KERALA
പിണറായിയിലേക്ക് വിരല്ചൂണ്ടി പദ്മകുമാര് ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി
കൊച്ചി കോര്പ്പറേഷനിലെ സമരം ഒത്തുതീര്ന്നു
25 September 2015
ഫോര്ട്ടുകൊച്ചി ബോട്ടു ദുരന്തത്തില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിനഗരസഭയിലെ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീര്ന്നു. ഗതാഗതമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് സമരക്കാരുമായി നടത്തിയ ചര്ച്ചയെ...
തെരുവു നായ് ഭീഷണി: സംഘടനയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
25 September 2015
കേരളത്തില് വര്ധിച്ചു വരുന്ന തെരുവു നായ് ഭീഷണിക്കെതിരെ പ്രവര്ത്തിക്കുന്നതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്മാനായി \'സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്\' എന്ന സംഘടന രൂപീകരിച്ചു. തെരുവു നായ്...
മൂന്നാറിലെ എഎസ്പിയായി മെറിന് ജോസഫിനെ നിയമിച്ചു; പ്രഭുല്ലചന്ദ്രനെ മൂവാറ്റുപുഴയിലേക്ക് മാറ്റി
25 September 2015
മൂന്നാറിലെ പുതിയ എഎസ്പിയായി വിവാദങ്ങളില് കുടുങ്ങി സ്ഥലം മാറ്റപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥ മെറിന് ജോസഫിനെ നിയമിച്ചു. മൂന്നാറിലെ കണ്ണന്ദേവന് തൊഴിലാളികളുടെ സമരത്തിലെ ഇടപെടല് കൊണ്ട് ശ്രദ്ധേയനായ ഡിവൈഎസ്പ...
തെരുവു കച്ചവടക്കാരുടെ കണക്കെടുപ്പ് നാളെ മുതല്
25 September 2015
സംസ്ഥാനത്തെ തെരുവുകച്ചവടക്കാരുടെ കണക്കെടുപ്പ് നാളെ തുടങ്ങാന് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. രണ്ടു ലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരുടെ പ്രശ്നങ്ങള് പരിഹരിക്കാനുള...
നാഗമല ഹാരിസണ് എസ്റ്റേറ്റില് തൊഴിലാളി പണിമുടക്ക്
25 September 2015
കൊല്ലം നാഗമലയിലെ ഹാരിസണ് എസ്റ്റേറ്റിലും തൊഴിലാളികള് പണിമുടക്കിലേക്ക് നീങ്ങുന്നു. നാളെമുതല് സമരം സത്യഗ്രഹസമരം ആരംഭിക്കുമെന്ന് തൊഴിലാളികള് വ്യക്തമാക്കി. വേതനവര്ധനവും ബോണസുമാവശ്യപ്പെട്ടാണ് തൊഴിലാളിക...
സുഹൃത്തുക്കള് ഓടിച്ചിരുന്ന ബൈക്കുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്നുുേപര്ക്ക്് ഗുരുതര പരിക്ക്
25 September 2015
സുഹൃത്തുക്കള് ഓടിച്ചിരുന്ന ബൈക്കുകള് തമ്മില് കൂട്ടിമുട്ടി നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. അടിമാലി പത്താംമൈലില് മാറ്റനായി വീട്ടില് കെ.ടി. ഷാജുവിന്റെ മകന് വിഷ്ണു (19) ആ...
മന്ത്രി അനൂപ് ജേക്കബിന്റെ കുടുംബം സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു
25 September 2015
ആലപ്പുഴ കരുവാറ്റയില് ദേശീയപാതയില് മന്ത്രി അനൂപ് ജേക്കബിന്റെ കുടുംബം സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു. ആര്ക്കും പരുക്കില്ല. അപ്പപ്പോഴുള്ള വാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https...
സിസ്റ്റര് അമല വധം: പ്രതി ഹരിദ്വാറില് അറസ്റ്റില്
25 September 2015
പാലാ ലിസ്യു മഠത്തിലെ സിസ്റ്റര് അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്കോട് മുന്നാട് കുറ്റിക്കോല് മെഴുവാതട്ടുങ്കല് വീട്ടില് സതീഷ് ബാബുവിനെ (സതീഷ് നായര്- 38) ഹരിദ്വാറില് വച്ച് അറ...
സ്ലീപ്പര് ടിക്കറ്റ് : ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരളത്തില് മേല്നടപടികള് ഉണ്ടാവില്ലെന്നു റയില്വേ അധികൃതര്
25 September 2015
കേരളത്തില് തല്സമയ സ്ലീപ്പര് ടിക്കറ്റ് സൗകര്യം തുടരും. ഇക്കാര്യത്തില് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മേല്നടപടികള് ഉണ്ടാവില്ലെന്നു റയില്വേ അധികൃതര് സൂചന നല്കി. റയില്വേ ബോര്ഡ് മെംബര് (ട്രാ...
