Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

24 NOVEMBER 2026 10:25 AM ISTമലയാളി വാര്‍ത്ത
ഇടുക്കി അടിമാലിയിൽ നിന്നും ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ഒരു കുഞ്ഞ് ഈ ലോകത്തേക്ക് പിറന്നുവീണത് ആരുമറിയാതെ. ആ കുഞ്ഞിന്റെ അവസാന നിമിഷങ്ങൾ എങ്ങനെയായിരുന്നുവെന്നുപോലും വ്യക്തമല്ല. ഒടുവിൽ ദിവസങ്ങൾക്കുശേഷം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉറുമ്പും പുഴുവും അരിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം. ...

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതി: മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസ് ഈ മാസം 27-ലേക്ക് മാറ്റി

13 January 2025

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുന്‍കൂര്‍ ജാ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

13 January 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ബിജെപിയുടെ തമിഴ്നാട് സംസ്ഥാന സാമ്പത്തിക വി...

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്

13 January 2025

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജനുവരി ...

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

13 January 2025

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. 'ഹൃദയപൂര്‍വം' ഒരു ആരോഗ്യ പദ്ധതി മാത്രമല്ല, മാനുഷിക യാത്ര കൂടിയാണെന്ന്...

നാളെ മകരവിളക്ക്: പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്; 1,800 പേരെ സന്നിധാനത്തും ബാക്കിയുള്ളവരെ പമ്പ, നിലയ്ക്കല്‍, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്

13 January 2025

ശബരിമല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി കേരള സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സന്നിധാനത്ത് എത്തി പോലീസ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 5,000 പോലീസു...

പത്തനംതിട്ട പീഡന കേസില്‍ 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി; ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്; ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി

13 January 2025

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഇതോടെ ജില്ലയിലെ നാല് സ്റ്റ...

പെട്രോള്‍ ബോംബേറില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

13 January 2025

ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവര്‍ക്...

ഗോപനെ സമാധിയാക്കി കൊണ്ട് വച്ചുവോ? പൊട്ടിത്തെറിച്ച് നാട്ടുകാർ

13 January 2025

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിസ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്.  കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു.  ഗോപനെ സമാധിയാക്കി കൊണ്ട് വച്ചുവോയ...

വ്യാഴം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

13 January 2025

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇന്ന്  മുതൽ 16/01/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ   ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാര...

അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

13 January 2025

മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവേശനവുമായി ബന്ധ...

സമാധി പീഠത്തിനരികിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞ് അയാൾ.! പിന്നാലെ സബ് കളക്ടർക്കരികിൽ കൂട്ടയടി നാട്ടുകാർ കൂട്ടയടി; നടുക്കുന്ന ദൃശ്യങ്ങൾ കാണാം

13 January 2025

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിസ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്.  കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ചേരി തിരിഞ്ഞ് സംഘർഷമുണ്ടാ...

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് അന്‍വര്‍ നീങ്ങുന്നതെന്ന് എ വിജയരാഘവന്‍

13 January 2025

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അന്‍വര്‍ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വാര്‍ത്തകളില്‍ ശ്രദ്ധ നേടാന്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതു...

തലയോട്ടി തുറക്കാതെ ബ്രെയിന്‍ എവിഎം രോഗത്തിന് നൂതന ചികിത്സ; രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളിലുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലും

13 January 2025

യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയ...

കൊല്ലത്ത് വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി...

13 January 2025

കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ വീണുകിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപ...

കമന്റ് പറഞ്ഞു എന്നതിന് ജയിലിലടയ്ക്കേണ്ട ആവശ്യമുണ്ടോ? ബോഡി ഷെയിമിംഗ് കുറ്റമാണ്; പക്ഷേ, അതിന് ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ?

13 January 2025

അശ്ലീല പരാമര്‍ശം നടത്തിയ കുറ്റത്തിന് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ പോയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ടെലിവിഷന്‍ താരം ഷിയാസ് കരീം. കൊലപാതക കുറ്റം ചെയ്തവരെ പോലും വെറുതേവിടുന്നു, മയക്കുമരുന്ന് ഉപയോഗിച്ചവരെ പി...

Malayali Vartha Recommends