Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി

21 NOVEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയില്‍‍പ്പെട്ട സര്‍ക്കാര്‍‍ ഓഫീസുകള്‍‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍‍ഡ് ലിമിറ്റഡിന്റെ തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയില്‍‍ പ്രവര്‍‍ത്തിക്കുന്ന എല്ലാ ഓഫീസുകള്‍‍ക്കും ശനിയാഴ്ച ...

കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

30 September 2015

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുതിയ മുസ്‌ലീം സംഘടന രൂപവത്കരിക്കുന്നു. മുസ്‌ലീം ജമാഅത്ത് എന്ന പേരിലാണു പുതിയ സംഘടന രൂപീകരിക്കുക. മുസ്‌ലീം വിഭാഗത്തിന്റെ പൊതുസംഘടന എന്ന പേരിലായിരിക്കു...

മൂന്നാര്‍ സമരം: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് വി.എസ്

30 September 2015

മൂന്നാര്‍ സമരം ഒത്തുതീര്‍പ്പാകാത്തത് സര്‍ക്കാരും തോട്ടം ഉടമകളും തമ്മിലുളള ഒത്തുകളിമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് സര്‍ക്കാര്‍ സര്‍വകക...

സിപിഎമ്മിനെ നന്നാക്കാന്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും ബിജെപിയിലേക്ക്, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച നാളെ

30 September 2015

സിപിഎമ്മിനെയും വിഎസിനെയും ചീത്തപറഞ്ഞ് വെള്ളാപള്ളി നടേഷന്‍ വിമാനം കയറിയത് മോഡിയ്ക്ക് പുതിയ വാഗ്ദാനവുമായി. എസ്എന്‍ഡിപിയില്ലായിരുന്നെങ്കില്‍ വിഎസിനെ സിപിഎം വെട്ടിക്കീറി പട്ടിക്കിട്ടുകൊടുക്കുമായിരുന്നുവെന...

നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ കൊച്ചി ഇന്നു കമ്മീഷന്‍ ചെയ്യും

30 September 2015

ഇന്ത്യന്‍ നാവികസേനയുടെ മിസൈല്‍ നശീകരണ ശേഷിയുള്ള കപ്പല്‍ കൊച്ചി ഇന്ന് കമ്മീഷന്‍ ചെയ്യും. ഇന്ന് രാവിലെ 10നു മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കപ്പലിന്റെ കമ്മീഷനിംഗ് നിര്‍വ...

ട്രെയിനുകളുടെ സമയക്രമം പുതുക്കി

30 September 2015

ട്രെയിനുകളുടെ പുതുക്കിയ സമയവിവരപ്പട്ടിക ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. ട്രെയിന്‍ സമയത്തിലെ പോരായ്മകളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ക്ക് കാര്യമായ പരിഗണന നല്‍കാതെയാണ് പുതിയ സമയപ്പട്ടിക ത...

വീട് സ്വര്‍ണക്കടയാക്കിയ ഹാജിയാര്‍ക്ക് കിട്ടിയത് ഉഗ്രന്‍പണി, വീട് കുത്തിത്തുറന്ന് 500 പവനും 50 ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളും മോഷ്ടാക്കള്‍ കൊള്ളയടിച്ചു

30 September 2015

തൃശൂരിലെ പ്രവാസി വ്യവസായിയുടെ പൂട്ടിക്കിടന്ന ആഡംബര വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച 500 പവനും 50 ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. ചാവക്കാടിനു സമീപം വടക്കേക്കാട് വെണ്‍മാടത...

നീലക്കുറിഞ്ഞി വിപ്ലവത്തെ പറിച്ചെറിഞ്ഞ് യൂണിയനുകള്‍, തോട്ടം തൊഴിലളിസമരം ഏറ്റെടുത്ത് യൂണിയനുകള്‍, 500 വേതനത്തില്‍ തട്ടി തോട്ടം മേഖല സ്ഥംഭനത്തില്‍

30 September 2015

മൂന്നാറില്‍ വിരിഞ്ഞ നീലക്കുറുഞ്ഞി വിപ്ലവത്തെ പറിച്ചറിഞ്ഞ തൊഴിലാളി യൂണിയനുകള്‍ തോട്ടം സമരം ഏറ്റെടുത്തു. തോട്ടം മേഖലയിലെ കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെ ഭ...

