KERALA
ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM
മാര്ട്ടിന് ഇരിപ്പുറയ്ക്കുന്നില്ല...മാണിക്കെതിരെ മാര്ട്ടിന് വീണ്ടും, കാരുണ്യയെ തകര്‍ക്കുക ലക്ഷ്യം
26 September 2015
കാരുണ്യഭാഗ്യക്കുറിയെ തകര്‍ക്കാന്‍ സാന്റിയാഗോ മാര്ട്ടിന് ശ്രമിക്കുന്നു. കാരുണ്യ ഭാഗ്യക്കുറിയുടെ ചരിത്ര നിമിഷം എറണാകുളത്ത് കൊണ്ടാടിയതിനു പിന്നാലെയാണ് മാര്ട്ടിന് ഭാഗ്യക്കുറി തകര്‍ക്കാനുള്ള ശ്രമവുമായി...
സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ്ബാബുവിന്റെ ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്ത്
26 September 2015
സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ്ബാബു കാസര്‍കോടുള്ള സഹോദരന് സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടു. കാസര്‍കോട്ടെ വീട്ടില്‍ പൊലീസെത്തിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരന് സതീഷ് ബാബുവിനോട് പറ...
പയ്യന്നൂര്‍ സി.ഐ പി.കെ. മണിയ്ക്ക് വധഭീഷണി
26 September 2015
പയ്യന്നൂര്‍ സി.ഐ പി.കെ. മണിയുടെ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ റീത്ത്. റീത്തിന്റെ കൂടെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കുറിപ്പും ഉണ്ടായിരുന്നു. രാവിലെ ഉണര്‍ന്ന് ക്വാര്‍ട്ടേഴ്സിനു പുറത്ത് വരാന്തയില്‍ വന്നപ്പ...
ഹയര്‍സെക്കന്‍ഡറി ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ മുടിഞ്ഞ പോര്; അധ്യാപക സ്ഥലം മാറ്റത്തില്‍ മന്ത്രി നല്കിയ ഒരു പേരും പരിഗണിച്ചില്ല
26 September 2015
ഹയര്‍സെക്കന്‍ഡറി ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ മുടിഞ്ഞ പോര്; അധ്യാപക സ്ഥലം മാറ്റത്തില്‍ മന്ത്രി നല്കിയ ഒരു പേരും പരിഗണിച്ചില്ല ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷും വിദ്യാഭ്യാസ മന്ത്...
കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന് ടി.എന്‍.പ്രതാപന്
26 September 2015
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന് രംഗത്തെത്തി. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതാപന് കത്തയച്ചു.സംഭവത്തിന് അന്തര്‍സം...
സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്വാമിക്ക് നാട്ടുകാരുടെ വിലക്ക്; കാലാതീതത്തിന്റെ പ്രകാശനം മാറ്റിവച്ചു
26 September 2015
സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് സ്വാമിക്ക് നാട്ടുകാരുടെ വിലക്ക്. തുടര്‍ന്ന് വിവാദമായ കാലാതീതം എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവച്ചു. ഡോ. അബ്ദുല്‍ കലാമിന്റെ ആത്മ...
അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം ഞായറാഴ്ച
26 September 2015
അമൃതാനന്ദമയിയുടെ 62-ാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കും. രാവിലെ പാദപൂജയോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് അമൃതാനന്ദമയിയുടെ പിറന്നാള്‍ സന്ദേശം. അമൃതകീര്‍ത്തി പുരസ്കാരദാനം, സാധുക്കള്‍ക്ക് വസ്ത്രവ...
പരസ്യമായി നിയമം ലംഘിച്ച് മരുന്ന് കമ്പനികള്‍, ആവശ്യമരുന്നുകള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയോളം വില, നടപടിയെടുക്കാതെ ഡ്രഗ്സ് കണ്ട്രോളര് വിഭാഗം
26 September 2015
കേന്ദ്ര ഔഷധ വില നിയന്ത്രണ നിയമം അട്ടിമറിച്ച് കമ്പനികള്‍ മരുന്ന് വില കുത്തനെ കൂട്ടി. അഞ്ചിരട്ടിവരെയാണ് രണ്ടുമാസത്തിനുള്ളില്‍ മരുന്ന് കമ്പിനികള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ പരസ്യമായി നിയമലംഘനം നടത്തുന്ന ...
കണ്‍സ്യൂമര്‍ഫെഡ് അഴിമതി: പ്രതികരിക്കാന്‍ സമയമായില്ലെന്ന് സുധീരന്
26 September 2015
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമ...
വാസ്തു ദോഷത്തെ പേടിച്ച് ചീഫ് സെക്രട്ടറി, സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസ് മുറി പൊളിച്ചുപണിയുന്നു
26 September 2015
സെക്രട്ടേറിയറ്റില്‍ വാസ്തു ദോഷത്തില്‍ പേടിച്ച് ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസ് മുറി പൊളിച്ചുപണിയുന്നു. അടുത്തിയെ ഓഫീസ് സന്ദര്‍ശിച്ച പ്രമുഖ ജ്യോത്സ്യനാണ് ചീഫ് സെക്ട്രറിയോട് മുറിയല്‍ ദോഷമുണ്ടെന്ന് പ...
നവരാത്രി ആഘോഷങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് സിപിഎം
26 September 2015
നവരാത്രി ആഘോഷങ്ങളെ ആര്‍എസ്എസുകാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു. ഭക്തരും വിശ്വാസികളും നടത്തുന്ന ആഘോഷങ്ങളെ പിന്...
ആ അമ്മയെ കാണാന്‍ വൈക്കം വിജയലക്ഷ്മി എത്തി
26 September 2015
വഴിയോരത്തുനിന്ന് ആറന്മുള പോലീസും നാട്ടുകാരും ചേര്‍ന്ന് അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിലെത്തിലെത്തിച്ച വയോധികയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എത്തി. കോഴഞ്ചേരി ...
തൃശൂരില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
26 September 2015
കൊടുങ്ങല്ലൂരിനു സമീപം കരൂപ്പടന്നയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനായിരുന്ന രാമകൃഷ്ണനുമാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു...
കെ പി ആര് കൃഷ്ണന് അന്തരിച്ചു
26 September 2015
പ്രമുഖ സ്പോര്‍ട്സ് ലേഖകനും കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര് ഗോപാലന്റെയും കെ.പി.ആര് രയരപ്പന്റെയും ഇളയ സഹോദരനുമായ കെ.പി.ആര് കൃഷ്ണന് (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കളി ...
നിങ്ങള്‍ക്കെന്ത് യോഗ്യതയാ ഉള്ളത്? സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍; പ്രതിഷേധത്തോടെ ലോകം
26 September 2015
മൂന്നാറില്‍ സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തൊഴില്‍ മന്ത്രി കൂടിയായ മന്ത്രി തൊഴിലാളികളെ അവഹേളിക്കുന്നു എന്ന് കണക്കാക്കി ഇപ്പോള്‍ എല്ല...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















