Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

സതീശന്റെ തട്ടകത്തിലും... സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ വന്നതോടെ ശശി തരൂരിനെ പൊതു പരിപാടികള്‍ക്ക് ക്ഷണിച്ച് കൂടുതല്‍ പേര്‍; പരമാവധി വേദികളിലെത്തി തരൂര്‍; പ്രൊഫഷണല്‍ കോണ്‍ഗ്രസുകാര്‍ക്കും തരൂരിനെ മതി; വെട്ടിലായി സതീശനും ചെന്നിത്തലയും

26 November 2022

ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ശശി തരൂര്‍ മലബാറില്‍ വന്നിറങ്ങുമ്പോള്‍ കേരളം ഇങ്ങനെ മാറുമെന്ന് സതീശനും ചെന്നിത്തലയും കെസി വേണുഗോപാലും കരുതിയില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും തരൂരിനെ മതി. സംസ്ഥാന രാഷ്ട്രീയത...

ആനയെ കുളിപ്പിക്കാൻ കൊണ്ട് പോകുന്നതിനിടയിൽ വാക്ക് തർക്കം ; ഒന്നാം പാപ്പാന്‍ രണ്ടാം പാപ്പാന്റെ കുത്തേറ്റു മരിച്ചു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

26 November 2022

മൂന്നാറിൽ കൊരണ്ടിക്കാട് ആനസഫാരി കേന്ദ്രത്തില്‍ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാന്‍ രണ്ടാം പാപ്പാന്റെ കുത്തേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി വിമൽ വിശ്വനാഥൻ (31) ആണ് മരിച്ചത്. വ...

ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിലും രാഷ്ട്രീയം; വിദ്യാഭ്യാസ ചട്ടം ലംഘിച്ച് ഹൈസ്‌കൂൾ അധ്യാപകനെ പ്രിൻസിപ്പലാക്കാൻ ഹയർസെക്കൻഡറി അധ്യാപികയെ തരംതാഴ്ത്തി

26 November 2022

ഹൈസ്‌കൂൾ അധ്യാപകനെ ഹയർസെക്കൻഡറി പ്രിൻസിപ്പലാക്കാൻ ഗസറ്റഡ് അധ്യാപികയെ സർവീസിൽനിന്ന് തരംതാഴ്ത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയതാത്പര്യമാണെന്ന് ആക്ഷേപം ഉയർന്ന...

ചിത്രകാരി ദുർഗാ മാലതിയുടെ നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ; ബുധനാഴ്ച കാണാതായ നായ മടങ്ങിയെത്തിപ്പോഴാണ് സംഭവം അറിഞ്ഞത്;പട്ടാമ്പി പൊലീസിൽ പരാതി നൽകി

26 November 2022

പാലക്കാട് പട്ടാമ്പിയിൽ വളർത്തു നായോട് കൊടും ക്രൂരത. കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായ നായ ഇന്നലെ രാത്രി വീടിന് പരിസരത്തേക്ക് നിരങ്ങി വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മടങ്ങിയെത്തിയപ്പോൾ കണ്ണുകൾ ചൂഴ്ന്...

ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സംഗം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും; തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ്; വക്കാലത്ത് ഇല്ലാതെ പ്രതിഭാഗം അഭിഭാഷകനോട് കയർത്ത അഡ്വ ആളൂരിനോട് വിശദീകരണം തേടി ബാർ കൗൺസിൽ

26 November 2022

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യൽ പൂര്‍ത്തിയായി പോലീസ് പറഞ്ഞു. ...

കുട്ടി മാമാ ഞെട്ടി മാമാ; കൊട്ടാരക്കരയിലെ വീട്ടുകാരുടെ ഉറക്കം കെടുത്തിയ കുട്ടിച്ചാത്തൻ ബന്ധുവായ 13 കാരൻ; സജിതയുടെ ഭർത്താവിന് ഗൂഗിൾപേ പോലും ഉപയോഗിക്കാൻ അറിയില്ലെന്ന് പോലീസ്

26 November 2022

നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്റെ വീട്ടിൽ വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിന് അനുസരിച്ച് കാര്യങ്ങൾ സംഭവിച്ചിരുന്നു . ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു. ഈ സംഭവത്തിൽ പൊലീസും സൈബർ സെല...

