത്താവ് മരിച്ച നിലയിൽ – തിരുവല്ലയിലെ തിരോധാനക്കേസ് കൂടുതൽ ദുരൂഹം...

02 September 2025

തിരുവല്ല തിരോധാന കേസിൽ അമ്മയെയും, പെൺമക്കളെയും കാണാതായിട്ട് 15 ദിവസം, കഴിഞ്ഞ ദിവസം റീനയുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരോധനക്കേസിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ഇതെന്ന് കാ...

"അജ്ഞാതവാഹനമല്ല…? പാലക്കാട് അധ്യാപികയുടെ മരണം – എല്ലാം മാറ്റിമറിച്ച് പൊലീസിന്റെ പുതിയ റിപ്പോർട്ട്!

02 September 2025

ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽ കോളജ് അധ്യാപിക ഡോ.എൻ.എ.ആൻസി (36) മരിച്ച സംഭവത്തിൽ, പോലീസിന്റെ പുതിയ റിപ്പോർട്ടിൽ എല്ലാം മാറി മറിയുന്നു. അ‍ജ്ഞാത വാഹനം ഇടിച്ചില്ലെന്നാണ് പോലീസ് ഇ...

ആരും മറക്കാത്ത മുഖം, ഒടുവിൽ മാഞ്ഞു പോയി.. കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ, ശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തിയെ, മരിച്ചനിലയിൽ കണ്ടെത്തി..

02 September 2025

ഒരു തവണ കണ്ടാൽ ആരും മറക്കാത്ത മുഖം പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തി . എന്നാൽ ഇപ്പോൾ വളരെ ദുഃഖകരമായ വാർത്തയാണ് പുറത്തു വരുന്നത് . കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ മരിച്ചനിലയിൽ കണ്ടെത്...

പുതിയ ന്യൂനമര്‍ദ്ദം...നാളെയോടെ ഒഡിഷ തീരത്തേക്ക് ... നാളെ മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

02 September 2025

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം  രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാ...

അധ്യാപികയുടെ മരണം: മറ്റൊരു വാഹനം ഇടിച്ചല്ല അപകടമുണ്ടായതെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം... അന്വേഷണം ഊര്‍ജ്ജിതമാക്കി

02 September 2025

കഞ്ചിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചത് മറ്റൊരു വാഹനം ഇടിച്ചല്ല അപകടമുണ്ടായതെന്ന് പൊലിസിന്റെ  പ്രാഥമിക നിഗമനം. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, മറ്റൊരു വാഹനം ഇടിച്ചതിന്റെ...

ഓണാഘോഷത്തിനിടെ നിയമസഭയിൽ മരണം..! നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ച് ജീവനക്കാരൻ

02 September 2025

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി വാഴയില്‍ ഹൗസില്‍ കുഞ്ഞബ്ദുല്ലയുടെയും ഐഷയുടെയും മകന്‍ വി. ജുനൈസാണ് (45) മരിച്ചത്. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനാ...

റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായില്ല; ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം

02 September 2025

തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്...

ഡാ തന്തേ..!നീ ചാക്...! അച്ഛന്റെ നെഞ്ചാംകൂട് ഇടിച്ച് തകർത്ത് മകൻ അച്ഛൻ മരിച്ചു..!

02 September 2025

നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് അച്ഛൻ രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചില്‍ ഇടിയേ...

കനത്ത മഴ....ഡല്‍ഹി-ജയ്പുര്‍ ഹൈവേയില്‍ നാലുമണിക്കൂറിലധികം ഗതാഗതതടസ്സം

02 September 2025

കനത്തമഴ വെള്ളക്കെട്ട് ഡല്‍ഹി-ജയ്പുര്‍ ഹൈവേയില്‍ നാലുമണിക്കൂറിലധികം ഗതാഗതതടസ്സം നേരിട്ടു. വൈകീട്ട് മൂന്നുമണി മുതല്‍ തുടങ്ങിയ കനത്തമഴയില്‍ നാടും നഗരവും മുങ്ങി. വാഹനങ്ങള്‍ക്ക് ഒരടിപോലും നീങ്ങാന്‍ കഴിയാത്...

ബി അശോകിന് പിന്നിൽ സി പി ഐ ?റിപ്പോർട്ട് കൃഷിമന്ത്രിയുടെ അറിവോടെ : സർക്കാർ പ്രതിസന്ധിയിൽ

02 September 2025

കേര’ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിൽ നിർത്തി കൃഷിവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൃ...

രാത്രിക്ക് രാത്രി കൊല്ലപ്പള്ളിയെ തൂക്കി..!ഷാജന്റെ കാലന്മാരെ പൊട്ടിച്ച് ജയശങ്കർ..! മറുനാടനിൽ ഇനി സംഭവിക്കുന്നത്

02 September 2025

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസിലെ ബംഗളുരുവില്‍ വെച്ച് അറസ്റ്റിലായ നാല് പ്രതികളെ തൊടുപുഴയില്‍ എത്തിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി തൊടപുഴ പോലീ...

മലപ്പുറത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം... വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

02 September 2025

മലപ്പുറത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ആര്യന്‍ തൊടിക സ്വദേശി ഹനീന്‍ അഷ്റഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയില്‍ ചൊവ്വാഴ്ച രാവിലെ 7.30നാണ് സംഭവം ന...

പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...

02 September 2025

പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നബീലിന്റെ മൃതദേഹമാണ് രാവിലെ വി എസ് എസ് സി ക്കു സമീപം സൗത്ത് തുമ്പ കടലില്‍ കണ്ടെത്തിയത്. മത്സ്യ തൊഴിലാ...

Malayali Vartha Recommends