Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 15 അദ്ധ്യാപക തസ്തികകള്‍

08 OCTOBER 2025 11:44 PM ISTമലയാളി വാര്‍ത്ത
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് 15 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌ക്യുലര്‍ തൊറാസിക് സര്‍ജറി, നെഫ്രോളജി ...

നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം

07 May 2015

 നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 308 അനംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളെ അംഗീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പരിഗണിച്ചാണ് നടപടി. ഇതനുസര...

രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചു

06 May 2015

തിങ്കളാഴ്ച്ച അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരമാണ് മക്കളായ ആമിക്ക...

വോട്ടര്‍മാരാകാന്‍ ഓണ്‍ലൈന്‍ സംവിധാനമില്ല; തിരിച്ചറിയില്‍ കാര്‍ഡ് വിതരണം അവതാളത്തില്‍; ആകെ മൊത്തം ആശയക്കുഴപ്പം

06 May 2015

വിവാദങ്ങള്‍ക്കു പിന്നാലെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. പുതിയ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മരവിപ്പിച്ചതോടെ പൂര്‍ണമാ...

അമ്മയെയും അച്ഛനെയും കാണാന്‍ മക്കള്‍ ജയിലില്‍ എത്തി

06 May 2015

കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോവാദികളായ രൂപേഷിനെയും ഷൈനയെയും സന്ദര്‍ശിക്കാന്‍ ഇരുവരുടെയും മക്കള്‍ ജയിലിലെത്തി. രൂപേഷിന്റെ സഹോദരങ്ങളോടൊപ്പമാണ് ഇവര്‍ ജയിലില്‍ എത്തിയത്. ചോദ്യം ചെയ്യാന...

കൊച്ചിയില്‍ എട്ട് സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ്

06 May 2015

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എട്ട് തൊഴില്‍ റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെതിരായ തെളിവു ശേഖരിക്കുന്നതിനാണ് റെയ്ഡ്. അല്...

യാത്രക്കാരെ വലച്ച് നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി, ടിപ്പ് ചോദിച്ച് വാങ്ങുന്ന പാന്‍ട്രി ജീവനക്കാര്‍, നടപടിയെടുക്കാതെ റെയില്‍വെ അധികൃതര്‍

06 May 2015

നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനിയില്‍ ഇപ്പോള്‍ പാന്‍ട്രി ജീവനക്കാരും ടിടിഇമാരും ചേര്‍ന്ന് യാത്രക്കാരെ പിഴിഞ്ഞെടുക്കുന്ന അവസ്ഥയാണ്. എന്നാല്‍, യാത്രക്കാരുടെ പരാതി കേള്‍ക്കാന്‍ കൂട്ടാക്കാതെ രക്ഷപ്പെടു...

ഉതുപ്പ് കൊടുംകുറ്റവാളിയും അധോലോക ബന്ധവുമുള്ളയാളെന്ന് സിബിഐ കോടതിയില്‍

06 May 2015

തട്ടിപ്പുകാരന്‍ ഉതുപ്പിന്റെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ നിസ്സഹായരായി സിബിഐ. 100 കോടി തട്ടിച്ച ഉതുപ്പിനെ ഒന്നും ചെയ്യാനാകാതെ കോടതിയില്‍ വിശദീകരണങ്ങള്‍ നല്‍കാനായി മാത്രം സിബിഐ ഒതുങ്ങുന്നത് ഈ ഏജന്‍സിക്കുതന...

അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന് കലക്ടര്‍ക്ക് പിഴ

06 May 2015

സാധാരണക്കാരായ ജനങ്ങള്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയോ നിയമലംഘിക്കുകയോ ചെയ്താല്‍ ഉടന്‍ നടപടി. പക്ഷെ, വിഐപികള്‍ ഗതാഗത നിയമം ലംഘിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിലായിരുന്നു ആദ്യമൊക്കെ. ഇനി അത് നടക്കില...