തിരുനെല്‍വേലിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

30 September 2015

വള്ളിയൂരിന് സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ ഇടിച്ചുമറിഞ്ഞ് കാറില്‍ യാത്ര ചെയ്തിരുന്ന വിഴിഞ്ഞം സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. വിഴിഞ്ഞം കോട്ടപ്പുറ...

രോഗികളെ സഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ്‌ഡെസ്‌ക്

29 September 2015

രോഗികളെ സഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായിതിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുമെന്ന് ആരോഗ്യകുടുംബ ക്ഷേമവകുപ്പു മന്ത്രി വി.എസ്. ശ...

പലയിടത്തും ഭീതി പരത്തി രാക്ഷസ തിരമാലകള്‍

29 September 2015

വെറുതേ സൂപ്പര്‍മൂണിനെ തള്ളിക്കളയേണ്ട. പുള്ളി അങ്ങനങ്ങ് പോയിട്ടില്ല, പത്തിരപത്തയ്യായിരം കിലോമീറ്റര്‍ സഞ്ചരിച്ച് വന്നതല്ലേ, നമ്മോടടുത്ത്.സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തെ വിവിധ തീരങ്ങളില്‍...

വരുന്നു കാലിക്കറ്റില്‍ ആദ്യമായി ഒരു മതേതര വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസ മന്ത്രിയെ വെള്ളത്തിലാശാനാക്കിയത് ഗവര്‍ണര്‍

29 September 2015

ഒടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വെള്ളത്തിലാശാനായ വിദ്യാഭ്യാസമന്ത്രി ഔട്ടായി. ഇത്രയും കാലം മുസ്ലീംലീഗിന്റെ കൊടിയേന്തിയവര്‍ ഭരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ...

ഒഴിഞ്ഞുപോ... ഒരു ഗണേശഭക്തയെ കൂടി തിരുവഞ്ചൂര്‍ പടിയിറക്കി പിണ്ഡം വയ്ക്കുന്നു

29 September 2015

മുന്‍ കായികമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഒരു സില്‍ബന്തിയെ കൂടി സര്‍ക്കാര്‍ വെട്ടി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനെ. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും അക്കാദമിയിലുമൊക്കെയുണ്ടായ...

പൊതുശ്മശാനത്തില്‍ വിറകു ലാഭിക്കാന്‍ മൃതദേഹം ചിതയില്‍നിന്നു മാറ്റി

29 September 2015

കാശിനോടുള്ള ആര്‍ത്തിയില്‍ അപമാനിക്കപ്പെടുന്നത് മൃതദേഹങ്ങള്‍. വിറകു ലാഭിക്കാന്‍ ഭാഗികമായി കത്തിയ പുരുഷന്റെ മൃതദേഹം കരാറുകാരനും ജീവനക്കാരും പൊതുശ്മശാനത്തിലെ ചിതയില്‍ നിന്നു മാറ്റി. ഇതു കുളിമുറിയില്‍ ഒളി...

പാലാ കൊലപാതകം: പ്രതിയെ മഠത്തില്‍ തെളിവെടുപ്പിനെത്തിച്ചു

29 September 2015

പാലായില്‍ സിസ്റ്റര്‍ അമല (69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു(38)വിനെ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ കൊലപാതകം നടത്തിയ പാലാ ലിസ്യു മഠത്തില്‍ തെളിവെടുപ്പിനെത്തിച്ചു. മഠത്തിന്റെ പോര...

തന്റെ ജോലിതിരക്ക് കഴിഞ്ഞു മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുള്ളുവെന്ന് കളക്ടര്‍ എന്‍. പ്രശാന്ത്

29 September 2015

ന്യൂജനറേഷന്‍ക്കാരുടെ പ്രിയ കളക്ടര്‍ എന്‍. പ്രശാന്ത് പ്രമാണിമാരോട് ആ കാര്യം തുറന്ന് പറഞ്ഞു. തന്റെ ജോലിതിരക്ക് കഴിഞ്ഞു മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുള്ളുവെന്ന് ഉരുളയ്ക്ക് ഉപ്പേരി പ...

Malayali Vartha Recommends