മണ്ണാർക്കാട് പീഡന കേസിലെ അതിജീവിത കോടതി മുറിയിൽ കുഴഞ്ഞുവീണു; പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് വീണത്; ആശുപത്രിയിലേക്ക് മാറ്റിയ അതിജീവിതയെ ഡിവൈഎസ്പി സ്വന്തം ചെലവിൽ വാഹനം ഏർപ്പാടാക്കി വീട്ടിലെത്തിച്ചു

26 November 2022

മണ്ണാർക്കാട് പീഡന കേസിൽ ഇന്നലെ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു. പബ്ലിക് പ്രോസിക്യൂട്ടർ പി ജയന്റെ വിസ്താരം പൂർത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം. കൊല്ലങ്കോട് പൊല...

ബ്രസീല്‍ ബിരിയാണി വമ്പൻ ഹിറ്റ്; പാതിരാത്രിയിൽ പെരിന്തല്‍മണ്ണയില്‍ കുതിച്ചെത്തിയത് 2000ലേറെ പേര്‍ 

25 November 2022

ബ്രസീല്‍ ആരാധകര്‍ പെരിന്തല്‍മണ്ണയിൽ ബ്രസീല്‍ ബിരിയാണി  വിളമ്പി. 12.30ന് ഖത്തറില്‍ പോരാട്ടം തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്ബ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ ഫാന്‍സിന്റെ വക 'ബ്രസീല്‍ ബിരിയാണി�...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30  ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; സ്വർണം വയറ്റില്‍ ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചു

25 November 2022

കരിപ്പൂര്‍ വിമാനത്താവളത്തില്‍  ദുബൈയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30) ല്‍ നിന്ന് 570 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മിശ്രിത രൂപത്തിലാക്കിയ സ്...

കടല്‍ കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം... ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് തുക ലഭിക്കുക; ബോട്ടുടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടിയില്‍നിന്നാണ് ഈ തുക നല്‍കേണ്ടത്

25 November 2022

കടല്‍ കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് തുക ലഭിക...

പിണറായി വിജയൻ്റെ കേരളത്തിലേക്ക് കർണാടക പോലീസ് ഇരച്ചെത്തു; മംഗളുരു സ്ഫോടന കേസ് പ്രതികള്‍ക്ക് കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, തീവ്രവാദ സംഘടനകളുടെ സുരക്ഷിത താവളമായി കേരളം മാറുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുതിയ നീക്കം

25 November 2022

പിണറായി വിജയൻ്റെ കേരളത്തിലേക്ക് കർണാടക പോലീസ് ഇരച്ചെത്തുന്നു. മംഗളുരു സ്ഫോടന കേസ് പ്രതികള്‍ക്ക് കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നീക്കം.കേന്ദ്രസ...

'ഞങ്ങളുടേത് അല്ലാത്ത ഒരു ദൈവത്തിലും മതത്തിലും വിശ്വസിക്കരുത് ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി ഞങ്ങളുടെ ദൈവം മാത്രമല്ലാതെ മറ്റൊരു ദൈവമില്ലന്ന് അഞ്ച് നേരം പ്രഖ്യാപിക്കാം. മരണ ശേഷം ആണുങ്ങൾക്ക് ആകാശ മാമ്മൻ പെണ്ണും കള്ളും തരുമെന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിക്കാം...' ജസ്ല മാടശ്ശേരി കുറിക്കുന്നു

25 November 2022

ഫുട്ബോൾ അമിതാവേശം ശരിയല്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞ വാക്കുകൾ ഏറെ ചർച്ചകൾക്കാണ് വഴിവച്ചത്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. ഫേസ്ബുക്ക് ...

കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹർ; ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് എം ആർ ഷാ, എംഎം സുന്ദരേശ് എന്നിവർ അടങ്ങിയ ബെഞ്ച്

25 November 2022

കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകാൻ ജസ്റ്റിസ...

ഫുട്ബോൾ എല്ലാവർക്കും ആവേശമാണ്; ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദേശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ

25 November 2022

ഫുട്ബോൾ എല്ലാവർക്കും ആവേശമാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ രംഗത്ത് എത്തിയിരിക്കുകയാണ്. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർ...

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാരിനായി ജാമ്യം .

25 November 2022

ജനിച്ചു വീഴ്ന്നു കുട്ടികളുടെ തലയില്‍ പോലും കടത്തിന്റെ മാറാപ്പ് കെട്ടി വെയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതാണ്. കടമെടുത്ത് മുടിഞ്ഞ പഴയ തറവാടുകള്‍ പോലെയാണ് കേരളത്...

Malayali Vartha Recommends