KERALA
അധ്യാപകന് വിദ്യാര്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന വ്യാജ വാര്ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്കൂര് ജാമ്യം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു...മഴക്കെടുതി സംബന്ധിച്ച റിപ്പോര്ട്ട് തിങ്കളാഴ്ചയ്ക്കകം നല്കണമെന്ന് കേന്ദ്രം
08 May 2014
അടുത്ത 24 മണിക്കൂറിനുള്ളില് കേരളത്തില് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല് അതീവജാഗ്രതാ നിര്ദ്ദേശം നല്കിയി...
വീണ്ടും ലീഗ്! വരുന്നു മലയാളത്തിന് പിന്നാലെ അറബി സര്വകലാശാല
08 May 2014
കേരളം ന്യൂനപക്ഷ വിരുദ്ധ സംസ്ഥാനമാണെന്ന് ഇനിയാരും പറയരുത്. കാരണം ഇന്ത്യയിലാദ്യത്തെ അറബി സര്വകലാശാല കേരളത്തില് വരുന്നു. വിദ്യാഭ്യാസ മന്ത്രിയുടേയും ഭരണകക്ഷിയായ മുസ്ലീം ലീഗിന്റേയും താല്പര്യത്തിന്റെ അ...
ഹരിഹരവര്മ്മ കേസില് തിങ്കളാഴ്ച വിധി; വര്മ്മയും ശ്രീപത്മനാഭനും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും അന്വേഷിച്ചില്ല
08 May 2014
കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹരവര്മ്മ കേസില് നാളെ വിധിവരാനിരിക്കെ പത്മനാഭസ്വാമി ക്ഷേത്രവും ഹരിഹരവര്മ്മയും തമ്മിലുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന് പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില...
ഇടുക്കിയില് ഹര്ത്താല് പൂര്ണ്ണം. മറ്റു ജില്ലകളെ ഹര്ത്താല് ബാധിച്ചില്ല
08 May 2014
മുല്ലപ്പെരിയാര് കേസിലെ സുപ്രീംകോടതി വിധിയില് പ്രതിഷേധിച്ച് മുല്ലപ്പെരിയാര് സമരസമിതിയുടെ ആഭിമുഖ്യത്തില് സംസ്ഥാന വ്യാപക ഹര്ത്താല് ആരംഭിച്ചു. ഇടുക്കി ജില്ലയില് യു ഡി എഫും ഹര്ത്താല് ആചരിക്കുകയാ...
എല്ലാം തമിഴ്നാടിനു വേണ്ടി? കേരളം പാസാക്കിയ നിയമം റദ്ദാക്കി, ജലനിരപ്പ് 142 അടിയാക്കാം, നഷ്ട സ്വപ്നത്തോടെ കേരളം ഹര്ത്താലിലേക്ക്
07 May 2014
ഒടുവില് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞതു തന്നെ നടന്നു. മുല്ലപ്പെരിയാര് തമിഴ്നാടിന് സ്വന്തം. കേരളത്തിന്റെ വെള്ളവും ഡാമും എല്ലാം ഇനി തമിഴ്നാടിന്റെ ചൊല്പ്പടിയില് . ഡാം ഇപ്പം പൊട്ടുമെന്ന് മുറവിളി...
അമ്മേ, തായേ ജയലളിതേ... കാപ്പാത്തുങ്കോ!
07 May 2014
മുല്ലപ്പെരിയാര് ഇനി തമിഴ്നാടിന്. കേരളത്തിന്റെ ചിറക് സുപ്രീംകോടതി അരിഞ്ഞു. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം സുപ്രീം കോടതി കശക്കിയെറിഞ്ഞു. ജലനിരപ്പ് 136 ല് നിന്നും 142 അടിയാക്കി. ജയിക്കുമാ...
ഞെട്ടരുത്; കവടിയാര് കൊട്ടാരം വളപ്പില് ഒരേക്കര് വില്ക്കാന് ഉത്രാടം തിരുനാള് ശ്രമിച്ചു; അഞ്ച് കോടി അഡ്വാന്സും വാങ്ങി
07 May 2014
കവടിയാര് കൊട്ടാര വളപ്പിലുളള ഒരേക്കര് സ്ഥലം തിരവവനന്തപുരത്തെ പ്രശസ്തനായ മദ്യവ്യാപാരിക്ക് ബാര് ഹോട്ടല് തുടങ്ങുന്നതിന് വില്ക്കാന് അന്തരിച്ച ഉത്രാടം തിരുനാള് മാര്ത്താണ്ടവര്മ്മ ശ്രമിച്ചു. കച്ചവ...
സുധീരന് പരിഹാസം; കോണ്ഗ്രസിലെ വി .എസ്! സത്യം പറഞ്ഞാല് ഇതാണ് കുഴപ്പം
07 May 2014
സി. പി. എമ്മില് വി എസിന്റെ സ്ഥാനം കോണ്ഗ്രസില് വി. എം സുധീരന് ഏറ്റെടുത്തിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാക്കളുടെ പരിഹാസം. സുധീരന് ഇളകിയെന്നാണ് കോണ്ഗ്രസ് നേതാക്കള് പറയുന്നത്. വി. എം സുധീരനെത...
