Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

10 MAY 2025 09:36 AM ISTമലയാളി വാര്‍ത്ത
മാനന്തവാടിയില്‍ വീട്ടിലെ തര്‍ക്കത്തിനിടെ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. എടവക പന്നിച്ചാലിലെ മലേക്കുടി ബേബി(63)യാണ് മകന്‍ റോബി(35)ന്റെ വെട്ടേറ്റു മരിച്ചത്. റോബിനെ പിന്നീട് തോണിച്ചാലില്‍നിന്ന് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10.45-നും 11-നുമിടയിലാണു സംഭവം. ഇരുവരും മദ്യലഹരിയിലാ...

സുഗതകുമാരിക്ക്‌ സരസ്വതി സമ്മാന്‍ പുരസ്‌കാരം

18 March 2013

സാഹിത്യത്തിനുള്ള സരസ്വതി സമ്മാന്‍ പുരസ്‌കാരം സുഗതകുമാരിക്ക്‌. മണലെഴുത്ത്‌ എന്ന സമാഹാരത്തിനാണ്‌ പുരസ്‌കാരം. സാഹിത്യരംഗത്തെ ഉന്നതമായ സരസ്വതി പുരസ്‌കാരം കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ്‌ നല്‍കുന്നത്‌. ഏഴര ലക്ഷം ...

ഡീസല്‍ സബ്‌സിഡി പുനസ്ഥാപിച്ചു കിട്ടാന്‍ കെ.എസ്‌.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു

18 March 2013

കോര്‍പ്പറേഷന്റെ എണ്ണ സബ്‌സിഡി പുനസ്ഥാപിച്ചു തരണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു. തമിഴ്‌നാട്‌ ബസ്‌ കോര്‍പ്പറേഷന്‍ ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ നിന്...

ആ നാവികരെച്ചൊല്ലി നിയമ സഭയും, ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

18 March 2013

കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.കെ.ഗുരുദാസന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന്‌ മറുപടി ...

ടി.പി.ചന്ദ്രശേഖരന്‍ വധം: പി.കെ.കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഡാലോചന നടന്നതായി സാക്ഷിമൊഴി

16 March 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ.കുഞ്ഞനന്തനെതിരെ സാക്ഷിമൊഴി. കുഞ്ഞനന്തന്റെ വീട്ടിലാണു ഗൂഡാലോചന നടന്നത്‌. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിനു മുന്‍പു പലതവണ കുഞ്ഞനന്തന്‍റെ വീട്ടില്‍ കേസിലെ പ്രതികളായ ...

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌.

16 March 2013

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. സംസ്ഥാന ബജറ്റ്‌ കൂട്ടുത്തരവാദിത്തത്തോടെ ഉള്ളതല്ലെന്നും ഇതിനെ കുറിച്ച്‌ അഭിപ്രായം പറയാ...

മേല്‍തട്ടു പരിധി: കമ്മീഷനെ നിയോഗിച്ചത്‌ പ്രഹസനമെന്ന്‌ വെള്ളാപള്ളി നടേശന്‍

16 March 2013

പിന്നാക്ക സംവരണ പരിധി ആറുലക്ഷമാക്കിയതിനെതിരെ വെള്ളാപള്ളി നടേശന്‍. ഈ തീരുമാനം അങ്ങേയറ്റം നിരാശാ ജനകമാണെന്ന്‌ വെള്ളാപള്ളി പറഞ്ഞു. പിന്നാക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്നതാണ്‌ ഈ നടപടി. കമ്മീഷനെ വെച്ചതു...

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തി

15 March 2013

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി. ബജറ്റില്‍ ഇക്കാര്യം സൂചിപ്പിച്ചുവെങ്കിലും മീഡിയ റൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ പ്രഖ്യാപനം ഉണ്ടായത്‌. ഫെബ്രുവരി ഒന്നു...

കാര്‍ഷിക മേഖലയ്‌ക്കും, ക്ഷേമപദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റുമായി കെ.എം.മാണി

15 March 2013

എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിതം എന്നതാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി കെ.എം മാണി. 2013-14 വര്‍ഷത്തെ ബജറ്റ്‌ അവതരണം നിയമസഭയില്‍ ആരംഭിച്ചു. കാര്‍ഷിക ക്ഷേമ മേഖലകള്‍ക്ക്‌ ...

