Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

ട്രാന്‍സ്‌ജെന്‍ഡർ യുവതിയുമായി ഭർത്താവിന് ബന്ധം: ഭാര്യ നാട്ടിൽ എത്തി: ഭർത്താവിന് തർക്കത്തിനിടെ കുത്തേറ്റു...

25 November 2022

ട്രാന്‍സ്‌ജെന്‍ഡറുമായുള്ള ഭർത്താവിന്റെ ബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് മുമ്പിൽ ഭർത്താവിന് കുത്തേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രികച...

ശരീരങ്ങള്‍ വില്‍പനയ്ക്കു വയ്ക്കുന്ന സോഷ്യല്‍ മീഡിയ കമ്പോളം

25 November 2022

സോഷ്യല്‍ മീഡിയയിലെ സുന്ദരിമാരുടെ പിന്നാലെ പോകുന്നവരെല്ലാം സുനാമി തിരകളില്‍ പെട്ട് തകര്‍ന്നടിഞ്ഞ് പോകുന്ന കാഴ്ചയാണുള്ളത്.സോഷ്യല്‍ മീഡിയ യുഗത്തില്‍ എന്തിനും ഏതിനും എവിടെയും പോകേണ്ട് .ശരീരങ്ങള്‍ വില്‍പനയ...

രോഗമുള്ളവർ മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കണ്ട്‌ രോഗങ്ങൾ നിയന്ത്രണവിധേയമെന്ന്‌ ഉറപ്പ്‌ വരുത്തണം; ഡോക്‌ടറുടെ നിർദേശപ്രകാരമല്ലാതെ ജീവിതശൈലിരോഗങ്ങൾക്ക്‌ തടയിടാനുള്ള മരുന്നുകൾ നിർത്തുന്നതിന്‌ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാം; യഥാസമയം രോഗപരിശോധനകളും ശീലമാക്കുക; ഒരൽപം ശ്രദ്ധയുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താം; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഷിംന അസീസ്

25 November 2022

രോഗമുള്ളവർ മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കണ്ട്‌ രോഗങ്ങൾ നിയന്ത്രണവിധേയമെന്ന്‌ ഉറപ്പ്‌ വരുത്തണം. ഡോക്‌ടറുടെ നിർദേശപ്രകാരമല്ലാതെ ജീവിതശൈലിരോഗങ്ങൾക്ക്‌ തടയിടാനുള്ള മരുന്നുകൾ നിർത്തുന്നതിന്‌ വലിയ പ്രത്...

ശബരിമലയില്‍ ഭക്തജന തിരക്ക്...രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്... പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്.... കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്...

25 November 2022

  നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 (എട്ട് ലക്ഷത്തി എഴുപത്തൊന്‍പതിനായിരത്തി തൊള്ളായിരത്തി അഞ്ച്) പേരാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. നവംബര്‍ 26, 28 തിയതികളിലാണ് ഏറ്റവുമധികം പ...

മതം ലഹരിയായി കൊണ്ടു നടക്കാം; മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം; മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം; ചരിത്രത്തിൽ പണ്ട് പാപം ചെയ്തിട്ടുണ്ടങ്കിൽ ഇന്നത്തെ കാലത്ത് അതിൻ്റെ പേരിൽ കല്ലെറിയേണ്ട ആവശ്യമില്ല; കുശുമ്പനായ ഒരു ദൈവത്തിനു മാത്രമെ തങ്ങൾക്കൊപ്പം വേറൊന്ന് ഉണ്ടാകരുത് എന്ന് തോന്നുന്നത്; അതിനെയാണ് ഫാസിസം എന്നു പറയുന്നത്; തുറന്നടിച്ച് ജസ്‌ല മാടശേരി

25 November 2022

മതം ലഹരിയായി കൊണ്ടു നടക്കാം. മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം. മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം. കല്ലിനേയും ജാറത്തേയും ആരാധിക്കാം. വിമാനം പിടിച്ച് കല്ലിന...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഗിഫ്റ്റ് അയക്കാമെന്ന് വാഗ്‌ദാനം: 19കാരന്റെ 'തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

25 November 2022

ഉത്തര്‍പ്രദേശിലെ മുഹമ്മദ് ശാരികി(19)നെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പണം അടങ്ങിയ ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 7,00,500 രൂ...

