Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം

04 JULY 2025 11:01 PM ISTമലയാളി വാര്‍ത്ത
സഹഅധ്യാപകനോടുള്ള ദേഷ്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി.ആര്‍. ചന്ദ്രലേഖയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. അധ്യാപിക തിങ്കളാഴ്ച രാവിലെ അന്വേ...

മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമായി... എംജി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി

12 May 2014

മഹാത്മാഗാന്ധി  സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി. എ.വി. ജോര്‍ജിനെ പുതിയ ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ പുറത്താക്കുമെന്ന്‌ ‘എ.വി.ജോര്‍ജിന്റെ വി.സി. സ്ഥാനത്തിന്‌ ദിവസങ്ങള്‍ ബാക...

ബാറുകള്‍ പൂട്ടി നല്ല ഭക്ഷണവും പോയി

11 May 2014

അവധി ദിവസം കുടുംബത്തോടൊപ്പം ഒന്നു പുറത്തിറങ്ങി നല്ല ഭക്ഷണവും കഴിച്ച്‌ മടങ്ങുക എന്നത്‌ ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്‌. കാശല്‍പം ആയാലും വൃത്തിയുള്ള ചുറ്റുപാടില്‍ നല്ല ഭക്ഷണം വേണം എന...

ഊണിവിടെയാണെങ്കിലും കൂറ്‌ അവിടെയാണോ? വിധി തിരിച്ചടിയല്ല, ഡാമിന്‌ ബലക്ഷയമില്ലെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌; സംശയമുണ്ടെന്ന്‌ പിജെ ജോസഫ്‌

11 May 2014

ഊണിവിടെയാണെങ്കിലും കൂറ്‌ തമിഴ്‌നാടിനോടാണോ എന്ന്‌ ചോദിക്കും പോലെയാണ്‌ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരള പ്രതിനിധിയായ ജസ്റ്റിസ്‌ കെ.ടി. തോമസിന്റെ നിലപാട്‌. മുല്ലപ്പെരിയാര്‍ വിധിയെ ന്യായീകരിച്...

അടുത്തത്‌ കബനി... മുല്ലപ്പെരിയാര്‍ കിട്ടിയതോടെ കബനി നദിയിലെ വെള്ളം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌

11 May 2014

മുല്ലപ്പെരിയാറില്‍ സമ്പൂര്‍ണ വിജയം നേടിയതോടെ മറ്റൊരു അവകാശവുമായി തമിഴ്‌നാട്‌ വീണ്ടും. വയനാട്ടില്‍ നിന്ന്‌ ഉത്ഭവിച്ച്‌ കാവേരി നദിയിലേക്ക്‌ ഒഴുകുന്ന കബനി നദിയിലെ കേരളത്തിന്റെ ജല വിഹിതത്തിന്‌ അവകാശവാദം ഉ...

ആശ്വാസത്തോടെ സിപിഎം... ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നത ഗൂഡാലോചന സിബിഐ അന്വേഷിക്കില്ല

11 May 2014

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചനക്കേസ് സിബിഐ അന്വേഷണം ഉണ്ടാകില്ലെന്ന് ഉറപ്പായി. സിബിഐ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് സിബിഐ ഡയറക്ടര്‍ അംഗീകരിച്ചു. നേരത്തെ ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാ...

മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമായി... ശബരിമലയില്‍ മകളെ കയറ്റിയതിന്‌ മേല്‍ശാന്തിയ്‌ക്കെതിരെ നടപടി; ഇനി സഹകരിപ്പിക്കില്ല, ചെലവും വഹിക്കണം

10 May 2014

ആചാരം തെറ്റിച്ച്‌ ശബരിമലയില്‍ പ്രായപൂര്‍ത്തിയായ മകളേയും മറ്റൊരു പെണ്‍കുട്ടിയേയും കയറ്റിയ സംഭവത്തില്‍ മേല്‍ശാന്തിയ്‌ക്കെതിരെ നടപടി എടുക്കുമെന്ന്‌ ഇന്ന്‌ രാവിലെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന...

വീണ്ടും വെറുതേ ഒരു നിയമോപദേശം... മുല്ലപ്പെരിയാര്‍ മൂന്നംഗ വിദഗ്‌ദ്ധ സമിതിയില്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തണമെന്ന്‌ സര്‍ക്കാരിന്‌ നിയമോപദേശം

10 May 2014

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ ഉയര്‍ത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച മുന്നംഗ സമിതിയില്‍ ഊര്‍ജ സെക്രട്ടറിയെയോ ജലവിഭവ സെക്രട്ടറിയെയോ ഉള്‍പ്പെടുത്തണമെന്ന്‌ കേരളത്തിന്‌ നിയ...

