KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍
മുറി തുറന്ന് അകത്തു കടന്ന പൊലീസുകാരും ഒരു നിമിഷം ഞെട്ടി...അഫാന്റെ ചിരിക്കുന്ന ചിത്രത്തിലേക്ക് ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചു... കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം...
26 February 2025
മുൻപ് കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കുവാനോ ഒളിവിൽ പോകാനോ പ്രതികൾ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോള്‍ കൃത്യം ചെയ്തു നേരെ പൊലീസിനു മുന്നിൽ കീഴടങ്ങുന്ന ശീലമാണുള്ളത്. വീടുകളിൽ സ്വത്തിന്റെയും കുടുംബകലഹത്തിന...
കേരളത്തിലെ കോണ്‍ഗ്രസിനെ പച്ചപിടിപ്പിക്കാന്‍ ഇന്നത്തെ നിലയില്‍ യോഗ്യതയുള്ള ഒരാളാണ് മാത്യു കുഴല്‍നാടന്‍..കെ സുധാകരന്‍ കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ പകരക്കാരനായി..
26 February 2025
കേരളത്തിലെ കോണ്‍ഗ്രസിനെ പച്ചപിടിപ്പിക്കാന്‍ ഇന്നത്തെ നിലയില്‍ യോഗ്യതയുള്ള ഒരാളാണ് മാത്യു കുഴല്‍നാടന്‍. അതല്ലെങ്കില്‍ മറ്റൊരാള്‍ കെ. മുരളീധരന്‍. കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകരന്‍ കെപിസിസി അധ്യ...
കുട ചൂടി മരണത്തിലേക്ക് നടന്നു പോകുന്ന ഫർസാന; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
26 February 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു നിർണായകമായ മറ്റൊരു സിസിടിവി ദൃശ്യങ്ങൾ കൂടെ പുറത്ത് വന്നിരിക്കുകയാണ്. വളരെ വേദനപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വീട്ടിൽനിന്ന് ഫർസാന അഫാ...
മൂന്ന് ശരീരങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നു; മുഖം അടിച്ച് തകര്‍ത്ത നിലയിൽ; ഉമ്മയെ മാറ്റുമ്പോൾ തലയോട്ടിക്ക് അകത്തേക്ക് വിരൽ കയറിപ്പോയി; അനിയന്‍റെ കണ്ണ് കുഴിഞ്ഞ് അകത്തേയ്ക്ക് പോയി; ഭയാനകത വിവരിച്ച് ആംബുലന്‍സ് ഡ്രൈവര്‍
26 February 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ നടുക്കം വിട്ടു മാറാതെ ഒരു നാട് വിറങ്ങലിച്ചിരിക്കുകയാണ്. ആദ്യം വെഞ്ഞാറമൂട്ടിലെ മൃതദേഹങ്ങള്‍ എടുക്കാന്‍ പോയ ആംബുലന്‍സ് ഡ്രൈവര്‍ സഫീര്‍ നിർണായകമായ വെളിപ്പെടുത്തൽ നടത്ത...
സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്
26 February 2025
സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടു...
കേഡല്‍ ജീന്‍സണ്‍ രാജ എന്ന യുവാവ് നടത്തിയ കൊല, വെഞ്ഞാറമൂട്ടിലെ അഫാന്റെ ക്രൂരതയും വിലയിരുത്തുന്നു.. 'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍' എന്നതാണ് കേഡലും അഫാനും തമ്മിലുള്ള സാമ്യം..
26 February 2025
കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ നടുക്കത്തിലാണ് മലയാളികൾ . ഈ വർഷം തുടങ്ങിയത് തന്നെ കൊലപാതക വാർത്തകൾ കേട്ടുകൊണ്ടാണ്. ഇതിന് മുൻപ് കേരളത്തെ നടുക്കിയ കൂട്ടക്കൊലയായിരുന്നു നന്തന്‍കോട്ടേത്. ആസ്ട...
സുജയ പാര്‍വ്വതിയെ തൂക്കാൻ പി.പി. ദിവ്യ കോടതിയിൽ നടന്നത്..!
26 February 2025
റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ പാര്‍വ്വതിക്കെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ചാനല്‍ പരിപാടിക്കിടെ വ്യക്തിപരമായ അധിക്ഷപം നടത്തുകയും പൊതു...
ഞാൻ ഒന്നും അറിഞ്ഞില്ല സാറേ എനിക്ക് അവനെ ഒന്ന് കാണണം.! പൊട്ടിക്കരഞ്ഞ് അഫാന്റെ വാപ്പ...!!ഓഡിയോ
26 February 2025
ഞാൻ ഒന്നും അറിഞ്ഞില്ല സാറേ..എനിക്ക് അവനെ ഒന്ന്കാണണം.! പൊട്ടിക്കരഞ്ഞ്...അഫാന്റെ വാപ്പ...!!ഓഡിയോ ...
"കട്ടിലിൽ നിന്നും വീണതാ"ആശുപത്രിൽ ഉമ്മയുടെ പച്ച കള്ളം..ഭ്രാന്തൻ അഫാനെ ഒറ്റാതെ ഉമ്മ അർഫാന് എവിടെ..?മൊഴി പുറത്ത്
26 February 2025
"കട്ടിലിൽ നിന്നും വീണ് തല തറയിൽ ഇടിച്ചാണ് പരിക്ക് സംഭവിച്ചത് " ഇതുപോലെ ക്രൂ,ര,ത ആ അമ്മയോട് മകൻ ചെയ്തിട്ടും മകനെ ഒറ്റുകൊടുക്കാതെ അഫാന്റെ 'അമ്മ .. കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചെന...
എവിടെന്ന് കിട്ടി പ്രതിക്ക് ഇത്ര ധൈര്യം? ലൂസിഫറിലെ ഗോവർദ്ധൻ പറഞ്ഞത് യാഥാർത്ഥ്യമാവുന്നു
26 February 2025
അഞ്ചു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ അഫാൻ മയക്കുമരുന്നിന് അടിമയാണെന്ന് തെളിഞ്ഞിട്ടും കേരളം മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? പൃഥ്വിരാജ് സുകുമാരൻ സംവിധാനം ...
കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞു; അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കും
26 February 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്. കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അ...
തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിക്കകത്ത് യുവതിയുടെ വീട് ആക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ കേസ്; കൊടും കുറ്റവാളികളായ മൂന്നംഗസംഘത്തെ ഹാജരാക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു
26 February 2025
തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിക്കകത്ത് യുവതിയുടെ വീട് ആക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ കേസിൽ കൊടും കുറ്റവാളികളായ മൂന്നംഗസംഘത്തെ ഹാജരാക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തര...
സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്; തൊഴില്‍ ചെയ്യുക മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്
26 February 2025
തൊഴില്‍ ചെയ്യുക മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്....
'റഹീം ഒളിച്ചോടിയത്'...! ആ വാപ്പ നാട്ടിലേയ്ക് വരില്ല , വിമാനത്താവളത്തിൽ എത്തുന്നതും പൂട്ടും..! ഇനി യൂസഫലി കനിണം..!
26 February 2025
രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുന്നു, ഉറ്റവരെ അവസാനമായൊന്ന് കാണാൻ പോലുമാകാതെ റഹീംഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്...
ചങ്ങനാശേരി മണിമല വില്ലേജ് ഓഫിസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; പിടിയിലായത് 5000 രൂപ പിടിയിലായി; വില്ലേജ് ഓഫിസറും പ്രതിയാകും
26 February 2025
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ മണിമലയിൽ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