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ 100 കോടി ഉടന്‍ ലഭിക്കും

06 May 2015

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിന്റെ വികസനത്തിനായി വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 250 കോടിയുടെ...

പിടിക്കപ്പെട്ടപ്പോള്‍ ഐജി ടി.ജെ. ജോസ് തുണ്ടുകളുമായി പുറത്തേയ്ക്ക് ഓടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

06 May 2015

തൃശൂര്‍ റേഞ്ച് പൊലീസ് ഐജി ടി.ജെ. ജോസ് പോലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഐജി കാട്ടിക്കൂട്ടിയ തുണ്ട് നാടകത്തിന്റെ റിപ്പോര്‍ട്ടും വെളിയിലായി. എല്‍എല്‍എം പരീക്ഷാഹാളില്‍ കൊണ്ടുവന്ന തുണ്ടുകടലാസുകള്‍ പി...

അതൊക്കെ പണ്ട്... പത്മനാഭ സ്വാമിയെ രാജപ്രതിനിധി തൊഴുമ്പോഴും ഭക്തരെ കടത്തിവിടണം; തൊട്ടുകൂടായ്മ മടക്കികൊണ്ടു വരലാണ് ഈ അവകാശങ്ങള്‍

06 May 2015

കാലാകാലങ്ങളായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലനിന്നിരുന്ന കീഴ് വഴക്കത്തിന് വിരാമമിടാന്‍ ശ്രമം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് രാജകുടുംബാംഗങ്ങളെത്തുമ്പോള്‍ മറ്റാരേയും ക്ഷേത്ര ദര്‍ശനം അനുവദിക...

അമ്മ മക്കളെ തട്ടിക്കൊണ്ടു പോയി... മുങ്ങിയത് കോടതി സംരക്ഷണയിലുള്ള കുട്ടികള്‍ ഒപ്പംവരാന്‍ വിസമ്മതിച്ചതിനാല്‍

06 May 2015

കുടുംബകോടതിയുടെ നിര്‍ദ്ദേശം അവഗണിച്ച് കുട്ടികളുമായി അമ്മ മുങ്ങി. കട്ടപ്പന കുടംബ കോടതിയിലാണ് നാടകീയമായ സംഭവം നടന്നത്. കോടതിയുടെ സംരക്ഷണയിലായിരുന്ന രണ്ടു കുട്ടികളെയും കൊണ്ടാണ് അമ്മ മുങ്ങിയത്. കോടതിയുടെ...

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ലെന്ന് വൈദ്യുതി ബോര്‍ഡ്

06 May 2015

ശബരിഗിരി ജലവൈദ്യുത നിലയത്തില്‍ ഉല്‍പാദനം നിര്‍ത്തിവച്ചതു മൂലം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തി എന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍...

പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല... ജൂണ്‍ മൂന്നുവരെ റിമാന്‍ഡു ചെയ്തു; ആന്ധ്രയില്‍ നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് രൂപേഷ്; നിരാഹാരം കിടന്നതുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കിയത്

05 May 2015

തമിഴ്‌നാട്ടില്‍ വച്ച് ഇന്നലെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കമുള്ള സംഘത്തെ കോടതിയില്‍ ഹാജരാക്കി. ഇവരെ ജൂണ്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ കോടതിയാണ് മാവോയിസ്റ്റ് സംഘത്തെ റിമാന്‍ഡ...

പിതാവിനോടുള്ള വൈരാഗ്യം മൂലം പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

05 May 2015

പിതാവിനോടുള്ള വൈര്യാഗ്യത്തെ തുടര്‍ന്ന് 12 വയസുകാരനെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കി. മാനന്തവാടി അഞ്ചുകുന്ന് ക്ലബ്‌സെന്റര്‍ കളത്തിങ്കല്‍ മോഹനന്‍-ശുഭ ദമ്പതികളുടെ മകന്‍ അതുല്‍ കൃഷ്ണന്‍ (12) ആണ്...

Malayali Vartha Recommends