ജലനിരപ്പ്‌ 142 അടിയാക്കാന്‍ തമിഴ്‌നാട്‌ ശ്രമം തുടങ്ങി

10 May 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടി തുടങ്ങി. അണക്കെട്ടില്‍ 142 അടി ജലനിരപ്പ് അടയാളപ്പെടുത്തി. സ്പില്‍വേ 13 ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട് പരിശോധന നടത്തി. സുപ്രീം കോ...

മകള്‍ മലചവിട്ടിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി വന്നേക്കും

10 May 2014

പന്ത്രണ്ട്‌ വയസുളള മകളെ മലയേറാന്‍ അനുവദിച്ച ശബരിമല മേല്‍ശാന്തിക്കെതിരെ നടപടിവേണമെന്ന്‌ ബോര്‍ഡിലെ ഉന്നതര്‍. എന്നാല്‍ മലേല്‍ശാന്തിക്കെതിരെ നടപടിയെടുത്താല്‍ അത്‌ ആചാരങ്ങളുടെ ലംഘനമാകുമെന്ന്‌ ബോര്‍ഡിലെ മറ്...

മുല്ലപ്പെരിയാര്‍ പോര്‌ ജുഡീഷറിയിലേക്കും; കെ.റ്റി.തോമസ്‌ ഉന്നതസമിതി അംഗമാകാതിരിക്കാന്‍ സിറിയക്‌ ജോസഫിന്റെ പാര

10 May 2014

മുല്ലപ്പെരിയാര്‍ കേസില്‍ മലയാളി ജഡ്‌ജിമാര്‍ തമ്മിലടിക്കുന്നു. പഴയ ശത്രുക്കളായ ജസ്റ്റിസ്‌ സിറിയക്‌ ജോസഫും കെ.ടി.തോമസും തമ്മിലാണ്‌ യുദ്ധം മുറുകുന്നത്‌. ജസ്റ്റിസ്‌ കെ.ടി.തോമസ്‌ കാരണമാണ്‌ മുല്ലപ്പെരിയാറില...

അവധിക്കാലം ക്ലാസിലാക്കരുതേ; കുട്ടികള്‍ ഓടിപോകും!

09 May 2014

അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളെ അനുവദിക്കാത്ത രക്ഷാകര്‍ത്താക്കള്‍ ജാഗ്രതൈ! അവധികാലത്ത്‌ വീടുവിട്ട്‌ ഓടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി പോലീസ്‌. ഏപ്രിലും മേയും കുട്ടികള്‍ക്ക്‌ വിട്ടുകൊടുക്കാന...

മുല്ലപ്പെരിയാറില്‍ പുന:പരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്ന്‌ നിയമോപദേശം

09 May 2014

മുല്ലപ്പെരിയാര്‍ കേസില്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചാല്‍ അത്‌ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന്‌ സര്‍ക്കാരിന്‌ നിയമോപദേശം. എന്നാല്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ തന്നെയാണ്‌ സര്‍ക്കാര്‍ തീരമാന...

പാമോയിലുമായി വി എസിന്‌ മുന്നോട്ടു പോകാം...ഉമ്മന്‍ചാണ്ടിക്കെതിരെ അധിക രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

09 May 2014

പാമോലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി മാറ്റിവച്ചു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക രേഖകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‌ സുപ്രീംകോടതി അനുമതി നല്‍കി. ഉമ്...

പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍

09 May 2014

മഴയിലും തൃശ്ശൂര്‍ പൂരത്തിന്‌ തുടക്കമായി. ആവേശമേറ്റി ചെറു പൂരങ്ങള്‍ പൂരപ്പറമ്പില്‍ എത്തിത്തുടങ്ങി. ഉച്ചയ്‌ക്ക്‌ ശേഷം ഇലഞ്ഞിത്തറ മേളം വരുന്നതോടെ പൂരം പാരമ്യത്തിലെത്തും. കാര്‍മേഘങ്ങള്‍ വക വയ്‌ക്കാതെയാണ്‌...

സാങ്കേതിക പിഴവുകള്‍ നികത്തി മലയാളി വാര്‍ത്ത വീണ്ടും സജീവമാകുന്നു

08 May 2014

കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ വായനക്കാര്‍ മലയാളി വാര്‍ത്തയുടെ വെബ്‌സൈറ്റില്‍ ഒരേ സമയം കയറിയതു കാരണം സെര്‍വറില്‍ ചില സാങ്കേതിക പിഴവുകള്‍ ഉണ്ടായി. ഈ പ്രശ്‌നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ അനേകായിരം പ...

Malayali Vartha Recommends