മീസല്‍സ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി...മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു...

25 November 2022

മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കല്‍ ഓ...

അനുമതി ഇല്ലാതെ നടൻ അമിതാഭ് ബച്ചന്റെ പേരോ,​ ചിത്രമോ,​ ശബ്ദമോ ഉപയോഗിക്കരുത് തുറന്നടിച്ച് കോടതി...അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് വളർത്തുന്നത് ശരിയല്ലാ...

25 November 2022

  ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ പേരോ,​ ചിത്രമോ,​ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹെെക്കോടതി. തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ...

കൊച്ചിയിൽ തരൂർ പൂരം!കോൺഗ്രസ് നേതാക്കളുടെ ഒളിയമ്പ് തകർത്ത് തരൂരിന്റെ മാസ് പ്രകടനം!രമേശിന്റെ ചെണ്ട തല്ലിപൊളിക്കും! തരൂരിനെ കൊച്ചിയിൽ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്, ഡിക്കോഡ് സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകനാക്കി പോസ്റ്റര്‍

25 November 2022

കോൺഗ്രസിൽ ശശി തരൂരിനെതിരെ ഒളിയമ്പുകൾ നെയിത് കേരളാ നേതാക്കൾ. എന്നാൽ തരൂർ ആകട്ടെ ഭീരുവിനെ പോലെയല്ല നേർക്ക് നേരെയുള്ള പോരിലാണ്. നേരത്തെ ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പര...

രാമപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണം : ആടിനെ കടിച്ചു കൊന്നു

25 November 2022

രാമപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണം. നായ്ക്കള്‍ ആടിനെ കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഏഴാച്ചേരി ചാലില്‍ സുകുമാരന്‍റെ ആടിനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 നാണ് സംഭവം...

25 വർഷങ്ങളായി അയപ്പനോടൊപ്പം... ശബരിമലയിൽ മുഴങ്ങുന്ന ഈ ശബ്ദം നിങ്ങൾ കേട്ടിരിക്കും, അഞ്ചുഭാഷകളിൽ അയ്യപ്പൻമാർക്ക് അറിയിപ്പുകൾ നൽകുന്നത് മുൻ സൈനികൻ

25 November 2022

ശബരിമലയിൽ ​​​​​​ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകുകയും പുറമേ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ സംശയങ്ങൾക്കും ഇദ്ദേഹം മറുപടി നൽകാറുണ്ട്. ശബരിമലയിലെ പൂജകൾ, വഴിപാടുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും, കൂ...

'ഈ പണി എനിക്ക് വേണ്ട. ന്യൂറോസര്‍ജനുമാവേണ്ട, ഡോക്ടര്‍ പണിയും വേണ്ട. ഞാന്‍ രാജ്യം വിടുന്നു...’ പ്രഭാത സവാരിയില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല!! ഇത് തലസ്ഥാനനഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം കേരളം എങ്ങോട്ട് ? വൈറലായി കുറിപ്പ്

25 November 2022

കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞ...

 ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്‌കാരം ശനിയാഴ്ച തൃശൂരില്‍ നടക്കും....

25 November 2022

ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്‌കാരം ശനിയാഴ്ച തൃശൂരില്‍ നടക്കും. ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം നടക്കുക. ചൊവ്വൂര്‍ ഹരിശ്രീ നഗറില്‍ അദ്ദേഹത്തിന്റെ...

ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നു; വ്യാ​ജ ക​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തത്; ഈ ​ഘട്ടത്തിൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല; വാദങ്ങൾ ഹൈക്കോടതിയിൽ നിർത്തി സം​സ്ഥാ​ന സര്‍ക്കാർ

25 November 2022

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ മേയറിന്റെ ക​ത്ത് വിവാദം ഇത് വരെ അവാനിസിച്ചിട്ടില്ല. ഇപ്പോൾ ഇതാ ഹൈക്കോടതിയിൽ വിഷയം എത്തിയിരിക്കുകയാണ്. ത​ന്‍റെ പേ​രി​ല്‍ പു​റ​ത്ത് വ​ന്ന ക​ത്ത് വ്യാ​ജ​മെ​ന്ന് മേ​യ...

Malayali Vartha Recommends