Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

25 NOVEMBER 2026 06:38 PM ISTമലയാളി വാര്‍ത്ത
പോക്‌സോ കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയ പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ അഞ്ചല്‍ ഏരൂര്‍ നടുക്കുന്നുംപുറം അനഘയില്‍ സന്തോഷിന്റെ മകന്‍ അഖില്‍ സന്തോഷ് ആണ് മരിച്ചത്. മണിയാര്‍ സ്വദേശി രത്‌നാകരന്റെ വീടിന്റെ...

അല്ലുവിന് മനസമാധാനം പോകുന്നു... അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

23 December 2024

സൂപ്പര്‍ താരം അല്ലു അര്‍ജുനും തെലുങ്കാന സര്‍ക്കാരും തമ്മിലുള്ള അങ്കം തുടരുകയാണ്. പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടന്‍ അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്....

കെ.സ്മാര്‍ട്ട് സംവിധാനം ഏപ്രില്‍ മുതല്‍ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ വരും....

23 December 2024

നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള സേവനം ആവശ്യക്കാര്‍ ഓഫീസിലെത്താതെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ.സ്മാര്‍ട്ട് സംവിധാനം ഏപ്രില്‍ മുതല്‍ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ വരും. പരീക്ഷണാര്‍ത്ഥം ജനുവര...

സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയില്‍...

23 December 2024

സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയില്‍. പയഞ്ചേരിയിലെ ആനതുഴിയില്‍ വി. വിനീഷി(44)നെയാണ് പയഞ്ചേരി ജബ്ബാര്‍ക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്...

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണനയില്‍

23 December 2024

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴി...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍...

23 December 2024

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍... വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ ...

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്ക് തുടക്കം... 25ന് വൈകുന്നേരം സന്നിധാനത്ത് എത്തും

23 December 2024

അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ആനക്കൊട്ടിലില്‍ തങ്ക അങ്കി ദര്‍ശനം നടന്നു. പ്രത്യേകം തയ്യാറാ...

മലപ്പുറം വണ്ടൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു

23 December 2024

മലപ്പുറം വണ്ടൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍ പത്ത് വയസ്സ...

പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

23 December 2024

പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. റോഡിനു കുറുകെ പാഞ്ഞ പന്നി സ്‌കൂട്ടറില്‍ വന്ന് ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു ചികി...

ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്

23 December 2024

ഒരിക്കല്‍ പാരിതോഷികവുമായി തന്റെ അടുത്ത് വന്നപ്പോഴുള്ള സംഭവം പറഞ്ഞ് ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്. പണവും പാരിതോഷി...

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

22 December 2024

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേതു മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊ...

മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ?

22 December 2024

മക്കളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ എന്നകാര്യത്തെ കുറിച്ച് പലര്‍ക്കും അറിവുണ്ടാവുകയില്ല. മകളാണോ മകനാണോ എന്നത് അനുസരിച്ച് നിയമത്തില്‍ വ്യത്യാസമുണ്ട്. പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം, പ്ര...

ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

22 December 2024

പള്ളിക്കരണൈയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്. വാരാന...

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍: ചരിത്ര മുന്നേറ്റം നടത്തി കാരുണ്യ സ്പര്‍ശം: പദ്ധതി വന്‍ വിജയം; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

22 December 2024

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ്' പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്...

പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. ..

22 December 2024

പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ  ബാങ്കുകളിൽ പണം നിക്ഷേപിക്കരുതെന്ന് ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും അത്  ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്ര...

പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണ്ടി വരുന്ന സമയങ്ങളിൽ മാളത്തിൽ കയറി പതുങ്ങും; എന്നിട്ട് സൈബർ ഇടങ്ങളിൽ വല്ലവരുടേം സ്വകാര്യതയ്ക്ക് കീഴേ അട്ടിപ്പേറ് കിടന്നിട്ട് ഡോഗ് ഷോ കാണിക്കും;-മലയാളി ഡാ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

22 December 2024

 കിറ്റ് വാങ്ങി അതിലെ വറ്റ് തിന്നതിന്റെ പേരിൽ ഇനി ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ കമ്മി ഗുണ്ടകൾ ഊരിക്കൊണ്ട് പോയാലും കമാന്ന് ഒരക്ഷരം പറയാതെ ചേമ്പില കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന തരം അപ്പാവി മരപ്പാഴ് ജനതയായി...

Malayali Vartha Recommends