KERALA
ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്
14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു
15 September 2025
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു. രണ്ടു വര്‍ഷമായി 14കാരന്‍ പീഡനത്തിന് ഇരയായി എന്നാണ് വിവരം.കുട്ടിയുമായി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്...
രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു
15 September 2025
യുവാക്കളെ വീട്ടില്‍ വിളിച്ചുവരുത്തി ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു. മര്‍ദ്ദനത്തിനിരയായ ആ...
മില്‍മ പാലിന് വില കൂട്ടില്ല
15 September 2025
മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മില്‍മ പാലിന് വില കൂട്ടില്ലെന്ന് മില്‍മ ചെയര...
പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
15 September 2025
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച...
ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
15 September 2025
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേയ്ക്ക് ഫോണും ലഹരി വസ്തുക്കളും എറിഞ്ഞുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയായ ഒരാള്‍ കൂടി പിടിയില്‍. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ച...
അപേക്ഷയുമായി എത്തിയ വൃദ്ധനെ അവഗണിച്ച സുരേഷ് ഗോപിക്കെതിരെ വ്യാപക വിമര്‍ശനം
15 September 2025
കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയ്ക്ക് മുന്‍പില്‍ എത്തിയ വൃദ്ധന്റെ അപേക്ഷ നിരസിച്ചതില്‍ വ്യാപക വിമര്‍ശനം. ഈ വീഡിയോ വൈറലായതോടെ, തൃശ്ശൂരിലെ സിപിഐ (എം) നേതാക്കള്‍ അദ്ദേഹത്തിന് വീട് നിര്‍മ്മിച്ച് ന...
രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍
15 September 2025
ലൈംഗിക ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി. നായര്‍ രംഗത്ത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൊതുജനങ്ങ...
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം
15 September 2025
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വ...
പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു
15 September 2025
പേരൂര്‍ക്കടയിലെ വ്യാജ മോഷണക്കേസില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആര്‍ ബിന്ദു. മനുഷ്യാവകാശ കമ്മിഷന് രേഖാമൂലം നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ജോലി നല്‍കണമെ...
വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്
15 September 2025
തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരിക്കേറ്റു. കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പ...
കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
15 September 2025
കണ്ണൂരില്‍ കുറുവയില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു. കല്‍പ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കല്‍പ്പറ്റ എന്‍എസ്...
ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..
15 September 2025
രാഹുല്‍ നിയമസഭയിലെത്തിയതോടെ വി.ഡി സതീശനുമായി തുറന്ന പോരിന് തയ്യാറാണെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും രാഹുലിന് ഉണ്ട്. ഷാഫി പറമ്പിലിന്റെ വിശ്വസ്തനാണ് രാഹുല്‍...
ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..
15 September 2025
ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. 2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്. ഒന്നാം പി...
ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ
15 September 2025
ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസ...
ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!
15 September 2025
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ ഇന്നലെ ലണ്ടനിൽ സ്വീകരിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് അവാര്‍ഡിനെ ചൊല്ലി സൈബറിടത്തിൽ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും സൈബര്‍ പോരാളികളും അനുമോദന പോസ്റ്റുകള്...


ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു

ജൻ ഇസഡ് വോട്ട് ചോറി നിർത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി ; നേപ്പാളിലെ പോലെ കലാപ ആഹ്വാനമോ? മോദിക്ക് വോട്ട് ചെയ്തു കൊണ്ട് തീർച്ചയായും ഞങ്ങൾ അത് ചെയ്യും എന്ന് പരിഹാസം

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..
