Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

10 MAY 2025 09:36 AM ISTമലയാളി വാര്‍ത്ത
മാനന്തവാടിയില്‍ വീട്ടിലെ തര്‍ക്കത്തിനിടെ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. എടവക പന്നിച്ചാലിലെ മലേക്കുടി ബേബി(63)യാണ് മകന്‍ റോബി(35)ന്റെ വെട്ടേറ്റു മരിച്ചത്. റോബിനെ പിന്നീട് തോണിച്ചാലില്‍നിന്ന് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10.45-നും 11-നുമിടയിലാണു സംഭവം. ഇരുവരും മദ്യലഹരിയിലാ...

സരിതയുടെ മൊഴി പുറത്തുവരും മുമ്പേ ഒരു മന്ത്രിക്ക്‌ പണികിട്ടി, അടൂര്‍ പ്രകാശിന്റെ ഫ്‌ളാറ്റില്‍ സരിത 3 മണിക്കൂര്‍ തങ്ങിയതിന്റെ രേഖകള്‍ പുറത്ത്‌... ഏതുകാര്യവും അന്വേഷിക്കാമെന്ന്‌ മന്ത്രി

25 July 2013

സരിതയുടെ മൊഴി ഏത്‌ നിമിഷവും പുറത്തു വരുമെന്നിരിക്കേ പേരുപറയാതെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു മന്ത്രിക്ക്‌ പണി കിട്ടി. എറണാകുളത്ത് വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബിന് സമീപത്ത് അടൂര്‍ പ്രകാശിന്റെ ഭാര്യയുടെ...

ഉമ്മന്‍ചാണ്ടിക്ക്‌ ഇരട്ടപ്പേര്‌; പ്രൊഫസര്‍ ജയന്തി

25 July 2013

ഉമ്മന്‍ചാണ്ടിക്ക്‌ പുതിയ ഇരട്ടപ്പേര്‌ ; പ്രൊഫസര്‍ ജയന്തി. ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നജനപ്രിയ പരമ്പരയായ കുങ്കുമപ്പൂവിലെ കഥാപാത്രമാണ്‌ പ്രൊഫസര്‍ ജയന്തി. പ്രൊഫസര്‍ ജയന്തിക്ക്‌ ഒരു ജാരസന്തതിയുണ്ട്...

സര്‍ക്കാര്‍ പുതിയ പുലിവാലില്‍; സര്‍ക്കുലര്‍ സര്‍ക്കുലര്‍ തന്നെയെന്ന്‌ ഡയറക്‌ടര്‍

25 July 2013

സമുദായസംഘടനകളുടെ കൈയടി നേടാനായി ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സര്‍ക്കാര്‍ രക്ഷപ്പെടാനൊരുങ്ങുന്നു. ഹയര്‍ സെക്കന്ററി ഡയറക്‌ടര്‍ കേശവേന്ദ്രകുമാറിനെയാണ്‌ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കിയത്‌. ഹയര്‍സെക്കന...

സരിതയെക്കുറിച്ചോര്‍ത്ത്‌ ഉറക്കം പോയ ഉന്നതര്‍: സരിതയുടെ മൊഴി ഉടന്‍ പുറത്തു വിടുമെന്ന്‌ അഭിഭാഷകന്‍

25 July 2013

സരിതയെക്കുറിച്ചോര്‍ത്ത്‌ പല ഉന്നതരും പരിഭ്രാന്തിയിലാണ്‌. സരിതയുടെ മൊഴി പുറത്തുവരുമ്പോള്‍ പലരുടേയും പൊയ്‌മുഖങ്ങള്‍ തകര്‍ന്നു വീഴും. മൊഴി വൈകാതെ തന്നെ പുറത്തുവിടുമെന്ന്‌ സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃ...

സോളാറിനെ നേരിടാന്‍ സോഷ്യല്‍ മീഡിയ

25 July 2013

സോളാര്‍ വിവാദം ദിവസം തോറും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നതിന്‌ മറുമരുന്നായി സോഷ്യല്‍ മീഡിയിലൂടെ ക്യാമ്പയിന്‍ നടത്താന്‍ എ ഗ്രൂപ്പ്‌ തീരുമാനിച്ചു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയ...

നേതൃമാറ്റമുണ്ടോയെന്ന ചോദ്യത്തിന്‌ ഉത്തരം മുട്ടിയ ചിരിയില്‍ ഉമ്മന്‍ ചാണ്ടി, എല്ലാം ഹൈക്കമാന്‍ഡ്‌ തീരുമാനിക്കും, മുഖ്യമന്ത്രിയും ചെന്നിത്തലയും ഡല്‍ഹിക്ക്‌

24 July 2013

കോണ്‍ഗ്രസ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ നേതൃമാറ്റം ഉണ്ടാകുമോയെന്ന വിഷയത്തില്‍ മറുപടി പറയാതെ ചിരിയില്‍ ഒതുക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നേതൃത്വവുമായി ഈയാഴ്ച തന്നെ കേരളത്തിലെ ...

കേരളത്തിന്റെ സങ്കടം സുപ്രീം കോടതി കേട്ടു, മുല്ലപ്പെരിയാര്‍ ഡാം ഒലിച്ചു പോയാല്‍ എല്ലാവിധിയും ഒലിച്ചുപോകും, ജനങ്ങളുടെ സുരക്ഷയാണ്‌ പ്രധാനം

24 July 2013

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ച ശേഷം തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്ന നിരീക്ഷണമാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. മുല്ലപ്പെരിയാര്‍ ...