ഷാനിമോള് ശാപം ഉപകാരമായതാര്ക്കൊക്കെ? നിസഹായരായി പ്രവര്ത്തകര്
07 May 2014
ഒരു മുഖ്യമന്ത്രിയെക്കാളും മുകളിലാണ് കെപിസിസി പ്രസിഡന്റ് എന്ന കാര്യം മലയാളികള് ആദ്യം മനസിലാക്കുന്നത് വിഎം സുധീരനില് നിന്നാണ്. സിപിഎമ്മില് പാര്ട്ടി അധ്യക്ഷന് എല്ലാക്കാലത്തും സര്വ പ്രതാപിയായി വ...
സാധാരണക്കാര്ക്ക് ഇരുട്ടടി, പണച്ചാക്കുകള്ക്ക് വെളിച്ചവും... വൈദ്യുതി കണക്ഷന് നിരക്ക് കുത്തനെ കൂട്ടി, വന്കിടക്കാര്ക്കുള്ള നിരക്ക് കുറച്ചു
03 May 2014
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്ക് കുത്തനെ കൂട്ടി. സാധാരണക്കാര്ക്കുള്ള കണക്ഷന് നിരക്ക് കൂട്ടിയപ്പോള് വന്കിട ഉപഭോക്താക്കളുടെ നിരക്ക് കുറയ്ക്കുകയും ചെയ്തു. പുതിയ ഗാര്ഹിക കണക്ഷന് 300 ...
പിഴയൊടുക്കി കുറ്റകൃത്യങ്ങളില് നിന്നും രക്ഷപ്പെടാം, ഖജനാവും പോക്കറ്റും നിറയും! ഹാ, എന്തു സുന്ദരം!
03 May 2014
നഗരസഭകളില് ചാകര. നഗരാസൂത്രണ മന്ത്രിക്ക് ശുക്രദശ. ഇനി കേരളത്തിലെ നഗരസഭകളില് ചെല്ലണമെങ്കില് മുന്തിയ ഗാന്ധിമാര് വെളള പോക്കറ്റില് നിറയണം. കൈക്കൂലി ഏങ്ങനെയൊക്കെ കരസ്ഥമാക്കാം എന്നാലോചിച്ച് ഗവേഷണം നട...
വയനാട്ടില് വീണ്ടും കുടിയിറക്കല്; മാവോയിസ്റ്റ് സാന്നിധ്യം ശക്തമാക്കും
03 May 2014
മുത്തങ്ങക്ക് പിന്നാലെ വയനാട്ടില് വീണ്ടും ഭൂകലാപത്തിന് വഴിയൊരുക്കുന്നു. ഹാരിസണ് ഭൂമിയില് കുടിയേറിയവരെ ദുരിതാശ്വാസകേന്ദ്രത്തില് നിന്നും ഒഴിവാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമം. 16 വര്ഷമായി ഭൂസമ...
തിരുവനന്തപുരത്ത് ബസുകള് കൂട്ടിയിടിച്ച് 37 പേര്ക്ക് പരിക്ക്
03 May 2014
മണ്ണന്തലയില് കെ.എസ്.ആര്.ടി.സി യുടെ രണ്ട് ബസുകള് നേര്ക്കുനേര് കൂട്ടിയിടിച്ച് 37 പേര്ക്ക് പരിക്കറ്റു. പരിക്കേറ്റവരെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ മണ...
വയനാട്ടില് നിര്ബന്ധിച്ച് കുടിയൊഴിപ്പിക്കല്, സ്ഥലത്ത് സംഘര്ഷാവസ്ഥ
03 May 2014
വയനാട്ടിലെ ഹാരിസണ് ഭൂമിയില്നിന്ന് കുടിയിറക്കപ്പെട്ടവര്ക്ക് വീണ്ടും പീഡനം. മേപ്പാടിയിലും അരിപറ്റയിലും ദുരിതാശ്വാസ ക്യാമ്പില്നിന്ന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയാണ്. ഇവര്ക്ക് വീടുണ്ടെന്...
സൈനിക മേധാവിയെ നിയമിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്, മോഡിക്കെതിരെ അന്വേഷണമാവാം
03 May 2014
പുതിയ കരസേനാ മേധാവിയെ നിയമിക്കാനുളള കേന്ദ്രസര്ക്കാരിന്റെ നീക്കം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. അതേസമയം എഞ്ചിനിയറായ യുവതിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ നിരീക്ഷിച്ച സംഭവം അന്വേഷിക്ക...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര് സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില് 27 മുതല് ത്രിദിന ശില്പ്പശാല സംഘടിപ്പിക്കും..ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
