Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

24 NOVEMBER 2026 09:14 AM ISTമലയാളി വാര്‍ത്ത
നാട്ടുകാരെ ഭയപ്പെടുത്തുന്ന വളർത്തുനായയെക്കുറിച്ച് പരാതി ലഭിച്ചാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരിടേണ്ടിവന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യം. ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ വളർത്തുനായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം. നായയുടെ ആക്രമണത്തി...

വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

17 January 2025

വാഗമണ്ണിലേക്ക് വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിലാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഗമണ്ണിലേക്...

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയില്‍ കണ്ടെത്തി

17 January 2025

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയിലും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി. പൂച്ചാക്കലില്‍ തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറമട (കേളംപറമ്പില്‍) ജോസി ആന്റണി...

സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍

17 January 2025

സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിച്ചു. കലോത്സവ റിപ്പോര്‍ട്ടിംഗിനിടെയുണ്ടായ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്...

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി

17 January 2025

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. സ്വാഭാവികമായി മഷ്റൂമിലുണ്ടാകുന്ന ഫംഗസ് മാത്രമാണ് എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.  ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വ...

അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍

17 January 2025

കോഴിക്കോട് വടകരയില്‍ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റിലായി. ദര്‍ശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിച്ച കേസിലാണ് എറണാകുളം മേത്തല സ്വദേശി എം സജി പിടിയിലായത്. കുട...

രണ്ട് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

17 January 2025

തലസ്ഥാനത്തെ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസം സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്ര...

പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ നാലാം റാങ്കോടെയാണ് ബിരുദം നേടിയത്: ആ മിടുക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ വിലപ്പോയില്ല

17 January 2025

പഠിക്കാന്‍ മിടുമിടുക്കിയായ ഗ്രീഷ്മ നാലാം റാങ്കോടെയാണ് ബിരുദം നേടിയത്. ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ കൊടും ക്രിമിനലു...

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോര്‍ജ്; പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോള്‍ അതിനുതകുന്ന ചികിത്സ ഉറപ്പാക്കണം; തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

17 January 2025

സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി...

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയന്‍

17 January 2025

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയന്‍. തന്നെയും വീട്ടുകാരെയും കളിയാക്കിയതിലുണ്ടായ ദേഷ്യത്തെ തുടര്‍ന്നാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് ഋതു പൊലീസിനോട് പറഞ്ഞത്. പ്രതി ...

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് വകുപ്പ് മേധാവിയിൽ നിന്ന് മാനസിക പീഡനമെന്ന് പരാതി...

17 January 2025

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് വകുപ്പ് മേധാവിയിൽ നിന്ന് മാനസിക പീഡനമെന്ന് പരാതി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെയാണ് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാർ പരാതി നൽകിയത്. ആരോഗ്യമന്ത്...

എംഎല്‍എ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കണ്ടു

17 January 2025

കലൂര്‍ സ്റ്റേഡിയത്തിലെ സ്‌റ്റേജ് തകര്‍ന്ന് വീണു പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കണ്ടു. ഉമ തോമസിനെ മുറിയിലെത്തി കണ്ട മുഖ്യമ...

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ വീണ്ടും ജയിലിലേക്ക്

17 January 2025

ഷാരോണ്‍ കൊലക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രീഷ്മ വീണ്ടും ജയിലിലേക്ക്. ഗ്രീഷ്മയെ ഉടന്‍ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോകും. നേരത്തെ ജാമ്യം ലഭിച്ച ഗ്രീഷ്മയ്ക്ക് ജയിലില്‍ നിന്...

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം...

17 January 2025

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കൾ മരിച്ചു. വെച്ചൂർ ശാസ്തക്കുളം പ്രീതാ ഭവനിൽ തങ്കച്ചൻ്റെ മകൻ നിധീഷ് (36) , ചേർത്തല പൂച്ചാക്കൽ ചാവയ്ക്കാത്തറ സാബുവിൻ്റെ മ...

ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ, ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി...ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ...

17 January 2025

ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി. അനുമതി പിൽ വലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്ത...

നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മൃതദേഹവും വഹിച്ചുള്ള നാമജപയാത്ര തുടങ്ങി...

17 January 2025

നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്‍സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു മുന്നോടിയായി മൃതദേഹവും വഹിച്ചുള്ള നാമജപയാത്ര തുടങ്ങി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയ...

Malayali Vartha Recommends