KERALA
പോക്സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി....
25 December 2024
വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. താഴ...
ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും.... നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു
25 December 2024
ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും....നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കും മാ...
സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്തുമസ് ദിനാശംസകള്‍
25 December 2024
സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്ത...
വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണം
24 December 2024
തിരുവനന്തപുരത്ത് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണം. ബിഹാര്‍ പാറ്റ്ന സ്വദേശി വികാസ് കുമാര്‍ യാദവും ഭാര്യയുമാണ് ആക്രമം നേരിട്ടത്. പുത്തന്‍തോപ്പ് ആശുപത്രിക്ക് സമീപം ഇന്നലെ രാത...
ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം
24 December 2024
ആലപ്പുഴ ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88) ആണ് മരിച്ചത്. മകന് പ്രകാശിന്റെ വീട്ടിലെത്തിയതാണ് കാര്‍ത്ത്യായനി. വീട്ടില്‍ ആരും ഇ...
വടകരയില്‍ കാരവനില്‍ രണ്ടു പേര് മരിച്ച സംഭവം: മരണ കാരണം പുറത്ത്
24 December 2024
വടകരയിലെ കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേര് മരിച്ച സംഭവത്തില്‍ മരണ കാരണം പുറത്ത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണെന്ന് രണ്ടുപേരും മരിച്ചതെന്ന് പ്രാഥമിക നിഗമനം. എസിയുടെ പ്...
കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
24 December 2024
കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ദക്ഷിണേന്ത്യയിലെ ആഡംബര ടൂറിസം ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിന്റെ കൊച്ചിയിലെ ആദ്യ ദിവസം തന്നെ ദുരന്തമുണ്ടായിരിക്കുകയാണ്. ഇന്നു രാവിലെ ഗോള്‍ഡന...
തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി പോകവേ കാറില്‍ പുക; മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...
24 December 2024
കുടുംബവഴക്കിനെ തുടര്‍ന്നു തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്കു പോയ കാറില്‍നിന്നു പുക ഉയര്‍ന്നു. തീപിടിത്തമെന്നു സംശയിച്ചു മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു...
എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ...എസ്എഫ്ഐ വനിതാ നേതാവ് കേഡറ്റുകളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍..തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍..
24 December 2024
എല്ലായിടത്തും കേറി ആളാവാൻ നോക്കിയിട്ട് ഒടുവിൽ എസ് എഫ് ഐ അടി ഇരന്നു വാങ്ങിക്കുകയാണ്. ഇപ്പോൾ എൻ സി സി കേഡറ്റുകളോടാണ് എസ് എഫ് ഐ ഏറ്റുമുട്ടിയിരിക്കുന്നത് .തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭ...
എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞു...ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് വിശദമായ പരിശോധന നടത്തും...സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല...
24 December 2024
നാടിനെ നടുക്കിയ മറ്റൊരു വാഹനാപകടവും .വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം ഇനിയും അവ്യക്തം. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ള...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല... ഈ പ്രവചനങ്ങൾ ആശ്വാസം നൽകുന്നതാണ്...
24 December 2024
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ക്രിസ്മസും ന്യൂ ഇയറും ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങൾ വ...
മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം: സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര് പരിശോധിക്കണം; എന്നോട് എന്തിനാണ് ഇത്ര വിരോധം?
24 December 2024
മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം, സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര് പരിശോധിക്കണമെന്നുമ തന്നെയും പാര്‍ട്ടിയേയും തകര്‍ക്കാന്‍ ചിലര്‍ പ്ലാന്‍ ചെയ്തു പുറപ്പെ...
4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 193 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്
24 December 2024
സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ആശുപത്രികള്‍ക്...
പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
24 December 2024
പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണ ഉദ്യോഗസ്ഥർ പുണെയിലേക്ക് യാത്രതിരിച്ചു.പതിനേഴാം തീയതിയാണ് കോഴിക്കോട് എരഞ്ഞിക്കൽ...
30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
24 December 2024
സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് ഡിസംബര്‍ 26 വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