ആസ്ട്രേലിയയിലേക്ക് കടക്കാന് ശ്രമിച്ച ആറ് ശ്രീലങ്കന് അഭയാര്ഥികള് എറണാകുളത്ത് പിടിയില്
25 September 2015
ബോട്ട് മാര്ഗം ആസ്ട്രേലിയയിലേക്ക് കടക്കാന് പദ്ധതിയിട്ടത്തെിയ ആറ് ശ്രീലങ്കന് അഭയാര്ഥികളെ എറണാകുളത്ത് പൊലീസ് പിടികൂടി. കൂടെ നാല് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ഇവരെ മുനമ്പം പൊലീസ് സ്റ്റേഷനില് ചോദ...
തലശ്ശേരിയില് പോലീസ് അതിക്രമത്തില് പ്രതിഷേധിച്ച് ഇന്ന് ഹര്ത്താല്
25 September 2015
പോലീസ് അതിക്രമത്തില് പ്രതിഷേധിച്ച് തലശ്ശേരി നഗരസഭാ പരിധിയില് വെള്ളിയാഴ്ച ഹര്ത്താല്. മര്ച്ചന്റ് അസോസിയേഷനും മുസ്ളിം ലീഗ് മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് ഹര്ത്താല് പ്രഖ്യാപിച്ചത്. പെരുന്നാള് ...
മെഡിക്കല് കോളേജ് ആശുപത്രിയുടെ പഴയ ബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും ബന്ധിപ്പിച്ച് സ്കൈവാക്കുകള്
24 September 2015
മെഡിക്കല് കോളേജ് ആശുപത്രിയുടെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലായുള്ള പഴയ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും ബന്ധിപ്പിച്ച് കോറിഡോറുകള് (ഇടനാഴികള്) നിര്മ്മിക്കാന് ആരോഗ്യവകുപ്പും ഇന്ഫോസിസ്...
ആരും തുണയില്ലാതിരിന്നിട്ടും അധികൃതരെ മുട്ടുകുത്തിച്ച മാമലക്കണ്ടത്തെ കുഞ്ഞുതാരങ്ങള്ക്ക് അഭിനന്ദന പ്രവാഹം: ക്രെഡിറ്റടിക്കാന് വന്ന എംഎല്എയെ ഉത്തരം മുട്ടിച്ച് എട്ടാം ക്ലാസുകാരന് യദുകൃഷ്ണന്
24 September 2015
ഇപ്പോള് കേരളത്തില് സമരം ചെയ്യുന്നവര്ക്കെല്ലാം നല്ല സമയമാണ്, രാഷ്ട്രീയക്കാരുടെ കപട സമരം ഒഴികെ എല്ലാത്തിനും മികച്ച പിന്തുണ. മൂന്നാര് സമരം തന്നെ ഉദ്ദാഹരണം. കോതമംഗലത്തിനടുത്ത് മാമലക്കണ്ടം സര്ക്കാര് ...
പൊലീസുകാരന് കുടപിടിച്ച മെറിന് ജോസഫ് ഇനി മൂന്നാറില്: ചട്ടം പഠിച്ചുവരാന് നിര്ദ്ദേശം
24 September 2015
മലകയറി നല്ലനടപ്പ് പഠിച്ചുവരാന് മെറിന് മൂന്നാറിലേക്ക്. മുല്ലപ്പൂ വിപ്ലവത്തിലൂടെ ശ്രദ്ധ നേടിയ മൂന്നാറിലേക്കാണ് മെറിന് ജോസഫിനെ പറഞ്ഞയയ്ക്കുന്നത്. എന്നാല് കഷ്ടപ്പെട്ട് പഠിച്ച് ഐപിഎസ് നേടിയ മെറിനെ എസ് ...
സ്കൂള് പരിസരത്ത് വില്പനയ്ക്കെത്തിച്ച ലഹരിമിഠായികള് വിദ്യാര്ഥികള് പിടിച്ചു
24 September 2015
പുല്ലൂര്പെരിയയിലെ വിദ്യാലയ പരിസരങ്ങളില് ലഹരിമിഠായി വില്പന വ്യാപകമാകുന്നു. മറ്റു സംസ്ഥാനങ്ങളില്നിന്ന് നിര്മിക്കുന്ന മിഠായികളാണ് വില്പനയ്ക്ക് എത്തുന്നത്. പെരിയ ഗവ. ഹയര് സെക്കന്ഡറി സ്കൂള് പരിസ...
പിണറായിയിലേക്ക് വിരല്ചൂണ്ടി പദ്മകുമാര് ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി
പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..
തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..





















