KERALA
പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്
ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്; ഒരു വിഭാഗം ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരത്തിൽ ഇരട്ടത്താപ്പെന്ന് മന്ത്രി വി. ശിവൻകുട്ടി
21 March 2025
ഒരു വിഭാഗം ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരത്തിൽ ഇരട്ടത്താപ്പെന്ന് മന്ത്രി വി. ശിവൻകുട്ടി. ആശ കേന്ദ്ര ആവിഷ്കൃത പദ്ധതി ആയതിനാൽ ആശാവർക്കർമാർക്ക് ഇൻസെന്റീവായി നൽകേണ്ട തുകയുടെ 60%...
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി
21 March 2025
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറ...
കുടുംബവഴക്കിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്... പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും
21 March 2025
കുടുംബവഴക്കിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്... പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടില്‍ കെ. പ്രേമരാജനെ (64) യാണ് തലശ്ശേര...
കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ക്യൂബയുടെ ഉപ പ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കൂടിക്കാഴ്ച നടത്തി
21 March 2025
ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്ക്കാരികം, ബയോ ടെക്നോളജി, ആയൂർവേദം തുടങ്ങിയ മേഖലകളില്‍ ക്യൂബയുമായി പരസ്പര സഹകരണത്തിലൂടെ പുരോഗതി ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയുടെ ഉപ പ്ര...
കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാര്‍ കുറ്റക്കാരെന്ന് കോടതി...
21 March 2025
കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം...
തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ആവർത്തിച്ച് പ്രതി അഫാന്റെ മാതാവ് ഷെമി...
21 March 2025
കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിനോട് തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ആവർത്തിച്ച് കൂട്ടക്കൊലക്കേസ് പ്രതിയുടെ മാതാവ് ഷെമി. കട്ടിലിൽനിന...
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂടിന് സാദ്ധ്യത...എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
21 March 2025
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂടിന് സാദ്ധ്യത. മുന്‍കരുതലിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, ക...
ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സിന് തോല്‍വി...
21 March 2025
ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സിന് തോല്‍വി. ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് നീലപ്പട തോല്‍വി ഏറ്റുവാങ്ങിയത്. 26-ാം മിനിറ്റില്‍ ആന്റി ബുഡിമിര്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെയ...
കോഴിക്കോട് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40ലക്ഷം രൂപ കവര്‍ന്നതായി പരാതി
21 March 2025
പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 40ലക്ഷം രൂപ കവര്‍ന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.ആനക്കുഴിക്കര സ...
കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വര്‍ണ്ണമാല വീട്ടില്‍ കയറി കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍
21 March 2025
കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വര്‍ണ്ണമാല വീട്ടില്‍ കയറി കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുരുക്കുമണ്‍ സ്വദേശിയായ പ്രദീപിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.ഒറ്റയ്ക്ക് താമസ...
കോട്ടയത്ത് നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു
21 March 2025
കോട്ടയത്ത് നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചുനടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന...
കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്സൈറ്റ് പ്രവര്‍ത്തിപ്പിച്ച് മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസ് പ്രതികള്‍ക്ക് രൂക്ഷവിമര്‍ശനം, കോടതിയില്‍ ഹാജരാകാതെ വിചാരണ അട്ടിമറിക്കാനോ പ്രതികള്‍ ശ്രമിക്കുന്നതെന്ന് കോടതി, കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും ഏപ്രില്‍ 3 ന് ഹാജരാകാന്‍ അന്ത്യശാസനം
21 March 2025
കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്സൈറ്റ് പ്രവര്‍ത്തിപ്പിച്ച് മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസില്‍പ്രതികള്‍ക്ക് തിരുവനന്തപുരം പോക്സോ കോടതിയുടെ രൂക്ഷവിമര്‍ശന...
കോട്ടയത്ത് മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...
21 March 2025
ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയത്ത് മണർകാട് ഐരാറ്റുനട പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്കാണ് അപകടം. പുതുപ്പള്ളി തലപ്പാടി എസ്...
തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചാല്‍ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ
21 March 2025
തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചാല്‍ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ അഞ്ചു ദിവസത്തിനകം ലഭിക്കും. 2022 ജൂണ്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സഹായം അനുവദിക്കാനായി തദ്ദേശവകുപ്പ് സര്...
രാധാകൃഷ്ണന്റെ മരണം...വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
21 March 2025
രാധാകൃഷ്ണന്റെ മരണം...വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കണ്ണൂര്‍ പിലാത്തറ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ കെ കെ രാധാകൃഷ്ണനെ (49) വെടിവെച്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















