അമ്മ ഷമിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അഫാൻ ഫോൺ കൈവശപ്പെടുത്തി; അവസാനം സന്ദേശം അയച്ചത് സുഹൃത്ത് ഫർസാനയ്യ്ക്ക്

അമ്മ ഷമിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അഫാൻ ഫോൺ കൈവശപ്പെടുത്തി. ശേഷം അഫാൻ സ്വന്തം ഫോണിൽ നിന്ന് അവസാനം സന്ദേശം അയച്ചത് സുഹൃത്ത് ഫർസാനയ്യ്ക്ക്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള സ്ഥലവും സമയവും പറഞ്ഞു ഉച്ചയ്ക്ക് 12 ആയിരുന്നു സന്ദേശം. ഫോൺ പരിശോധിച്ച സൈബർ ഫോറൻസിക് സംഘം ആദ്യ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.
തെറ്റായി പാസ്വേഡ് ഉപയോഗിച്ചാൽ മുഴുവൻ ഡേറ്റയും നഷ്ടപ്പെടുന്ന സാങ്കേതികവിദ്യയുള്ള മൊബൈൽ ആണെന്നതിനാൽ പലതവണ അഫാനോട് പാസ്വേഡ് ചോദിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഫോൺ പരിശോധിച്ചത് .
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാംനിലയിൽ കാർഡിയോളജി വിഭാഗത്തിൽ എക്കോ റൂമിന് എതിരെയുള്ള 32ാം നമ്പർ മുറിയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആയിരിക്കുന്നത് . 24 മണിക്കൂറും രണ്ടു പൊലീസുകാരുടെ സുരക്ഷയിലാണ് അഫാൻ അവിടെ ആയിരിക്കുന്നത് .
https://www.facebook.com/Malayalivartha


























