KERALA
അടിമാലിയില് ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്
ആശ വര്ക്കര്മാര് സമരം ചെയ്യുന്നതിനിടെ ഹെല്ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന് ആരോഗ്യവകുപ്പ്...
01 March 2025
ആശ വര്ക്കര്മാര് സമരം ചെയ്യുന്നതിനിടെ ഹെല്ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന് ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്മാര്ക്ക് പരിശീലനം നല്കാനായി മാര്ഗനിര്ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് ...
ഓട്ടോറിക്ഷയില് മീറ്റര് പ്രവര്ത്തിപ്പിച്ചില്ലെങ്കില് സൗജന്യ യാത്ര' എന്ന സ്റ്റിക്കര് പതിപ്പിക്കണമെന്ന മോട്ടോര് വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്
01 March 2025
ഓട്ടോറിക്ഷയില് മീറ്റര് പ്രവര്ത്തിപ്പിച്ചില്ലെങ്കില് സൗജന്യ യാത്ര' എന്ന സ്റ്റിക്കര് പതിപ്പിക്കണമെന്ന മോട്ടോര് വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല് നിലവില് വന്നു. എങ്കിലും ഭൂരിപക്ഷം ഓട്ടോകളില...
ഫെബ്രുവരി മാസത്തെ റേഷന് വിതരണം മാര്ച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
01 March 2025
ഫെബ്രുവരി മാസത്തെ റേഷന് വിതരണം മാര്ച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില് . മാര്ച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന് വ്യാപാരികള്ക്ക് അവധി ആയിരി...
എം.സി റോഡില് വാളകം പൊലിക്കോട് ജംഗ്ഷനില് ബസ്സുകള് കൂട്ടിയിടിച്ച് അഞ്ച് പേര്ക്ക് പരുക്ക്
01 March 2025
എം.സി റോഡില് വാളകം പൊലിക്കോട് ജംഗ്ഷനില് ബസ്സുകള് കൂട്ടിയിടിച്ച് അഞ്ച് പേര്ക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആര്ടിസി ബസ് സമീപമുള്ള തോട്ടിലേക്ക് ചരിഞ്ഞു. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്ടിസി ഗര...
താമരശ്ശേരിയില് സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്ഷത്തില് പത്താം ക്ലാസ് വിദ്യാര്ഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി ... വിശദമായ വകുപ്പുതല അന്വേഷണം നടത്താന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി
01 March 2025
താമരശ്ശേരിയില് സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്ഷത്തില് പത്താം ക്ലാസ് വിദ്യാര്ഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി ... വിശദമായ വകുപ്പുതല അന്വേഷണം നടത്താന് പൊതുവിദ്യാഭ്യാസ ഡയറക്ടറ...
യുവതിയെ ബലാത്സംഗം ചെയ്ത കേസില് രാഷ്ട്രീയ നേതാവിനെ 17 വര്ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
01 March 2025
ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ വീട്ടില് കയറി ബലാത്സംഗം ചെയ്ത കേസില് കരകുളം മുല്ലശ്ശേരി മുക്കോല ജംഗ്ഷനില് മേലെ പതിയനാട് വീട്ടില് ശിവന്പിള്ള മകന് ബിനു എന്ന് വിളിക്കുന്ന സനല്കുമാറിന്...
യുവാവിനെ കമ്പി പാര കൊണ്ട് തലക്കടിച്ചു കൊന്ന സംഭവം. ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.10 ലക്ഷം പിഴയും. രണ്ടാം പ്രതിക്ക് 2 വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ
01 March 2025
യുവാവിനെ കമ്പി പാര കൊണ്ട് തലക്കടിച്ചു കൊന്ന സംഭവത്തില് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ച രണ്ടാം പ്രതിക്ക് 2 വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച...
കൂട്ട പ്രാര്ത്ഥനയോടെ ലോകം... ലോകത്തെ സങ്കടത്തിലാഴ്ത്തി വത്തിക്കാനില് നിന്നും പുതിയ അറിയിപ്പ്; മാര്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റി
01 March 2025
കഴിഞ്ഞ ദിവസം വന്ന വര്ത്തകള് ഏറെ ആശ്വാസമായിരുന്നു. എന്നാല് ഇപ്പോള് ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാന്. ഇന്ന് മെക്കാനിക്കല് വെന്റിലേഷനില് പ്രവേശിപ്പിച്ചെന്നാണ...
കൊടുംക്രൂരതയ്ക്കൊടുവില്... കോഴിക്കോട് താമരശ്ശേരിയില് വിദ്യാര്ത്ഥികള് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു, കൊലക്കുറ്റം ചുമത്തി പോലീസ്
01 March 2025
കൊടുംക്രൂരതയ്ക്കൊടുവില്... കോഴിക്കോട് താമരശ്ശേരിയില് വിദ്യാര്ത്ഥികള് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചുപത്താം ക്ലാസ് വിദ്യാര്ത്ഥി മുഹമ്മദ് ഷഹബാസാ...
കൊടും ചൂടില് വലഞ്ഞ കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു.... ഇന്ന് 3 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു
01 March 2025
കൊടും ചൂടില് വലഞ്ഞ കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു.... ഇന്ന് 3 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇക്കുറി മാര്ച്ച് മാസത്തില് കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാ...
ലൈംഗിക പീഡന പരാതിയില് പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; നിരപരാധികള്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി
01 March 2025
വ്യാജ ലൈംഗിക പീഡന പരാതികളില് സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല് ആരോപണം ഉന്നയിച്ച ആള്ക്ക് എതിരെ കര്ശന ...
പ്രശ്നങ്ങളെല്ലാം പരിഹരിച്ചു; ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
01 March 2025
പാര്ട്ടിക്കകത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആവശ്യമായ തിരുത്തലുകള് വരുത്തിയാണ് സമ്മേളനങ്ങള് പൂ...
ആറ്റുകാല് പൊങ്കാല മാര്ച്ച് 13ന് ; ഉച്ചഭാഷിണി മൂലമുള്ള പരാതികള് അറിയിക്കാമെന്ന് സബ് കളക്ടര്
28 February 2025
ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികള് ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് അറിയിച്ച് സബ് കളക്ടര് ആല്ഫ്രഡ് ഒ വി. ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദ മലിനീക...
സംസ്ഥാനത്ത് നാളെ മുതല് ഡിജിറ്റല് ആര്.സി ഏര്പ്പെടുത്തി ഗതാഗത വകുപ്പ്
28 February 2025
സംസ്ഥാനത്ത് നാളെ മുതല് ഡിജിറ്റല് ആര്.സി ഏര്പ്പെടുത്തി ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവര്ക്ക് ആര്. സി പ്രിന്റെടുത്ത് ഉപയോഗിക്കാം, പരിവാഹന് സൈറ്റില് ഇതിനായി മാറ്റം വരുത്തി. നിലവില് ഡിജിറ...
വിലങ്ങാട് ദുരന്തബാധിത മേഖലകളില് വായ്പകള്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്ക്കാര്
28 February 2025
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകള്ക്കും വിവിധ സര്ക്കാര് കുടിശ്ശികകളിലെ എല്ലാ റവന്യൂ റിക്കവറി നടപടികള്ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് സര്ക്കാര്. കേരള റവന...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