എന്തു വില കൊടുത്തും ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി

14 March 2013

ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ട്‌ പോകരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ്‌ സ്വാഗതാര്‍ഹമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറ്റാലിയന്‍ നാവികര്‍ കൊലകുറ്റം ചെയ്‌തവരാണെന്നും എന്തു വിലകൊടുത്തും അവരെ തിരി...

വിദേശ വനിതയെ പീഡിപ്പിച്ച ബിട്ടി തന്നെയാണ്‌ കണ്ണൂരില്‍ പിടിയിലായതെന്ന്‌ സ്ഥിരീകരിച്ചു. പുട്ടപര്‍ത്തിയിലെ ഫ്‌ളാറ്റില്‍ കേരളാ പോലീസ്‌ പരിശോധന നടത്തി

14 March 2013

ആള്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്ദി തന്നെയാണ്‌ കണ്ണൂരില്‍ പിടിയിലായതെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ബിട്ടി താമസിച്ചിരുന്ന ആന്ധ്രയിലെ ഫ്‌ളാറ്റില്‍ നിന്നാണ്‌ അന്വേഷണ സംഘത്തിന്‌ ഇതു സംബന്ധിച്ച രേഖക...

പരാതി ശക്തമായപ്പോള്‍ കേന്ദ്രം കനിഞ്ഞു: കേരളത്തിന്‌ കൂടുതല്‍ ട്രെയിനുകള്‍

13 March 2013

റെയില്‍വേ ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചെന്ന പരാതി ശക്തമായതോടെ ഏതാനും പുതിയ ട്രയിനുകള്‍ കൂടി അനുവദിച്ചു കിട്ടി. ലോക്‌സഭയില്‍ നടന്ന മറുപടി പ്രസംഗത്തില്‍ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സാലാണ്‌ കേരള...

കേന്ദ്രം സഹായിച്ചില്ല, കേന്ദ്രത്തെ പറ്റിച്ച്‌ കെഎസ്‌ആര്‍ടിസിക്ക്‌ സിവില്‍ സപ്ലൈസ്‌ കേര്‍പറേഷന്‍ വഴി ഡീസല്‍ വാങ്ങാന്‍ അനുമതി

12 March 2013

കെഎസ്‌ആര്‍ടിസിയെ വന്‍കിട ഉപഭോക്താവായി മുദ്ര കുത്തി നല്‍കിയിരുന്ന ഇന്ധന സബ്‌സിഡികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. സാധാരണക്കാരന്റെ ഗതാഗത്തില്‍ മുഖ്യപങ്കു വഹിക്കുന്ന കെഎസ്‌ആര്‍ടിസി എപ്പോ...

മധുവിധുയാത്ര തീരാദു:ഖമായി, ഭാര്യയുടെ ഫോട്ടോയെടുക്കുന്നതിനിടെ നവവരന്‍ വെള്ളത്തില്‍ വീണ്‌ മരിച്ചു

12 March 2013

ബാംഗ്ലൂര്‍ സ്വദേശികളായ മുനവര്‍ബാഷയുടേയും(28) ഭാര്യയുടേയും ഒന്നിച്ചുള്ള ആദ്യ യാത്രയായിരുന്നു അത്‌. മാര്‍ച്ച് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞപ്പോള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത്‌ മൂന്നാര്‍. പ...

50 കോടിയോ പകുതി സ്വത്തോ യാമിനിക്ക്‌ നല്‍കി വിവാഹ മോചനം നേടുമോ! അതോ രാജിവച്ച്‌ ഗണേഷ്‌കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിടുമോ!

12 March 2013

മൂകാംബികയിലേക്ക്‌ പോയ വനം വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ തിരിച്ചെത്തിയതോടെ വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയാണ്‌. വേര്‍പിരിയലിന്റെ വക്കിലെത്തിനില്‍ക്കുന്ന മന്ത്രി ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും ...

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ 3 പോസ്‌റുകള്‍ തകര്‍ത്ത യുവതിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഭര്‍ത്താവിനോടൊപ്പം വിട്ടു

12 March 2013

തലസ്ഥാനത്ത്‌ മദ്യപിച്ച്‌ വാഹനമോടിക്കുന്ന യുവതികളുടെ എണ്ണം വര്‍ധിക്കുന്നതായി പോലീസ്‌. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്‌ ശംഖുമുഖത്ത്‌ ഇന്ന്‌ പുലര്‍ച്ചേയുണ്ടായ അപകടം. മദ്യലഹരിയില്‍ വാഹനമോടിച്ച യുവതി ഒന്...

Malayali Vartha Recommends