KERALA
പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!
കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍....വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്
11 March 2025
കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍....വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.79.74 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കുറ്റിക്കാട്ടൂര്‍ സ്വ...
സര്‍വേക്കെന്ന പേരില്‍ തിരുവനന്തപുരത്ത് വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര് പിടിയില്‍
11 March 2025
തിരുവനന്തപുരത്ത് വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര് പിടിയില്‍. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടില്‍ കയറി കത്തി കാട്ടി ഭീഷണിപ്പ...
ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും വിദ്യാര്‍ഥികള്‍ക്കിടയില്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി വിദ്യാഭ്യാസ മന്ത്രി
11 March 2025
വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി വിദ്യാഭ്യാസ മന്ത്രി .നിയമസഭയില്‍ ചോദ്യോത്തരവ...
കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം കണ്ടെത്തി... മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ്
11 March 2025
കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം കണ്ടെത്തി... മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് . സിഎസ്ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊല...
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം....
11 March 2025
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. കോഴിക്കോട് സ്വദേശികളായ മഹേഷ...
കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് നേരിട്ട ഹാജരാകണം... കാസര്‍കോട് പൈവളികെയില്‍ കാണാതായ 15കാരിയെ ടാക്സി ഡ്രൈവര്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി..
11 March 2025
കാസര്‍കോട് പൈവളികെയില്‍ കാണാതായ 15കാരിയെ ടാക്സി ഡ്രൈവര്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.കുട്ടിയെ കാണാതായിട്ട് 29 ദിവസമായിരുന്നു. കുടു...
ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു... അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍
11 March 2025
ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു... അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍. കേന്ദ്ര സംസ്ഥാന ...
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പ് നടത്തി....പരിശോധനയില്‍ ഫോണ്‍ കണ്ടെത്തി
11 March 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പിതൃസഹോദരന് ലത്തീഫിന്റെ എസ് എന്‍ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.കിളിമാനൂര്‍ പൊലീസ് സ്റ്...
ലത്തീഫിന്റെ വീട്ടിൽ അഫാനുമായി തെളിവെടുപ്പിന് പോലീസ്: ബോംബ് സ്ക്വാഡും ഒപ്പം.! തിങ്ങി നിറഞ്ഞ് നാട്ടുകാർ
11 March 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പ് രാവിലെ തുടങ്ങി. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ എസ് എൻ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് ഇപ്പോൾ നടക്കുന്നത്. കിളിമാനൂർ പ...
നടപടിക്കൊരുങ്ങി സിപിഎം... പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല, നന്ദികേട് കാണിക്കരുതെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടിയെ വെല്ലുവിളിച്ച എ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ
11 March 2025
എ. പദ്മകുമാര്‍ നന്ദികേട് കാണിക്കരുതെന്ന് എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പാര്‍ട്ടി പദ്മകുമാറിനെ എം.എല്‍.എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാക്കി. വീണാ ജോര്‍ജ് മിടുക്കിയാണ്. ജനങ്...
തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... പരാതിയുടെ പൂര്‍ണ രൂപമിങ്ങനെ....
11 March 2025
തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്ജഡ്ജിയും അഭിഭാഷകനുംസൈ...
തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... സൈബര്‍ സെല്ലിലും ഫെയ്സ് ബുക്കിലും പരാതി നല്കി ജഡ്ജിയും അഭിഭാഷകനും
11 March 2025
തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജഡ്ജിയും അഭിഭാഷകനും ...
ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി ഗവര്‍ണര്‍
11 March 2025
ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി ഗവര്‍ണര്‍. 'ലഹരിയോട് സന്ധിയില്ല' എന്ന ക്യാമ്പയിന് ഗവര്‍ണര്‍ തന്നെ നേതൃത...
കണ്ണീരടക്കാനാവാതെ... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...
11 March 2025
കണ്ണീരടക്കാനാവാതെ... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു... കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ (കോട്ടയം എആര്‍ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ) ഭാര്യ ബ്രീന വര്‍ഗീസ് (45)...
അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്കി അഫാന്
11 March 2025
അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫി...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















