Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

23 NOVEMBER 2026 10:25 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസുകളിൽ കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതോടെ സമ്മർദ്ദത്തിലായത് കോൺഗ്രസ് രാഷ്ട്രീയമാണ്. കുറ്റപത്രം സമർപ്പിക്കാനുള്ള 

നിയമോപദേശം എസ്ഐടി കഴിഞ്ഞ ദീവസം   തേടിയിരുന്നു . തിരുവനന്തപുരത്തെ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തെന്ന കേസിലാണ് ആദ്യ കുറ്റപത്രം. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് രണ്ടാമത്തെ കുറ്റപത്രം. കേസുകളിൽ തെളിവ് നശിപ്പിച്ചതിന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ഫെനി നൈനാനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. 

പ്രത്യേക അന്വേഷണസംഘത്തിലെ എസ്പിയായിരുന്ന പൂങ്കുഴലി കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകുന്നതിനു മുമ്പ് കുറ്റപത്രത്തിന്‍റെ കരട് തയാറാക്കി നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ചശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പ്  ഇടപെടേണ്ടതില്ലെന്ന തീരുമാനത്തിലാണ് മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുംസമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പോലീസന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ അത് സർക്കാരിന്റെ ഇമേജ്മോശമാകുമെന്ന് സർക്കാർ കരുതുന്നു. രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ സർക്കാർ എടുക്കുന്ന നിലപാട് സസൂക്ഷ്മം കാത്തിരിക്കുകയാണ്സി പി എം.കുറ്റപത്രം വൈകിയപ്പോൾ തന്നെ ചില നേതാക്കൾ സർക്കാരിനെതിരെ  വിമർശനവുമായി രംഗത്തെത്തിയിരുന്നു.

 

 

എന്നാൽ ഇത്തരം കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന നിലപാട് തന്നെയാണ് ആഭ്യന്തര വകുപ്പ്  സ്വീകരിച്ചത് . മുഖ്യമന്ത്രി വി ഡി സതീശൻ രാഹുലിനെ കൈയൊഴിഞ്ഞതായി പുറത്തുവന്ന വാർത്തകൾ ഏതാണ്ട്  ശരിയാണ്. രാഹുലിനെ അനു കൂലിക്കുന്ന നേതാക്കൾ മുഖ്യമന്ത്രിയെ ഇതിനകം കണ്ടിട്ടുണ്ട്. എന്നാൽ സതീശൻ ഇത്തരം കാര്യങ്ങളിൽ ഇടപെടില്ല. പോലീസ് തന്റെ കൈയിലില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതേ സമയം രമേശ് ചെന്നിത്തല രാഹുലിന്റെ വിഷയത്തിൽ ഇടപെടില്ല. രമേശിന് രാഹുലിന്റെ പ്രവർത്തനങ്ങളിൽ മുമ്പേ എതിർപ്പുണ്ട്. 

 

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഭ്രൂണഹത്യ നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ് രാഹുലിനെതിരെയുള്ള ആദ്യത്തെ കേസ്. ഈ കേസിലെ കരട് കുറ്റപത്രത്തിൽ ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണി, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ ബലാത്സംഗത്തിനു പുറമേ വഞ്ചനാക്കുറ്റവും ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനുള്ള വകുപ്പുകളും ചേർത്താണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

ഏതാണ്ട് ഒരു കൊല്ലമായി കേരളം ഏറ്റവുമധികം ചർച്ച ചെയ്ത പേരുകളിൽ ഒന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന രാഷ്ട്രീയത്തിൽ അടുത്തൊന്നും ഉണ്ടായിട്ടില്ലാത്ത അത്ഭുത പ്രതിഭാസമാണ് ബി ആർ രാഹുൽ എന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്ന 36 കാരൻ. എം എൽ എ ആയി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികയുന്ന അന്നു തന്നെ രാഷ്‌ട്രീയ കാരണങ്ങളാൽ അല്ലാതെ പാർട്ടി പുറത്താക്കിയ ആദ്യത്തെ വ്യക്തി.

 

പാലക്കാടിന് 'കോൺഗ്രസ് നൽകുന്ന ഗിഫ്റ്റ്' എന്നാണ് രാഹുലിന്റെ ഗോഡ്‌ഫാദർ ആയ ഷാഫി പറമ്പിൽ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. എംഎൽഎ ആയി ഒരു മാസം തികയുമ്പോൾ രാഹുലിന്റെ അസൂയാവഹമായ രാഷ്ട്രീയ വളർച്ച കണ്ട് പ്രമുഖ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ' കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി' എന്നാണ് വിശേഷിപ്പിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (4 minutes ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (12 minutes ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (20 minutes ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (1 hour ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (2 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (2 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (3 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (4 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (4 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (4 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (4 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (4 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (7 hours ago)

Malayali Vartha Recommends