Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

വാല്‍പ്പാറയിലെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു

28 January 2025

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന തേയില തോട്ടം തൊഴിലാളിയായ വയോധിക മരിച്ചു. അന്നലക്ഷ്മി(67)യാണ് മരിച്ചത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്...

കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ല: സുപ്രീംകോടതിയെ സമീപിച്ച നടിക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്

28 January 2025

ഹേമ കമ്മിറ്റിക്ക് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ സമീപിച്ച നടിക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. വരുന്...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും

28 January 2025

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാന്‍ പ്രിയങ്ക ഗാന്ധി എം പി ഇന്ന് എത്തും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതി...

നാടിനെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകം: 5 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തിന്റെ തുടര്‍ച്ച

27 January 2025

2019ല്‍ നടത്തിയ ആദ്യ കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് നാടിനെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകം. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ പ്രതി, 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ക്രൂരമായാണ് കൊലപ്പെട...

95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന് വച്ച് വനം വകുപ്പ്

27 January 2025

നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന് വച്ച് വനം വകുപ്പ്. അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക. 1930 ല്‍ നെല്ലിക്കുത...

മാവൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവരാന്‍ ശ്രമം

27 January 2025

കോഴിക്കോട് മാവൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവരാന്‍ ശ്രമം. 85 വയസുള്ള മാവൂര്‍ സ്വദേശി മുണ്ടിക്കല്‍താഴം നാരായണി അമ്മയെ ആണ് ആക്രമിച്ചത്. വീടിനടുത്തുള്ള വഴിയില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയവര...

ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരളാ പൊലീസ്

27 January 2025

ഓഹരി വ്യാപാര സ്ഥപനങ്ങളുടെ പേരില്‍ നടക്കുന്ന നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരളാ പൊലീസ്. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സമ...

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു; ഓപ്പറേഷന്‍ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക്

27 January 2025

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്...

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ കേസ്: പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ച് അഖില; ചെന്താമരയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഗൗനിച്ചില്ലെന്ന് സുധാകരന്റെ മകള്‍

27 January 2025

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. ചെന്താമര ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീട്ടിലേക്ക് വര...

വീണ്ടും കടുവയുടെ ആക്രമണം: മുട്ടില്‍മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു

27 January 2025

പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിനുപിന്നാലെ മുട്ടില്‍മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരിക്കുകയാണ്. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം...

റേഷന്‍ വ്യാപാരികള്‍ സമരം അവസാനിപ്പിച്ചേക്കും: വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി

27 January 2025

റേഷന്‍കട സമരം റേഷന്‍ വ്യാപാരികള്‍ അവസിപ്പിച്ചേക്കും. സമരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യമന്ത്രിയുടെ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. ചര്‍ച്ചക്കു ശേഷം റേഷന്‍ വ്യാപാര സംഘടന നേതാകള്‍ യോഗം ചേര്‍ന്ന...

തൃശൂര്‍പൂരം വിവാദത്തില്‍ സുരേഷ് ഗോപി; വിമര്‍ശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

27 January 2025

തൃശൂര്‍പൂരം അലങ്കോലമാക്കിയത് തിരഞ്ഞെടുപ്പില്‍ ജയിക്കാനായിരുന്നെന്ന വിമര്‍ശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എനിക്ക് വേണ്ടി വോട്ട് ചെയ്ത ആദ്യത്തെ മ...

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; കടുവയുടെ വയറ്റില്‍ രാധയുടെ കമ്മലും മുടിയും വസ്ത്രവും; മരണകാരണം കഴുത്തിലുണ്ടായ മുറിവ്; ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം

27 January 2025

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ...

ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും കുടിയേറിയവര്‍ക്കും കൂട്ടുകൂടിയവര്‍ക്കും കഷ്ടവും നഷ്ടവും ബാക്കി... ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്നണിയില്‍ നിന്ന് കാലിയാകാന്‍ തീരുമാനിച്ചിരിക്കുന്നു...

27 January 2025

ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും  കുടിയേറിയവര്‍ക്കും കൂട്ടുകൂടിയവര്‍ക്കും കഷ്ടവും നഷ്ടവും ബാക്കി. ഏറെക്കാലത്തെ സംബന്ധത്തിനുശേഷം ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്നണിയില്‍ നിന്ന് കാലിയാകാന...

പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി.. അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി....കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്...

27 January 2025

പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി . പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ  വീട്ടിനകത്തും ലക്ഷ്മി നെന്മാ...

Malayali Vartha Recommends