KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
ജയിലിലെ നല്ലനടപ്പും മാനസാന്തരവും; കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റി
28 February 2025
ഭാസ്കര കാരണവര്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റി. കണ്ണൂര്‍ വനിതാ ജയിലില്‍ മര്‍ദ്ദനത്തിരയായ നൈജീരിയന്‍ പൗര ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ...
ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തി ഇളയമകന്റെ കബറിനരികില്‍ പൊട്ടിക്കരഞ്ഞ് റഹീം
28 February 2025
ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തി ഇളയമകന്റെ കബറിനരികില്‍ പൊട്ടിക്കരഞ്ഞ് റഹീം. സൗദിയിലെ ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ എട്ട് മണിയോടെയാണ് റഹീം തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത...
പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരുണപ്പൊടി എറിഞ്ഞ് സഹപാഠികൾ; സഹപാഠികളുടെ കൊടും ക്രൂരതയിൽ നീറി നീറി പത്താം ക്ലാസുകാരി
28 February 2025
സഹപാഠികളുടെ കൊടും ക്രൂരതയിൽ നീറി നീറി പത്താം ക്ലാസുകാരി. പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരുണപ്പൊടി എറിഞ്ഞ് സഹപാഠികൾ. രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുകയാണ് പത്താം ക്ലാസുക...
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി; കാന്‍സര്‍ സ്ക്രീനിംഗ് മാത്രമല്ല തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്
28 February 2025
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മ...
അമ്മ ഷമിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അഫാൻ ഫോൺ കൈവശപ്പെടുത്തി; അവസാനം സന്ദേശം അയച്ചത് സുഹൃത്ത് ഫർസാനയ്യ്ക്ക്
28 February 2025
അമ്മ ഷമിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അഫാൻ ഫോൺ കൈവശപ്പെടുത്തി. ശേഷം അഫാൻ സ്വന്തം ഫോണിൽ നിന്ന് അവസാനം സന്ദേശം അയച്ചത് സുഹൃത്ത് ഫർസാനയ്യ്ക്ക്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള സ്ഥലവും സമയവും...
പോക്കുവരവ് ചെയ്യുന്നതിനായി 5000/ രൂപ കൈക്കൂലി വാങ്ങിയ മെഴുവേലി മുന്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം കഠിന തടവും 50000/ രൂപ പിഴയും.
28 February 2025
പോക്കുവരവ് ചെയ്യുന്നതിനായി 5000/ രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പത്തനംതിട്ട മെഴുവേലി മുന്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് തലസ്ഥാന വിജിലന്‍സ് കോടതി 7 വര്‍ഷം കഠിന തടവും 50 .000/ രൂപ പിഴയും ശിക്ഷ വിധിച്ച...
അഫാൻ മാനസിക രോഗിയോ? എങ്കിൽ എന്ത് സംഭവിക്കും അന്വേഷണ സംഘം സമ്മർദ്ദത്തിൽ
28 February 2025
വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിലെ പ്രതി അഫാൻ മാനസികരോഗത്തിന്റെ ആനുകൂല്യത്തിൽ ഊരി പോകാതിരിക്കാൻ സാധ്യമായ എല്ലാശ്രമങ്ങളും നടത്തുകയാണ് പോലീസ് സേന.നിലവിലുള്ള സാഹചര്യത്തിൽ അഫാൻ ഊരി പോകാൻ സാധ്യതയുണ്ടെന്ന ...
ഉമ്മ ചത്തില്ലെ സാറേ ...38-ാം നമ്പർ മുറിയിൽ ഭ്രാന്തൻ അഫാനെ കെട്ടിയിട്ടു അബ്ദുല്‍ റഹീം എത്തി...!
28 February 2025
ഉമ്മ ചത്തില്ലെ സാറേ ...38-ാം നമ്പർ മുറിയിൽ ഭ്രാന്തൻ അഫാനെ കെട്ടിയിട്ടു അബ്ദുല്‍ റഹീം എത്തി...! ...
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്
28 February 2025
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ്...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം...
28 February 2025
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ പകല്‍ രണ്ടുവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി ല്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്സള്...
5.20-ന് ലോക്കോപൈലറ്റിന്..മുന്നിൽ ആ മൂന്ന് പേർ കോട്ടയത്ത് ചിന്നിച്ചിതറി..ട്രാക്കിൽ മൂന്ന് മൃത്ദേഹം
28 February 2025
5.20-ന് ലോക്കോപൈലറ്റിന്..മുന്നിൽ ആ മൂന്ന് പേർകോട്ടയത്ത് ചിന്നിച്ചിതറി..ട്രാക്കിൽ മൂന്ന് മൃത്ദേഹം ...
വേനല്‍മഴക്കായി കാത്ത് മലയാളികൾ; അടുത്ത ദിവസം മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കു സാധ്യത
28 February 2025
വേനല്‍മഴക്കായി കാത്തിരിക്കുകയാണ് മലയാളികൾ. അടുത്ത ദിവസം മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . കരഭാഗത്തെ താപനില ഉയരുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നു...
താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന് സെന്ററിന് സമീപം വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി... പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം
28 February 2025
താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന് സെന്ററിന് സമീപം വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ മു...
മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി....
28 February 2025
മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്...
ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു....ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളാണ് മരിച്ചത്
28 February 2025
ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...




















