Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണ്ടി വരുന്ന സമയങ്ങളിൽ മാളത്തിൽ കയറി പതുങ്ങും; എന്നിട്ട് സൈബർ ഇടങ്ങളിൽ വല്ലവരുടേം സ്വകാര്യതയ്ക്ക് കീഴേ അട്ടിപ്പേറ് കിടന്നിട്ട് ഡോഗ് ഷോ കാണിക്കും;-മലയാളി ഡാ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

22 DECEMBER 2024 04:57 PM IST
മലയാളി വാര്‍ത്ത

 കിറ്റ് വാങ്ങി അതിലെ വറ്റ് തിന്നതിന്റെ പേരിൽ ഇനി ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ കമ്മി ഗുണ്ടകൾ ഊരിക്കൊണ്ട് പോയാലും കമാന്ന് ഒരക്ഷരം പറയാതെ ചേമ്പില കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന തരം അപ്പാവി മരപ്പാഴ് ജനതയായി മാറി മല്ലൂസ്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;     ഇവിടെ മല്ലൂസിന്റെ തിണ്ണമിടുക്ക് കാണണമെങ്കിൽ വല്ല സിനിമ നടനോ നടിയോ കെട്ടണം, അല്ലെങ്കിൽ കെട്ട് അഴിക്കണം. അതുമല്ലെങ്കിൽ ഏതെങ്കിലും സെലിബ്രിറ്റികൾ പെറണം. തങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് കീഴേ പായ വിരിച്ച് കിടക്കാൻ മല്ലൂസ്സിന് ഭയങ്കരമാന ഉത്സാഹമാണ്. പക്ഷേ തങ്ങളുടെ നിത്യജീവിതത്തിൽ ബാധിക്കുന്ന, അല്ലെങ്കിൽ തങ്ങളെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളോട് രാഷ്ട്രീയക്കാർ മുട്ടാപ്പോക്കും തിണ്ണമിടുക്കും കാണിക്കുമ്പോൾ അതിനെതിരെ കമാന്ന് മിണ്ടാൻ ഒരുത്തനും ആമ്പിയർ ഉണ്ടാവില്ല.

പൊതുജനത്തിന് യാത്രാതടസ്സം ഉണ്ടാക്കുന്ന തരത്തിൽ നടുറോഡിൽ സ്റ്റേജ് കെട്ടി പട്ടി ഷോ കാണിച്ചപ്പോൾ അതിനെതിരെ ചെറു വിരൽ അനക്കിയില്ല എന്നതോ പോകട്ടെ പിന്നീട് ഒരു മൂത്ത കമ്മി സഖാവ് കാറിൽ തന്നെ പോകണോ നടന്ന് പോയാൽ പോരേ എന്ന് പരസ്യമായി ഉറക്കെ ചോദിച്ചപ്പോൾ അതിന് പബ്ലിക് റോഡ് അന്റെ ഡാഡിക്ക് പതിച്ചു കൊടുത്ത ഇടം ആണോയെന്ന് നൈസ് ആയിട്ട് ചോദിക്കാൻ ഒരുത്തനും നാവ് പൊന്തിയില്ല.

അതേ പോലെ കപ്പലണ്ടി കണ്ണനെ പോലൊരു കാട്ടുകള്ളൻ പരസ്യമായി  നിന്ന് സഹകരണ ബാങ്കുകൾ പൊട്ടിപ്പൊളിഞ്ഞു പോയ കുറിക്കമ്പനി പോലെ ആണെന്ന് പറഞ്ഞപ്പോൾ ആ കള്ളന്റെ ചെവിക്കുറ്റി നോക്കി നാലെണ്ണം പൊട്ടിച്ചിട്ട്‌ തന്റെ കപ്പലണ്ടി കച്ചോടം പോലെ ഉഡായിപ്പ് അല്ലെടോ ഞങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയ പണം എന്ന് പറയാൻ ആമ്പിയർ ഉള്ള ഒരുത്തൻ പോലും ആ നിക്ഷേപകരിൽ ഇല്ലായിരുന്നു. അന്ന് അങ്ങനെ  ഒരുത്തനെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ  നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ നീ തല്ല് മേടിക്കും എന്ന് പറയാൻ അപഹരണ ബാങ്കിലെ സിപിഎം ക്രിമിനലിന് നാവ് ഉയരില്ലായിരുന്നു. പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണ്ടി വരുന്ന സമയങ്ങളിൽ മാളത്തിൽ കയറി പതുങ്ങും. എന്നിട്ട് സൈബർ ഇടങ്ങളിൽ വല്ലവരുടേം സ്വകാര്യതയ്ക്ക് കീഴേ അട്ടിപ്പേറ് കിടന്നിട്ട് ഡോഗ് ഷോ കാണിക്കും -മലയാളി ഡാ  



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (1 hour ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (1 hour ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (1 hour ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (2 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (4 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (5 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends