Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

24 NOVEMBER 2026 12:10 PM ISTമലയാളി വാര്‍ത്ത
കിരീടം സിനിമയിലെ ആ രംഗം ഓർമയില്ലേ? അച്ഛനായ തിലകൻ മകനായ മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. "നിന്റെ അച്ഛനാടാ പറയുന്നത്, കത്തി താഴെയിട്..." ആ ഡയലോഗ് ഇപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വന്തം മകനോട് പറയേണ്ട അവസ്ഥയിലാണോ എന്നാണ് കേരള രാഷ്ട്രീയത്തിലെ പുതിയ ചർച്ചകൾ കണ്ടാൽ തോന്നുക. കാരണം കോൺഗ്രസിലെ...

ലോറിക്കു പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു പിന്നാലെ യുവതിയും മരിച്ചു

03 January 2025

ലോറിക്കു പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു പിന്നാലെ യുവതിയും മരിച്ചു. ദേശീയപാതയില്‍  ലോറിക്കു പിന്നില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവത...

കാമുകനെ വിഷം കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായി; ഈ മാസം 17ന് വിധി പറയും

03 January 2025

കാമുകനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായി. കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി 17നു വിധി പറയും. ...

കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

03 January 2025

മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറി...

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍

03 January 2025

കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ മാനുവല്‍ (41) ആണ് അറസ്റ്റിലായത്...

പെരിയ വധക്കേസ്: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് എം.വി.ഗോവിന്ദന്‍

03 January 2025

പെരിയ കൊലക്കേസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐ കണ്ടെത്തല്‍. ശിക്ഷിക്കപ്പെട്ട മുന്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്; കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം

03 January 2025

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്...

പെരിയ ഇരട്ടക്കൊലക്കേസ്: വിധിയില്‍ തൃപ്തിയില്ലെന്നു കുടുംബങ്ങള്‍; ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചത്

03 January 2025

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്ന് ഇവര്‍ പറഞ്ഞു. കെ.വി.കുഞ...

'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...

03 January 2025

കഴിഞ്ഞ  ദിവസമാണ് കേരളാ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റത് . അതിനു പിന്നാലെ നിരവധി ആളുകളാണ് പ്രശംസയുമായി രംഗത്ത് വന്നത് . ഇപ്പോഴിതാ ഒരു പ്രശംസയാണ് വിവാദമായിരിക്കുന്നത് . കേരളത്തിന്റെ പു...

പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയ്ച്ച ഡോക്ടറെ കയ്യോടെ പൊക്കി ബന്ധുക്കള്‍

03 January 2025

 പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയ്ച്ച ഡോക്ടറെ കയ്യോടെ പൊക്കി ബന്ധുക്കള്‍. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്കാണ്് ഡോക്ടര്‍ അശ്ലീല സന്ദേശം അയയ്ച്ചത്. ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്...

ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്പ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി

03 January 2025

ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്പ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി. 2 മണിക്കൂര്‍ നേരം കെട്ടിടത്തില്‍ കുടുങ്ങിയ വയോധികയെ അഗ്‌നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. വടകരയിലാണ് സംഭവം. ഒഞ്ചിയം സ്വദ...

മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ്, മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്.. തന്റെ അവസാനകാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു...

03 January 2025

മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ് മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്. ഏഴ് പതിറ്റാണ്ടോളം മലയാള പത്ര പ്രവർത്തനത്തിൽ നിറഞ്ഞു നിന്ന ജയചന്ദ്രൻ നായർ തന്റെ അവസാ...

വലിയ തോതിൽ ക‍ഞ്ചാവ് പിടിച്ചിട്ടില്ല; കഞ്ചാവ് വലിച്ചതിനും തെളിവില്ല... യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ...

03 January 2025

മകനെതിരായ ലഹരി കേസിൽ യു പ്രതിഭ എംഎൽഎയ്ക്ക് നേരെ കടുത്ത വിമർശനം ഉയരുന്നതിനിടെ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ യു പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാര...

പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവ്; ബന്ധുക്കളോട് പരാതി പറഞ്ഞതോടെ ഞരമ്പൻ ഡോക്ടറെ ബീച്ചിലെത്താൻ ആവശ്യപ്പെട്ട് ട്രാപ്പ് ഒരുക്കി കുടുംബം... പിന്നാലെ ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

03 January 2025

പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ട...

ഉമ തോമസ് എംഎൽഎ ആരോഗ്യ നില വീണ്ടെടുക്കുകയാണ്...അതിനിടയിൽ സ്റ്റേഡിയത്തിൽ നടന്ന, ​മൃദം​ഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്...

03 January 2025

ഉമ തോമസ് എംഎൽഎ ആരോഗ്യ നില വീണ്ടെടുക്കുകയാണ് .അതിനിടയിൽ വിവാദങ്ങൾ കെട്ടടങ്ങിയില്ല. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ​മൃദം​ഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഉമ ത...

കാരവനിൽ വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെ..? യുവാക്കളുടെ മരണത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി...

03 January 2025

കോഴിക്കോട് വടകരയില്‍ ദേശീയ പാതയോരത്ത് വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ട...

Malayali Vartha Recommends