KERALA
പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ഗോവിന്ദന്‍
23 December 2024
സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവര്‍ത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇ പിയുടെ പ്രവര്‍ത്തനത്തില്‍ നേരത്തെ പ...
സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം....മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു....
23 December 2024
സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു. ബി.ജെ പിക്കാർ പ...
സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു...
23 December 2024
സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. ജില്ലയുടെ നീറുന്ന പ്രശ്നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായ...
കെ.കരുണാകരനെ അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല: ചെറിയാന്‍ ഫിലിപ്പ്
23 December 2024
കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തില്‍ നിന്നും അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.കരുണാകരന്റെ ചരമവാര്‍ഷികം ആചരിക്കു...
കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍.... വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍... കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത്..നീക്കങ്ങൾ തുടങ്ങിയോ..?
23 December 2024
കേരളത്തില്‍ ആണവ നിലയങ്ങള്‍ വന്നാൽ അതുണ്ടാക്കാൻ പോകുന്ന പ്രതിഷേധങ്ങൾ വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ സർക്കാർ സൂക്ഷിച്ചാണ് കരുക്കൾ നീക്കുന്നത് . കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍ വ...
റോസ്ഗര്‍ മേള..... പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി...
23 December 2024
റോസ്ഗര്‍ മേള..... പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി...ഇന്ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നിയമനങ്ങള്‍ നല്‍കിയത്. ചട...
പള്ളിയില്‍ പോയ 65 വയസുകാരിയുടെ മൂന്നുപവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞു.... മുപ്പതോളം ക്രിമിനല്‍ കേസിലെ പ്രതി അറസ്റ്റില്‍
23 December 2024
പള്ളിയില്‍ പോയ 65 വയസുകാരിയുടെ മൂന്നുപവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞു.... മുപ്പതോളം ക്രിമിനല്‍ കേസിലെ പ്രതി അറസ്റ്റില്‍.തോമസ് കുര്യക്കോസ് (പാപ്പന്‍ ബിനു കൂടത്തിട്ട്, 45) നെയാണ് പൊലീസ് പ...
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു...
23 December 2024
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. തീര്‍ഥാടനകാലം പകുതി പിന്നിട്ടപ്പോള്‍ ശബരിമലയില്‍ ശനിയാഴ്ച വരെ 28,93,210 പേരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 4,45,703 ഭക്തരുടെ വര്‍ധനവാണു...
വൈദ്യുതിയാണ് മുഖ്യം... സംസ്ഥാനത്ത് ആണവനിലയം വരാന്‍ സാധ്യതയേറി, പദ്ധതിക്ക് വേണ്ടത് 105 ഏക്കര്‍ ഭൂമി; ആണവനിലയം ഉറപ്പിച്ചുവെച്ച അണുബോംബാണെന്ന് എസ്.പി. ഉദയകുമാര്‍
23 December 2024
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച അവസാനം എത്തിയത് ആണവ നിലയത്തിലേക്ക്. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നു കേന്ദ്ര വൈദ്യുതിമന്ത്രി മനോഹര്‍ല...
ഗുരുവായൂരില്‍ ഭക്തജന തിരക്കേറുന്നു.... ഒറ്റ ദിവസം വഴിപാടിനത്തില്‍ വരുമാനം ഒരു കോടിയോളം
23 December 2024
ഗുരുവായൂരില്‍ ഭക്തജന തിരക്കേറുന്നു.... ഒറ്റ ദിവസം വഴിപാടിനത്തില്‍ വരുമാനം ഒരു കോടിയോളം. ഗുരുവായൂരില്‍ ദര്‍ശനത്തിന് തിരക്കു ആരംഭിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പുറത്ത...
സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... റേഷന്‍കടയില്‍ നിന്ന് അരിയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു....
23 December 2024
സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... റേഷന്‍കടയില്‍ നിന്ന് അരിയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു. ഗോവിന്ദപുരം ലൈബ്രറിക്ക് സമീപത്തായി പര...
ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകൾ; മീൻ കൊത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; മുങ്ങി മരണമെന്ന് റിപ്പോർട്ട്
23 December 2024
മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാ...
ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
23 December 2024
ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തണ്ണീര്‍മുക്കം മനുസിബി (24)ആണ് മരിച്ചത്. അപകടത്തില്‍ മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു...
കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായകാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
23 December 2024
കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായകാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട കിള്ളി അമീൻ മൻസിലിൽ പരേതനായ സൈനുലാത്തിന്റെ ഭാര്യ അനീ...
സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറുകള്‍ ആരംഭിച്ചു....ഡിസംബര്‍ 21 മുതല്‍ 30 വരെ
23 December 2024
സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറുകള്‍ തുടങ്ങി. ഡിസംബര്‍ 21 മുതല്‍ 30 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുക.മറ്റു ജില്ലക...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















