KERALA
ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM
കാറും ലോറിയും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു
28 September 2015
ദേശീയ പാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. പുന്നപ്ര കൃഷ്ണനിവാസില്‍ രാധാകൃഷ്ണന് (55), ഭാര്യ സതി (50), മകന് സുധ...
കണ്‍സ്യൂമര്‍ഫെഡ് കേസ്; അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ചെന്നിത്തല
28 September 2015
കണ്‍സ്യൂമര്‍ഫെഡ് അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ആവശ്യമുയരുന്നുനതി...
കൊച്ചിയില്‍ ബോട്ട് സര്‍വീസ് മുടങ്ങി
28 September 2015
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് മുടങ്ങി. ബോട്ട് ദുരന്തത്തിന് ശേഷം പുനരാരംഭിച്ച ബോട്ട് സര്‍വീസാണ് വീണ്ടും മുടങ്ങിയത്. യന്ത്രത്തകരാറുമൂലമാണ് സര്‍വീസ് മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. അപ...
കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് റീസ്റ്റോര്‍ ചെയ്തു
28 September 2015
ഹാക്കേഴ്സ് ഹാക്ക് ചെയ്ത കേരള ഗവണ്മെന്റിന്റെ വെബ്സൈറ്റ് റീസ്റ്റോര്‍ ചെയ്തു. പാകിസ്ഥാന് ഗ്രൂപ്പുകളാണ് ഹാക്കിങ്ങിന് പിന്നിലെന്നായിരുന്നു വെബ്സൈറ്റില്‍ ദൃശ്യമായ സന്ദേശം. ശനിയാഴ്ച ഹാക്ക് ചെയ്ത വെബ്സ...
കേരളത്തില്‍ റോഡിലെ കുഴികളില്‍ മരിച്ചത് 49 പേര്, ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് മലപ്പുറത്ത്
28 September 2015
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റോഡുകളിലെ കുഴികളില്‍ പൊലിഞ്ഞത് 49 ജീവന്. സംസ്ഥാനത്ത് 494 കുഴിയപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡപകടങ്ങളെ കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്...
ബാങ്ക് കവര്‍ച്ച: അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നുവെന്ന് പോലീസ്
28 September 2015
ചെറുവത്തൂരിലെ വിജയബാങ്കില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ബാങ്കിന് സമീപം ജോലി ചെയ്തിരുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം ബാങ്കി...
കാസര്‍ഗോഡ് വന്‍ ബാങ്ക് കവര്‍ച്ച: ഏഴ് കോടിയുടെ കവര്‍ച്ച, ബാങ്കിന്റെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്
28 September 2015
കാസര്‍ഗോഡ് വന്‍ ബാങ്ക് കവര്‍ച്ച. വിജയബാങ്കിന്റെ ചെറുവത്തൂരിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമടക്കം നാല് കോടി രൂപയുടെ മോഷണം നടന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ ചു...
മണക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കലര്‍ന്നു
28 September 2015
മണക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കലര്‍ന്നു. ഞായറാഴ്ച ഉച്ചമുതലാണ് നിരവധി കുടുംബളെ ബുദ്ധിമുട്ടിലാക്കി കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്. അധികൃതര്‍ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേ...
കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണ്ടെന്നു മുരളീധരന്
28 September 2015
കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐക്കു വിടുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് രംഗത്ത്. കേസ് സിബിഐ നിഷ്പക്ഷമായി അന്വേഷിക്കുമെന്നു കരുതുന്നില്ലെന്നു മുരളീധരന് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വി...
ക്യാംപസിനുളളില്‍ വിഎസിന് പരിപാടി നടത്താന്‍ വിലക്കേര്‍പ്പെടുത്തി
28 September 2015
തൃശൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യൂതാനന്ദന്റെ പരിപാടി നടത്താന്‍ വിലക്ക്. മണ്ണുത്തി ക്യാമ്പസില്‍ വി.എസിന്റെ പരിപാടി നടത്തുന്നതിന് ഡീനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡീന്‍ സിസ...
സൗജന്യ ഡയാലിസിസ് കേന്ദ്രം \'അലിവ്\' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
28 September 2015
\'അലിവ്\' ചാരിറ്റി സെല്ലിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ വാളക്കുടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. മാര്‍ഗദീപം ഗ്രാമശാക്തീകരണം പദ്ധതിയുടെ ഉദ്ഘാടനവു...
റയില്‍വേയെ കരുവാക്കി ജലവകുപ്പില്‍ നിന്നു കുടിശിക പിരിച്ചെടുക്കാനുള്ള കെഎസ്ഇബി സമ്മര്‍ദതന്ത്രത്തില്‍ കുടുങ്ങി ചെങ്ങന്നൂര്‍-തിരുവല്ല പാത ഇരട്ടിപ്പിക്കല്‍ തടസ്സപ്പെടുന്നു
28 September 2015
കെഎസ്ഇബിയും ജലവകുപ്പും തമ്മിലുള്ള തര്‍ക്കം കാരണം ഒന്‍പത് കിലോമീറ്റര്‍ പാത പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിലയിലാണ് റയില്‍വേ. ചെങ്ങന്നൂര്‍-തിരുവല്ല റയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്ന...
സതീഷ് ബാബുവാണോ സിസ്റ്റര്‍ അമലയെ കൊന്നത്, യഥാര്‍ത്ഥ പ്രതി ഇപ്പോഴും തിരശീലയ്ക്ക് പിന്നില്‍, പോലീസും മഠവും ഒത്ത് കളിക്കുന്നതായി ആരോപണം
28 September 2015
സതീഷ് ബാബുവാണോ സിസ്റ്റര്‍ അമലയെ കൊന്നത്. പൊലീസിന്റെ വിശദീകരണം വിശ്വാസയോഗ്യമാണോ, എവിടെയോ എന്തോ ഇപ്പോഴും ചീഞ്ഞ് നാറുന്നുണ്ട്. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഹരിദ്വാറില്‍ പിടിയിലായ സതീഷ് ബാബ...
തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍
28 September 2015
തോട്ടം മേഖലയിലെ തൊഴിലാളികള്‍ യൂണിയന് ഭേദമില്ലാതെ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍. കൂലി 500 ആക്കി ഉയര്‍ത്തുന്നതു സംബന്ധിച്ച് പ്ലാന്റേഷന്റെ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍...
സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പാക്ക് നുഴഞ്ഞുകയറ്റം
28 September 2015
കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ കേരളജിഒവി.ഇന്‍ -ല്‍ നുഴഞ്ഞുകയറ്റം. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യവും വെബ്സൈറ്റിലുണ്ട്. ഇന്നലെ പുലര്‍ച്ചെ 5.30നാണു സംഭവം. ഇന്ത്യയുടെ ദേശീയപതാക കത്തിക്കുന്ന...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















