KERALA
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
നടൻ സിദ്ദിഖ് പീഡനക്കേസിലെ റെക്കോർഡുകൾക്ക് പകർപ്പപേക്ഷയുമായി മജിസ്‌ട്രേട്ട് കോടതിയിൽ.... ഹോട്ടലിൽ ഒരേസമയം നടൻ സിദ്ധിഖും നടിയും ഉണ്ടായിരുന്നതിന് തെളിവ് അന്വേഷണ സംഘത്തിന്
30 August 2024
നടൻ സിദ്ദിഖ് തനിക്കെതിരായ പീഡനക്കേസിലെ റെക്കോർഡുകൾക്ക് പകർപ്പപേക്ഷയുമായി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. 2016 ൽ തന്നെ തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലാൽസംഗം ...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
30 August 2024
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് .സംസ്ഥാനത്തെ 11 ജില്ലകളില...
പാലക്കാട് ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആറ് മാസം തടവും പിഴയും....
30 August 2024
ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസ് െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കും ആറ് മാസം തടവും പിഴയും. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വി...
കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു....
30 August 2024
കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് ഗൃഹനാഥന്‍ മരണമടഞ്ഞു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. വിദ്യാധരന്‍ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുത...
സി പി എം നിയമസഭാംഗം മുകേഷ് പീഡന കേസിൽ പ്രതിയായതിന് പിന്നാലെ, സുരേഷ് ഗോപിയെ കുടുക്കാൻ സി പി എം ശ്രമം തുടങ്ങി...വ്യത്തികെട്ട നീക്കം ചെറുക്കാൻ കേന്ദ്ര സർക്കാർ സുരേഷ് ഗോപിയുടെ സുരക്ഷ ഇരട്ടിയാക്കും...
29 August 2024
സി പി എം നിയമസഭാംഗം മുകേഷ് പീഡന കേസിൽ പ്രതിയായതിന് പിന്നാലെ സുരേഷ് ഗോപിയെ കുടുക്കാൻ സി പി എം ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. രാഷ്ട്രീയ പ്രേരിതമായ വ്യത്തികെട്ട നീക്കം ചെറുക്കാൻ കേന്ദ്ര സർക്കാർ സുരേഷ് ...
നടിയുടെ രഹസ്യമൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്...മസ്‌ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ കൃത്യമായി പേര് എഴുതി വച്ച് ഒന്നാം നിലയിലുള്ള മുറിയിലേക്ക് പോയതെന്ന് കൃത്യമായി മൊഴി..തെളിവുകൾ മാന്തിയെടുക്കുന്നു
29 August 2024
ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള മൊഴികളിൽ ഏറ്റവും ഗുരുതരമായിട്ടുള്ള മൊഴി നടൻ സിദിഖിനെതിരെ ഉയർന്നു വന്നിട്ടുള്ളത് ആണ് എന്നതിൽ യാതൊരു സംശയവുമില്ല. വർഷങ്ങൾക്ക് മുൻപ് നടന്നതായതിനാൽ തന്നെ തെളിവുകൾ കണ്ടെത്തി അത്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞ് കോടതി
29 August 2024
നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. നടിയുടെ ലൈംഗിക പീഡന പരാതിയിൽ കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെ...
മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ നടന്‍ ദിലീപ്.... ഈ മേഖലയിലെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്...
29 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ ഉയർന്നു നിന്ന് ചോദ്യം ആരാണ് ഈ പവർ ഗ്രൂപ്പിലെ അംഗങ്ങൾ ആരാണ് പവർ ഗ്രൂപ് എന്നുള്ളത്. മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ നടന്...
കയ്യിലെ ഞരമ്പ് മുറിച്ച്, കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ; നവവരന്റെ മരണത്തിന് മുമ്പ് തുടരെ കോളുകൾ...
29 August 2024
വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്. വീ...
അഴിക്കുള്ളിൽ കഴിയുന്ന ഡോ. ദീപ്തി മോൾ ജോസിന് ജാമ്യമില്ല; സ്ത്രീയായ തനിക്ക് ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ജാമ്യ ഹർജി തള്ളി...
29 August 2024
തലസ്ഥാന നഗരത്തിലെ വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ ഏക പ്രതിയും ജുലൈ 30 മുതൽ ഇരുമ്പഴിക്കുള്ളിൽ കഴിയുന്നയാളുമായ കൊല്ലം സ്വകാര്യ ആശുപത്രി പൾമനോളജിസ്റ്റ് ഡോ. ദീപ്തി മോൾ ജോസിന് ജാമ്യമില്ല. തിരുവനന്തപുരം രണ്ടാം...
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ
29 August 2024
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ;- ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുട...
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല: കേഡലിന് 5 വർഷത്തിന് ശേഷം ഇനി വിചാരണ കാലം...
29 August 2024
തലസ്ഥാന ജില്ലയിലെ നന്തൻകോട് ബെയിൽസ് കോംപൗണ്ടിൽ നടന്ന കൂട്ടക്കൊലക്കേസിൽ ഏക പ്രതിയും 2018 മുതൽ മാനസിക ചികിത്സയിൽ (മെൻ്റൽ അസൈലത്തിൽ) (mental asylam) കഴിഞ്ഞിരുന്നയാളുമായ കേഡൽ ജീൻസൻ രാജയ്ക്ക് 5 വർഷത്തിന് ശ...
മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി....മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്....
29 August 2024
മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക...
പ്രധാനമന്ത്രി വിചാരിച്ചാല്‍ ഏത് രാജ്യത്തെ വിദഗ്ധരെയും കൊണ്ട് വരാൻ സാധിക്കും; മുല്ലപ്പെരിയാർ വിഷയത്തിൽ അന്താരാഷ്ട്ര രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടണം- റോബിൻ രാധാകൃഷ്ണൻ
29 August 2024
മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ ലേഖനത്തിനു പിന്നാലെ കേരളത്തിൽ കനത്ത ആശങ്കയാണ് നിറയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് തലയ്ക്കു മുകളിലെ ...
പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
29 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളി...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















