Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...

05 MAY 2024 02:42 PM ISTമലയാളി വാര്‍ത്ത
കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ഇന്ന് പുലർച്ചയോടെ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഗ‌ർഭിണിയ...

മോഹന്‍ലാലിനെതിരാ ആനക്കൊമ്പ് കേസ് വീണ്ടും മുറുകുമ്പോൾ; ഉടമസ്ഥാവകാശം കിട്ടുന്നതിന് മുമ്പുള്ള കാലയളവിൽ അന്വേഷണം വേണ്ടേ എന്ന് കോടതി

16 November 2022

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സര്‍ക്കാരിനോടു ചോദ്യങ്ങളുയർത്തി ഹൈക്കോടതി. മുമ്പ് ഇതേ കാര്യം ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെര...

 ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ഓസ്ട്രിയന്‍ ചിത്രം അല്‍മ ആന്‍ഡ് ഓസ്‌കറാണ് ഉദ്ഘാടനചിത്രം, 79 രാജ്യങ്ങളില്‍ നിന്നായി 280 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

16 November 2022

ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ഓസ്ട്രിയന്‍ ചിത്രം അല്‍മ ആന്‍ഡ് ഓസ്‌കറാണ് ഉദ്ഘാടനചിത്രം, 79 രാജ്യങ്ങളില്‍ നിന്നായ...

എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു.... ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്

16 November 2022

എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക...

വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം....പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്, ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും

16 November 2022

വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത് . എറണാകുളത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്...

 ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

16 November 2022

ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്. രാജ്ഭവന്‍ ഉപരോധത...

ഇനി ശരണം വിളിയുടെ നാളുകള്‍.... മണ്ഡല മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും, അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ശബരിമലയിലേക്ക്.....

16 November 2022

ഇനി ശരണം വിളിയുടെ നാളുകള്‍.... മണ്ഡല മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും, അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ശബരിമലയിലേക്ക്..... മണ്ഡല മഹോത്സവത്തിനായി ധര്‍മ്മ ശാസ്താവിന്റെ തിരുനട ഇന്ന് തുറക്കും. ഉച്ചയ...

കേരളത്തിൽ പ്രതിപക്ഷ നേതാവായി ​ഗവർണർ... പിണറായിക്ക് മുട്ടിടി... നിലപാട് കടുപ്പിച്ച് സുബ്രമണ്യം സ്വാമിയും

15 November 2022

ശരിക്കും കേരളത്തിലെ പ്രതിപക്ഷനേതാവായിമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനെതിരെ വെല്ലുവിളി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നല്ല ഒന്‍പതു ലക്ഷം പേരുമായി രാജ്ഭവന്‍ വളഞ്ഞാലും തനിക്...

പ്രൊഫസർ എന്നാൽ കുട്ടിക്കളിയാണോ? സർവകലാശാലയെ പറപ്പിച്ച് ഹൈക്കോടതി... പ്രിയാ വർഗീസിന്റെ നിയമനം കീറിയെറിഞ്ഞു

15 November 2022

കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിച്ച സംഭവത്തിൽ കണ്ണൂർ രജിസ്ട്രാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രിയയുടെ അദ്ധ്യാപന പരിചയം കണക്കാക്കിയതിൽ വ്യക്തത ഇല്ലെ...

യൂണിവേഴ്സിറ്റികളെ മെരുക്കി ​ഗവർണണറുടെ പൂഴിക്കടകൻ... ദില്ലിയിൽ വെടി പൊട്ടിച്ചു

15 November 2022

രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് തനിക്ക് പല തവണ വാക്ക് തന്നിരുന്നു. എന്നാൽ സ്ഥിരമായി രാഷ്‌ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്കാണ്. സർവകലാശാലകളുടെ ന...

രാജ്ഭവനിൽ റാലിക്കിറങ്ങിയ യച്ചൂരിയെ ഗവർണർ പൂട്ടി... പിണറായിയും പിറകെ പെട്ടു... ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല! സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി?

15 November 2022

കളിതമാശയല്ല പരോമന്നത നീതി പീഠമായ കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവ...

സിപിഎം സമരം ചീറ്റിപ്പോയി... സർവകലാശാല കൈപ്പിടിയിലാക്കി ​ഗവർണർ കേരളത്തിലേക്ക്... എട്ടുനിലയിൽ പൊട്ടിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

15 November 2022

എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെ കുറിച്ചുള്ള പ്രതികരണം അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങളോട് തന്റെ നിലപാട് എന്ത് എന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തില്‍ പ്ര...

കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്... നവംബര്‍ 16 ലോക സി.ഒ.പി.ഡി. ദിനം

15 November 2022

സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി ഈ...

ഷോ നടത്താമെന്ന് സമ്മതിച്ച് 29 ലക്ഷം തട്ടിയെന്ന കേസ്... വഞ്ചനാകേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സണ്ണി ലിയോണ്‍

15 November 2022

ഷോ നടത്താമെന്ന് സമ്മതിച്ച് 29 ലക്ഷം തട്ടിയെന്ന കേസില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബെറും ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനിയും ഹൈക്കോടതിയെ...

അസോസിയേറ്റ് പ്രഫസര്‍ നിയമനം...പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് ഹൈക്കോടതി

15 November 2022

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് ഹൈക്കോടതി. കണ്ണൂര്‍ റജിസ്ട്രാറുടെ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അസോസിയേറ്റ് പ്രഫ...

കൊല്ലത്ത് കടയിലെത്തിയ 11കാരിയെ പീഡിപ്പിച്ചു : കടയുടമയായ 58കാരന് അഞ്ചുവര്‍ഷം തടവും പിഴയും

15 November 2022

കൊല്ലത്ത് പതിനൊന്ന്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 58 കാരന് ശിക്ഷ വിധിച്ച് കോടതി. കടയില്‍ സാധനം വാങ്ങാനായെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ കടയുടമയ്ക്ക് അഞ്ചുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് കോടതി ശി...

Malayali Vartha Recommends