KERALA
എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം
പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി.. അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി....കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്...
27 January 2025
പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി . പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാ...
ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരമായിരുന്ന നികിത യാത്രയായി...കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന, വില്‍സണ്‍സ് ഡിസീസ് എന്ന രോഗാവസ്ഥയോട് പൊരുതുകയായിരുന്നു
27 January 2025
ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരവും സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്സണുമായ നികിതാ നയ്യാര്‍ (21 ) വിട പറഞ്ഞത് അപ്രതീക്ഷിതമായാണ്.നേരത്തെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ന...
പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി....വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്
27 January 2025
പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി..... നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലുള്ള അമ്മയെയും മകനെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. നെന്മാറ പോത്തുണ്ടി തിര...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
27 January 2025
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്...
പണിമുടക്ക് പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍
27 January 2025
പണിമുടക്ക് പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച നടത്താനാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ക്ഷണിച്ചിട്ടുള്ളത്. ചര്‍ച്ച പരാജയപ്പെട്ടാല...
കോടതിയുടെ വാക്കിന് പോലും പുല്ലുവില..മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ്.. കോര്‍പ്പറേഷനില്‍ 5600 രൂപ പിഴയടച്ചു...രൂക്ഷ വിമർശനവും കേൾക്കേണ്ടി വന്നു..
27 January 2025
കോടതിയുടെ വാക്കിന് പോലും പുല്ലുവില ഒടുവിൽ കൊടുക്കേണ്ടി വന്നത് വലിയ തുകയും . പിണറായി ഭരിക്കുന്ന സംസ്ഥാനത്തെ സ്ഥിതിയാണിത് . സംഭവം എന്താണെന്ന് വച്ചാൽ സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജ...
ടി പി ചന്ദ്രശേഖരൻ - കെ കെ രമ ദമ്പതികളുടെ മകൻ അഭിനന്ദിന്റെ വിവാഹം...ങ്കെടുത്ത സ്പീക്കർ എ. എൻ. ഷംസീർ, സി പി എം നേതാവ് സുരേഷ് കുറുപ്പ്, മുൻ എം.എൽ എ എ പ്രദീപ് കുമാർ, യു പ്രതിഭ എന്നിവർക്ക് പാർട്ടിയിൽ നിന്നും പണി കിട്ടും..
27 January 2025
ടി പി ചന്ദ്രശേഖരൻ - കെ കെ രമ ദമ്പതികളുടെ മകൻ അഭിനന്ദിന്റെ വിവാഹത്തിൽ പങ്കെടുത്ത സ്പീക്കർ എ. എൻ. ഷംസീർ, സി പി എം നേതാവ് സുരേഷ് കുറുപ്പ്, മുൻ എം.എൽ എ എ പ്രദീപ് കുമാർ, യു പ്രതിഭ എന്നിവർക്ക് പ...
പ്രശസ്ത സര്‍ജനും കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വര്‍ഗീസ് കുരുടാമണ്ണില്‍ അന്തരിച്ചു...
27 January 2025
പ്രശസ്ത സര്‍ജനും കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വര്‍ഗീസ് കുരുടാമണ്ണില്‍ (94) അന്തരിച്ചു. മുന്നൂറോളം പാന്‍ക്രിയാറ്റിക് സര്‍ജറികള്‍ ചെയ്തിട്ടുള്ള ഡോ. മാത്യുവാണ് ലോകത്താദ്യമായി ട...
76ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം... സൈനികകരുത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്, മുഖ്യാതിഥിയായി ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ
27 January 2025
76ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം... സൈനികകരുത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്, മുഖ്യാതിഥിയായി ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്...
ഒരേ സമയം ഇരയുടെ കുടുംബത്തിനൊപ്പവും വേട്ടക്കാരനൊപ്പവും ഇങ്ങനെ ചിരിച്ചു കൊണ്ട് പോസ് ചെയ്യാൻ കഴിയുമോ സക്കീർ ഭായ്ക്ക്? യേസ്, ഐ ക്യാൻ!! സ്‌പീക്കറെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്
27 January 2025
ടി പി ചന്ദ്രശേഖറിന്റെ കൊലയാളികളുടെ വിവാഹവേദിയിൽ ചിരിച്ചു നിന്ന സഖാവ് ഷംസീർ കെ കെ രമയുടെ മകന്റെ വിവാഹത്തിനും. സ്‌പീക്കറെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ...
ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമര്‍ച്ചിത്രങ്ങളുടെ നവീകരണം.... ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും
27 January 2025
ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമര്‍ച്ചിത്രങ്ങള്‍ പാരമ്പര്യ തനിമയും ശൈലിയും നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉ...
ഇന്ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല
27 January 2025
ഇന്ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ...
വാക്കേറ്റത്തിനൊടുവില്‍.... പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി...മധ്യപ്രദേശ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
27 January 2025
പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ...
ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.... പിലാക്കാവ് ഭാഗത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്
27 January 2025
പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്...
ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
27 January 2025
ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടില്‍ മുഹമ്മദ് ഫൈസല്‍ (39) ആണ് ശനിയാഴ്ച രാവിലെ ജിദ്ദയിലെ ഇര്‍ഫാന്‍ ആശുപത്രിയില്‍ മരിച്ചത്. ജിദദ ഖ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















