Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി

24 NOVEMBER 2026 11:32 AM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 17218 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 133 കേസുകളിലായി 147 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 15926 ആയി. ഇതുവരെ 30700.646 ഗ്രാം എം.ഡി.എംഎയും 2089.033 കി.ഗ്രാം കഞ്ചാവും 82...

63ാ മത് സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും: നാളെ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു; സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ മുന്നില്‍;കോഴിക്കോടും തൃശൂരും തൊട്ടു പിന്നാലെയുണ്ട്; പാലക്കാട് മൂന്നാം സ്ഥാനത്ത്

07 January 2025

63-ാ മത് സ്‌കൂള്‍ കലോത്സവം സമാപന ദിനമായ നാളെ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍ക്കാ...

മുഖ്യന്റെ സങ്കല്‍പങ്ങളെ തച്ചുടച്ച് രാജ്ഭവന്‍... സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല...സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും...

07 January 2025

പരമ്പരാഗത ഗവര്‍ണര്‍ സങ്കല്‍പങ്ങളെ തച്ചുടച്ച്, രാജ്‌ഭവന്‍റെ അകത്തളങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ഗവര്‍ണര്‍, അതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി നിരന്തരം കലഹിച്ച, മ...

ഈ വൈറസ് മുമ്പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്; നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ്...

07 January 2025

എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്...

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനായി അനുമതി നല്‍കി

07 January 2025

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനായി അനുമതി നല്‍കി. വിചാരണ ദിവസങ്ങളില്‍ തലശ്ശേരി കോടതിയില്‍ എത്താനാണ് അനുമതി നല്‍കിയത്. കോടതിയില്‍ എത്താനായി പരോള്‍ ...

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം...

07 January 2025

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കും തലശ്ശേരി ...

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

07 January 2025

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. പിതാവ് അപ്പക്കുഞ്ഞി (65) യെ 2024 ഏപ്രീലില്‍ പ്രമോദ്...

ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം ഐഎസ്ആര്‍ഒ മാറ്റി

07 January 2025

ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം ഐഎസ്ആര്‍ഒ വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് നടത്താനിരുന്ന ദൗത്യം നേരിയ സാങ്കേതിക പ്രശ്നം മൂലമാണ് മാറ്റി വച്ചത്. ഇരുപത് കിലോമീറ്റര്...

ഇത് അച്ഛനായി മാത്രം... ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസ് പൊന്‍താരം

07 January 2025

അച്ഛന്റെ ഓര്‍മകളുമായി ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസിന് മിന്നും വിജയം. ഞാന്‍ വരും. സ്റ്റേജില്‍ കയറും. അച്ഛന് അവസാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതേയുള്ളൂ.....

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്...കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഒറിജിനല്‍ എഫ് ഐ ആറും എഫ് ഐ എസും ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു

07 January 2025

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ ഗയ എം ബി എ വിദ്യാര്‍ത്ഥി സത്‌നാം സിംഗ് മാന്‍ (23) കൊലക്കേസില്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒറിജിനല്‍ എഫ് ഐ ആറും എഫ് ഐ എസു...

ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിന് തീ പിടിച്ച് മരിച്ചു

07 January 2025

ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിന് തീ പിടിച്ച് മരിച്ചു. മെഡ്ചാല്‍ ഖട്‌കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ്...

തീര്‍ത്ഥാടക പ്രവാഹം.. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്...

07 January 2025

തീര്‍ത്ഥാടക പ്രവാഹം.. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്...കാനന പാതകള്‍ വഴി തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചതോടെ കരിമല ഗവ. ഡിസ്പെന്‍സറി ജനുവരി ഒന്നു...

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.

07 January 2025

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാനായി ഒരു ദിവസം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി നിലവിലെ ...

വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കാനൊരുങ്ങുന്നു....

07 January 2025

വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കുന്നത് പരിഗണിക്കാന്‍ ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന് (ബി.ഐ.എസ്) ...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... കോടതി മാറ്റ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഉത്തരവ് പറയാനായി മാറ്റി

07 January 2025

അഡ്വ. ബി. രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്ന് പ്രതിയുടെ ഹര്‍ജി ഹര്‍ജി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് . നസീറയ...

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

07 January 2025

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം എത്തിയ ശീത തരംഗം ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നെടുക്കുന്ന...

Malayali Vartha Recommends