Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

13 JANUARY 2025 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. 'ഹൃദയപൂര്‍വം' ഒരു ആരോഗ്യ പദ്ധതി മാത്രമല്ല, മാനുഷിക യാത്ര കൂടിയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു.കേരളത്തിലെ എന്റെ ആദ്യത്തെ പൊതു പരിപാടിയാണിത്. ഇതേക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ജീവിതത്തില്‍ എന്തെങ്കിലും നന്മ ചെയ്തിരിക്കണമെന്ന് 'ഹൃദയപൂര്‍വം' ഓര്‍മിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നു നടത്തുന്ന പദ്ധതിയാണ് 'ഹൃദയപൂര്‍വം' ഹൃദയാരോഗ്യം.

ഓരോ ഗ്രാമീണന്റെയും വാതില്‍ക്കല്‍ ആരോഗ്യ സൗകര്യങ്ങള്‍ എത്തിക്കാന്‍ ആകണമെന്നത് എന്റെ സ്വപ്നമാണ്. അതാണ് മലയാള മനോരമ ചെയ്യുന്നത്. സമൂഹത്തില്‍ ഒരു ഹൃദയപൂര്‍വം മതിയാവില്ല. അനേകം ഹൃദയപൂര്‍വം പദ്ധതികള്‍ ഉണ്ടാവണം. സമൂഹം എന്താവശ്യപ്പെടുന്നോ അതാണ് നമ്മള്‍ നല്‍കേണ്ടത്. പണ്ട് ഒരു വ്യക്തി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടന്‍ വിദേശത്തേക്ക് പോകുകയായിരുന്നു. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഓരോ ഗ്രാമങ്ങളിലും മെച്ചപ്പെട്ട ചികിത്സ എത്തി. വികസിത ഭാരതമാണ് നമ്മുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മഹത്തായ ഒരു ലക്ഷ്യത്തിനായി സംഘടനകളും വ്യക്തികളും ഒന്നിച്ചു കൈകോര്‍ത്താല്‍ അദ്ഭുതം സൃഷ്ടിക്കാനാകും എന്നതിന്റെ തെളിവാണ് ഹൃദയപൂര്‍വം പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ.ടെസ്സി തോമസ് പറഞ്ഞു. മാധ്യമ സ്ഥാപനം എന്നതിലുപരി, സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവര്‍ക്കായി മലയാള മനോരമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നുവെന്ന് എടുത്തു പറയേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൃദയപൂര്‍വം പദ്ധതി തന്റെ പിതാവും മലയാള മനോരമ മുന്‍ ചീഫ് എഡിറ്ററുമായ കെ.എം. മാത്യു അത്രയേറെ ഹൃദയത്തോടു ചേര്‍ത്തു വച്ചതായിരുന്നുവെന്ന് മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

ഹൃദയപൂര്‍വം പദ്ധതിയുടെ രജത ജൂബിലി വേളയില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മദ്രാസ് മെഡിക്കല്‍ മിഷന്‍ വൈസ് പ്രസിഡന്റ് ജോസഫ് എബ്രഹാം പറഞ്ഞു. ചിലര്‍ക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം എന്നതില്‍നിന്ന്, എല്ലാവര്‍ക്കും പ്രാപ്യമായ ഒന്നായി ഹൃദയചികിത്സയെ 'ഹൃദയപൂര്‍വം' പദ്ധതി മാറ്റിയെന്നും ജോസഫ് എബ്രഹാം പറഞ്ഞു. 'ഹൃദയപൂര്‍വം @ 25' പോസ്റ്റല്‍ കവര്‍ പ്രകാശനം മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി നിര്‍വഹിച്ചു.

ഹൃദയപൂര്‍വം ഹൃദയ പരിശോധനാ ക്യാംപിന് നേതൃത്വം നല്‍കിയ മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശ്ശേരി, അഡല്‍റ്റ് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. വി.എം. കുര്യന്‍, പീഡിയാട്രിക് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. രവി അഗര്‍വാള്‍, പീഡിയാട്രിക് കാര്‍ഡിയോളജി കണ്‍സല്‍റ്റന്റ് ഡോ. ശ്രീജ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. കെ.ശിവകുമാര്‍, ഹേര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. വിജിത് കോശി ചെറിയാന്‍, ഡോ. എസ്.രാജന്‍ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.

 

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ സംഘടിപ്പിച്ച ഹൃദ്രോഗ വിദഗ്ധരുടെ പാനല്‍ ചര്‍ച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 'കുട്ടികളില്‍ ജന്മനാലുള്ള ഹൃദയസംബന്ധമായ രോഗങ്ങളും ചികിത്സയും' എന്ന ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ കോളജ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ കെ.ശിവകുമാര്‍, ശ്രീജാ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. രവി അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു. മനോരമ ന്യൂസ് അവതാരക ധന്യ കിരണ്‍ മോഡറേറ്ററായി. 'ചെറുപ്പക്കാരിലെ ഹൃദയാരോഗ്യം' എന്ന ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി, അഡല്‍റ്റ് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ.വി.എം.കുര്യന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. വിജിത് കോശി ചെറിയാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എംഎംടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് മോഡറേറ്ററായി. മലയാള മനോരമ ഹൃദയപൂര്‍വം പദ്ധതിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രാസ് മെഡിക്കല്‍ കോളജിലെ പാരാ മെഡിക്കല്‍ ജീവനക്കാരെ മലയാള മനോരമ ഡയറക്ടറും ചീഫ് റസിഡന്റ് എഡിറ്ററുമായ ഹര്‍ഷ മാത്യു ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends