KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാന്‍ യുവതിയ്ക്ക് അനുമതി നല്കി ഹൈക്കോടതിയുടെ ഉത്തരവ്..
22 August 2024
ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാനായി യുവതിയ്ക്ക് അനുമതി നല്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇവര്‍ കുട്ടികളില്ലാത്ത ദമ്പതികളാണ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി 'അസിസ്റ്റഡ് റ...
പെന്ഷന് എന്ത് കൊണ്ട് നല്‍കിയില്ല.... പെന്ഷന് നല്കുന്നതില് വീഴ്ച ഇനി ആവര്‍ത്തിക്കരുത് .... കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യയില്‍ ഇടപെട്ട് ഹൈക്കോടതി...
22 August 2024
പെന്ഷന് എന്ത് കൊണ്ട് നല്‍കിയില്ല.... കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യയില്‍ ഇടപെട്ട് ഹൈക്കോടതി...ഹൈക്കോടതിയിലെ കെഎസ്ആര്‍ടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച് വരുത്തി സിംഗ...
പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
22 August 2024
പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം... കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറ...
നടന്മാര് ഞെട്ടുന്നു... ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി തേടി പൊതുതാല്പര്യ ഹര്‍ജി
22 August 2024
ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 5 വര്‍ഷത്തിന് ശേഷം തുറന്ന് വിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്...
സുരേഷ് ഗോപി പിടിച്ച പുലിവാല്... മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടെന്ന് കരുതുമെന്നോ? അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തുകളഞ്ഞു
22 August 2024
സുരേഷ് ഗോപി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘ...
ഇത് അതുക്കും മേലെ... നീണ്ട അന്വേഷണത്തിനൊടുവില്‍ 13 കാരിയെ കണ്ടെത്തി; പോലീസ് സംഘം സംഘം വിശാഖപട്ടണത്തേക്ക്
22 August 2024
കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെണ്‍കുട്ടിയ്ക്കായി പോലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം മലയാളികള്‍ ഏറ്റെടുത്തു. പോലീസിന് കണ്ടെത്താനാകാത്തത് പ്രവാസി മലയാളികള്‍ കണ...
നെടുമങ്ങാട് വിനോദ് കൊലക്കേസ് :ഒന്നാം പ്രതിക്ക് വധശിക്ഷ... പ്രതി ഉണ്ണിയെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവ് , മൂന്ന് , അഞ്ച് , ആറ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും
22 August 2024
നെടുമങ്ങാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധ ശിക്ഷയും 4, 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന ഉണ്ണിക്കാണ് വധ ശിക്ഷ. പ്രതി ഉണ്ണിയെ മര...
വീട്ടു മുറ്റത്തുവെച്ച് രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വയോധികന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി
22 August 2024
വീട്ടു മുറ്റത്തുവെച്ച് രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വയോധികന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലം, മേനിലം, തിരുവഴിമുക്ക്, സൗമ്യ കോട്ടേജില്‍ ജഗദമ്മയെ (82) കൊലപ്പെടുത്തി...
ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....
22 August 2024
ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.... രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് സന്നി...
നയതന്ത്ര ബന്ധം ശക്തമാക്കാനൊരുങ്ങി.... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
22 August 2024
നയതന്ത്ര ബന്ധം ശക്തമാക്കാനൊരുങ്ങി.... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ...
ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ അസിസ്റ്റന്റ് ഡയറക്ടറും വൈലോപ്പള്ളി സംസ്കൃതി ഭവന്റെ ആദ്യ വൈസ് ചെയര്‍മാനുമായിരുന്ന ടി. കെ. കൊച്ചുനാരായണന് അന്തരിച്ചു
22 August 2024
ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ അസിസ്റ്റന്റ് ഡയറക്ടറും വൈലോപ്പള്ളി സംസ്കൃതി ഭവന്റെ ആദ്യ വൈസ് ചെയര്‍മാനുമായിരുന്ന ടി. കെ. കൊച്ചുനാരായണന്(79) അന്തരിച്ചു. കേരള വിജ്ഞാനകോശത്തിന്റെ എഡിറ്ററും പ്രമുഖ ശാസ്ത്...
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
22 August 2024
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പൂര്‍ണ്ണമ...
സംസ്ഥാനത്ത് മഴയ്ക്ക് ശമനം.... ഇന്ന് ഒരു ജില്ലയിലും അലര്‍ട്ടില്ല, ആഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത, 25 ന് മഴ ശക്തി പ്രാപിച്ചേക്കും...
22 August 2024
സംസ്ഥാനത്ത് മഴയ്ക്ക് ശമനം.... ഇന്ന് ഒരു ജില്ലയിലും അലര്‍ട്ടില്ല, ആഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത, 25 ന് മഴ ശക്തി പ്രാപിച്ചേക്കും... 25 ന് കോഴിക...
13 വയസ്സുകാരിയെ തേടിയുള്ള അന്വേഷണം 27 മണിക്കൂർ പിന്നിടുമ്പോഴും ഒരു സൂചനയും ലഭിക്കാതെ പൊലീസ്...പെൺകുട്ടി റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ തെളിവുകൾ സിസിടിവിയിൽനിന്ന് ലഭിച്ചിട്ടില്ല...
21 August 2024
അസം സ്വദേശിയായ 13 വയസ്സുകാരിയെ തേടിയുള്ള അന്വേഷണം 27 മണിക്കൂർ പിന്നിടുമ്പോഴും ഒരു സൂചനയും ലഭിക്കാതെ പൊലീസ്. കഴക്കൂട്ടത്തെ അതിഥി തൊഴിലാളിയുടെ മകളെ ഇന്നലെ രാവിലെ പത്തു മണിയോടെയാണ് കാണാതായത്. കുട്ടി കന്യ...
സിനിമയില്ലാതെ പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി... അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു..കടുത്ത തീരുമാനത്തിലേക്ക് സുരേഷ് ഗോപി...
21 August 2024
കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വാർത്തകളിൽ ചർച്ചയാകുന്നത്. സിനിമയില്ലാതെ പറ്റില്ല എന്നും അതില്ലെങ്കില്താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ഞാൻ ചെയ്യും. അതിന്...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















