KERALA
കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്
എഴുതിതള്ളിയവര്‍ക്ക് എട്ടിന്റെ പണി... ശോഭ സുരേന്ദ്രന് ദില്ലിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയത് വെറുതേയല്ല; ബിജെപി സംസ്ഥാന പ്രിസഡന്റായി ശോഭ സുരേന്ദ്രന് എത്താന്‍ സാധ്യതയേറി
03 January 2025
ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ശോഭ സുരേന്ദ്രനെ എഴുതിത്തള്ളാനും ആക്ഷേപം ഉന്നയിച്ച് നാണം കെടുത്താനും ശ്രമിച്ചവര്‍ക്ക് എട്ടിന്റെ പണി. ശോഭ സുരേന്ദ്രന് അടുത്ത...
പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്....
03 January 2025
പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. സ്കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. യുവതിയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലക്ക...
ജനുവരിയിലെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...
03 January 2025
ജനുവരിയിലെ റേഷന്‍ വിതരണം നാളെ ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതമായി ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭ്യമാകും. നീല കാര്‍ഡുകാര്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ഇതേന...
മടവൂര്‍ തോളൂരില് കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു.... അ്മ്മയ്ക്ക് ദാരുണാന്ത്യം, മക്ള് ഗുരുതരാസ്ഥയില്‍
03 January 2025
മടവൂര്‍ തോളൂരില് കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. മാതാവ് തല്‍ക്ഷണം മരിച്ചു. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. മകള്‍ അല്‍ഫിയ (17) ഗുരുതര...
വടക്കഞ്ചേരി ദേശീയ പാതയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തന് മരിച്ചു....
03 January 2025
വടക്കഞ്ചേരി ദേശീയ പാതയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തന് മരിച്ചു....ശബരിമലയ്ക്ക് കാല് നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ് മരി...
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്....
03 January 2025
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്...
സങ്കടക്കാഴ്ചയായി.... റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം....
03 January 2025
സങ്കടക്കാഴ്ചയായി.... റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. ഇയര്‍ഫോണ്‍ വച്ച് ഗെയി...
ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍.... പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും... കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുക
03 January 2025
ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍.... പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും... കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുക. കേസിലെ ...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും... വിവിധ സ്കൂളുകളില്‍ സ്വീകരണം നല്‍കിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയില്‍ എത്തും, കലാമേളയ്ക്ക് നാളെ തിരി തെളിയും
03 January 2025
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും... ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ്ണ കപ്പിന് സ്വീകരണം നല്‍കുകയും ചെയ...
തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം
02 January 2025
തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട്ടാണ് സംഭവം നടന്നത്. തൃപ്പങ്ങോട്ട് സ്വദേശി നിയാസ് ആണ് മരിച്ചത്. 35 വയസായിരുന്നു. അയല്‍വാസിയുടെ വീട...
നൃത്ത പരിപാടിയുടെ സംഘാടകനായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
02 January 2025
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ സ്്റ്റേജില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊ...
പാറമേക്കാവില്‍ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; ആചാര വെടിക്കെട്ടിന് 100 കിലോ വെടിമരുന്ന് ഉപയോഗിക്കാന്‍ എഡിഎം അനുമതി
02 January 2025
പാറമേക്കാവില്‍ ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നല്കി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമ...
കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
02 January 2025
കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ...
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്; വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
02 January 2025
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും എന്നാല്‍, വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാല്‍ ആശങ്ക നിലനില്ക്ക...
കാണാതായ മലയാളി സൈനികന് വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ...
02 January 2025
അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെ പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികന് വിഷ്ണുവിനെ കണ്ടെത്തിയതിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