വീണ്ടും പിസി ജോര്‍ജ്‌... രാജിവെക്കില്ല, ആഭ്യന്തര മന്ത്രിയാണ്‌ രാജിവെക്കേണ്ടത്‌, മുഖ്യമന്ത്രിയുടെ ചുറ്റും ഗൂഡ സംഘം, മുഖ്യമന്ത്രിയെ നശിപ്പിക്കാന്‍ പിടി തോമസും

24 July 2013

ചീഫ്‌ വിപ്പ്‌ സ്ഥാനം രാജി വയ്‌ക്കില്ലന്ന്‌ വ്യക്തമാക്കിയ പിസി ജോര്‍ജ്‌ വീണ്ടും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള വിമര്‍ശനം തല്‍ക്കാലം മാറ്റിവച്ച്‌ ആരോപണം മറ്റുള്ളവരിലേക...

കേസ്‌ ഡയറി കോടതിയില്‍ സമര്‍പ്പിച്ചു, ഞെട്ടിക്കുന്ന വിവരങ്ങളെന്ന്‌ പ്രോസിക്യൂഷന്‍, ശാലുവിന്റെ ജാമ്യാപേക്ഷ മാറ്റി, ശാലു 46 ലക്ഷം നേരിട്ടു വാങ്ങി, സരിതയ്‌ക്ക്‌ വക്കീല്‍ വഴി പരാതി നല്‍കാം

24 July 2013

സോളാര്‍ കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട കേസ്‌ ഡയറി എഡിജിപി ഹേമചന്ദ്രന്‍ കോടതിയില്‍ ഹാജരാക്കി. കേസ്‌ ഡയറിയിലുള്ളത്‌ ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി കോടതിയെ ...

സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ആഗസ്റ്റ് ഏഴു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

24 July 2013

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് ഏഴു വരെയാണ് റിമാര്‍ഡ് ചെയ്തത്. ഇരുവരെയും പത്തനംതിട്ട ജയിലിലേക്ക് കൊണ്ടുപോയി. ഹൈക്കോടതിയുടെ നിര...

പിസി ജോര്‍ജ്‌ പ്രതിപക്ഷത്തിന്റെ ഒറ്റുകാരനെന്ന്‌ പിടി തോമസ്‌, പിണറായി, ഇപി ജയരാജന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുമായി ജോര്‍ജ്‌ നടത്തിയ നീക്കള്‍ ഉടന്‍ പുറത്തുവരും

24 July 2013

പിസി ജോര്‍ജിനെതിരെ പിടി തോമസ്‌ എംപി വീണ്ടും രംഗത്തെത്തി. പിസി ജോര്‍ജ് പ്രതിപക്ഷത്തിന്റെ ഒറ്റുകാരനാണെന്ന് പിടി തോമസ്. ഇക്കാര്യം ഉടന്‍തന്നെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജ് പിണറായി വിജയനെയ...

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാം

24 July 2013

സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണ സംഘത്തിന്‌ ചോദ്യം ചെയ്യാമെന്ന്‌ നിയമോപദേശം ലഭിച്ചതായി അറിയുന്നു. കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യ...

സര്‍ക്കാരിന്റെ ഭാവിയെപ്പറ്റി ഡല്‍ഹിയിലും ചര്‍ച്ച, സോണിയ ഗാന്ധിയും മുകുള്‍ വാസ്‌നിക്കും കൂടികാഴ്‌ച നടത്തി, തിരുവഞ്ചൂരിന്റെ ഡല്‍ഹിയാത്ര റദ്ദാക്കി

24 July 2013

സര്‍ക്കാരിന്റെ ഭാവിയെപ്പറ്റി ഡല്‍ഹിയിലും ചര്‍ച്ച, സോണിയ ഗാന്ധിയും മുകുള്‍ വാസ്‌നിക്കും കൂടികാഴ്‌ച നടത്തി, വൈകിട്ടോടെ തിരുവഞ്ചൂരും ഡല്‍ഹിയിലെത്തും കോടതിവിധിയോടെ കലങ്ങി മറിഞ്ഞ കേരള രാഷ്‌ട്രീയത്തിലേക്ക്...

വീണ്ടും കോടതി, സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണം, ഉച്ചയ്‌ക്ക്‌ കോടതി ചേരുമ്പോള്‍ നിലപാടറിയിക്കണം, മാന്യന്മാരുടെ പൊയ്‌മുഖം ഉടനറിയാം

24 July 2013

സോളാര്‍ തട്ടിപ്പു കേസില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പോലീസിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്....

ഇനി കളി വരാനിരിക്കുന്നേ ഉള്ളൂ... രക്ഷകനായ ചീഫ്‌ വിപ്പ്‌ ഭാരമായി, പി.സി. ജോര്‍ജ്‌ രാജിക്കൊരുങ്ങുന്നു, പാര്‍ട്ടി അനുവദിച്ചാല്‍ ഉടന്‍ രാജി

23 July 2013

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രാജി വെയ്ക്കാനൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അനുമതി തേടി. അനുമതി ലഭിച്ചാല്‍ ഉടന്‍ രാജിവെയ്ക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.സോളാര്‍ തട്ടിപ്പ് കേസുമ...

Malayali Vartha Recommends