KERALA
ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി
പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില് ഹ്യൂമന് മെറ്റാന്യൂമോ വൈറസ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്ന വാര്ത്തയില് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്ജ്
06 January 2025
ഇന്ത്യയില് ഹ്യൂമന് മെറ്റാന്യൂമോ വൈറസ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്ന വാര്ത്തയില് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ചൈനയില് വൈറല് പനിയുടെയും ന്യൂമോണിയയുടെയും ഔട്ട്...
വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ
06 January 2025
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരിക്കുകയാണ് അപകടത്തിൽ നാലു പേർ മരിച്ചു . മാവേലിക്കര സ്വദേശികളായ സിന്ധു , അരുണ് ഹരി, രമ മോഹനന്, സംഗീത് എന്നിവരാണ് മരിച്ച...
സ്ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...
06 January 2025
മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു. ബിജാപൂരിൽ ജവാന്മാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജവാന്മാർ സഞ്ചരിക്കുകയായ...
നിലമ്പൂര് ഫോറസ്റ്റ് ഓഫീസ് തകര്ത്ത കേസ്: പിവി അന്വര് എംഎല്എയെ ജയിലില് സന്ദര്ശിച്ച് ബന്ധുവും പിഎയും
06 January 2025
ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില് പ്രതിഷേധിച്ച് നിലമ്പൂര് ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്ത്തകര് തകര്ത്ത കേസില് റിമാന്റിലായ പിവി അന്വര് എംഎല്എയെ ജയിലില് സന്ദര്ശിച്ച് ബന്ധുവും പിഎയും. ബന്ധ...
നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...
06 January 2025
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. വധശിക്ഷയ്ക്ക് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിലാണ് അംഗീകാരം നൽകിയതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്...
സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീമിന്റെ അന്വേഷണത്തില് തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...
06 January 2025
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും പ്രതികരിച്ച് മഞ്ജുഷ. സ്പെഷ്യല് ഇന്വെസ...
നിലമ്പൂര് വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്വര് എംഎല്എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്ഡ് റിപ്പോര്ട്ട്
06 January 2025
ആദിവാസി യുവാവ് മണിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില് പ്രതിഷേധിച്ച് നിലമ്പൂര് വനംവകുപ്പ് ഓഫിസ് ആക്രമണം നടന്നത് പി.വി.അന്വര് എംഎല്എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്ഡ് റിപ്പോര്ട്ട്. അന്വറ...
ആലുവയില് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്ത്താതെ പോയ വാഹനം പിടിച്ചെടുത്തു...
06 January 2025
ആലുവയില് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്ത്താതെ പോയ വാഹനം പിടികൂടി. ബൈക്കില് യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് വാടക്കല്വീട്ടില് ഷേര്ളി തോമസ് (63) അപകടത്തില് മരണപ്പെട്ടിരുന്നു. കലൂരില് നിന്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം മൂന്ന് കപ്പല് എത്തി
06 January 2025
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പല് എത്തി. ലോകത്തെ എറ്റവും വലിയ കപ്പല് കമ്പനികളിലൊന്നായ മെഡിറ്ററേനിയന് ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) സുജിന്, സൊമിന്, ടൈഗര് എന്നീ കപ്പലുകളാ...
കണ്ണീര്ക്കാഴ്ചയായി...അധികാരപരിധിയെച്ചൊല്ലിയുള്ള തര്ക്കത്തെത്തുടര്ന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡില് കിടന്നത് 4 മണിക്കൂറോളം
06 January 2025
കണ്ണീര്ക്കാഴ്ചയായി...അധികാരപരിധിയെച്ചൊല്ലിയുള്ള തര്ക്കത്തെത്തുടര്ന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡില് കിടന്നത് 4 മണിക്കൂറോളം. ഉത്തര്പ്രദേശിന്റെയും മധ്യപ്രദേശിന്റെയും അധികാരപരിധിയെച്ചൊല്ലിയ...
എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു....
06 January 2025
എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. തിങ്കളാഴ്ച പുലര്ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില് നിന്നാണ് ശരണം വിളികളുടെ അകമ്പടിയോടെ സ...
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്ടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാര്ക്ക് ദാരുണാന്ത്യം, നിരവധി പേര്ക്ക് പരുക്ക്
06 January 2025
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്ടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാര്ക്ക് ദാരുണാന്ത്യം, നിരവധി പേര്ക്ക് പരുക്ക്. മാവേലിക്കര സ്വദേശികളായ രമാ മോഹന് (51), അരുണ് ഹരി(40), സംഗീത്(45), ബിന്ദു (...
തിരുപ്പതിയില് 108 ആംബുലന്സ് ഇടിച്ച് രണ്ട് ഭക്തര്ക്ക് ദാരുണാന്ത്യം... മൂന്നു പേര്ക്ക് പരുക്ക്
06 January 2025
തിരുപ്പതിയില് 108 ആംബുലന്സ് ഇടിച്ച് രണ്ട് ഭക്തര്ക്ക് ദാരുണാന്ത്യം. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. മൂന്ന് പേര്ക്ക് പരിക്കേറ്റു. കാല്നടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്...
സിബിഐ അന്വേഷണം ഇല്ല... നവീന് ബാബുവിന്റെ ഭാര്യയുടെ ഹര്ജി തള്ളി... എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല് പോകുമെന്ന് ഭാര്യ മഞ്ജുഷ
06 January 2025
സിബിഐ അന്വേഷണം ഇല്ല... സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്ജി ഹൈക്കോടതി തള്ളി. എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല് പോകുമെന്ന് ഭാര്യ മഞ്ജുഷ.പ്രത്യേക അന്വ...
സുരേന്ദ്രന്റെ അവസ്ഥയാകുമോ... അജിത് കുമാറിനെയും സുജിത് ദാസിനെയും ജയിലില് അടയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഒടുവില് അന്വര് ജയിലിലായി; കെ സുരേന്ദ്രനെ പോലെ മറ്റ് കേസുകളില്പ്പെടുത്തി ദീര്ഘനാള് ജയിലിലാകുമോ
06 January 2025
കെ സുരേന്ദ്രനെ ശബരിമല സമരത്തിന്റെ പേരില് ജയിലിലാക്കി, പുറത്തിറങ്ങാനാകാതെ പൂട്ടിയത് പോലെയാകുമോ പിവി അന്വറിന്റെ കാര്യം എന്ന് ഏവരും നോക്കുന്നുണ്ട്. അവിടെ നിന്നാണ് സുരേന്ദ്രന് വച്ചടി വച്ചടി കയറ്റമുണ്ടായ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















