KERALA
പോക്സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മറക്കില്ല ആ മഹാപ്രതിഭയെ... മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ വേദനിച്ച് കേരളം; ഇന്ന് വൈകിട്ട് നാല് മണി വരെ പൊതുദര്‍ശനം; പ്രിയപ്പെട്ട എംടിയെ വീട്ടിലെത്തി കണ്ട് മോഹന്‍ലാല്‍
26 December 2024
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ കേരളം ഒന്നാകെ വേദനിക്കുകയാണ്. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ...
ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു....ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
26 December 2024
ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു....ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിളിമാനൂര്‍ സ്വദേശി അജിനാണ് ക...
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് കമല്‍ ഹാസന്
26 December 2024
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് കമല്‍ ഹാസന്. അന്‍പത് വര്‍ഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങള്‍' വരെ...
കണ്ണീര്‍ക്കാഴ്ചയായി.... തൃശൂരില്‍ സ്കൂട്ടറില്‍ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു
26 December 2024
തൃശൂരില്‍ സ്കൂട്ടറില്‍ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവില്‍ സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് വീണ പെണ്‍കുഞ്ഞ് ലോറിയിടിച്ച് മരിച്ചു.തളിക്കുളം ത്രിവേണി സ...
യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു... ആറു പേര് പിടിയില്‍
26 December 2024
യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു... ആറു പേര് പിടിയില്‍. ചെറുതുരുത്തിയിലാണ് ദാരുണ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. മദ്യപ...
കണ്ണീരടക്കാനാവാതെ..... കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.
26 December 2024
കണ്ണീരടക്കാനാവാതെ..... കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ മൃതദേഹം മെഡ...
ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.... മണ്ഡല പൂജ ഇന്ന്
26 December 2024
ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. വൈകുന്നേരം സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുകയായിരുന്നു. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ കാണാന്‍ ആയിരക്കണക്...
മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും
26 December 2024
മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കുംനടക്കാവ് കൊട്ടാരം റോഡിലെ വ...
മലയാള സാഹിത്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി: എം.ടി വാസുദേവന്‍ നായരുടെ മരണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും; എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു
25 December 2024
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു. എം.ടി വാസുദേവന്‍ നായരുടെ മരണ...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വിട...
25 December 2024
എഴുത്തുകാരന് എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രേ...
ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
25 December 2024
ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.ജഡ്ജിയുട...
ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
25 December 2024
ക്രിസ്മസ് ദിനത്തില്‍ കണ്ണീരിലാക്കി കടലില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികളെ കാണാതായി. തിരുവനന്തപുരം മര്യനാട് ഉച്ചയ്ക്ക് കടലില്‍ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ജോഷ്വാ (19)...
പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി
25 December 2024
ആലപ്പുഴയില്‍ ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി. ആലപ്പുഴ വെണ്മണിയില് നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഒളിച്ചോട...
അമ്മത്തൊട്ടിലില്‍ ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു:സ്നിഗ്ദ്ധ, ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്; ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്
25 December 2024
ക്രിസ്തുമസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്നിഗ്ദ്ധ. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...
ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 December 2024
ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന് ആത്മഹത്യ ചെയ്തു. പയ്യാമ്പലത്ത് റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമന് (67) ആണ് മരിച്ചത്. റിസോര്‍ട്ടിനു...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















