KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണമെന്നാണ് ശ്രീമതി സാറാ ജോസഫിന്റെ വാദം; അതെന്താ അമ്മയിലെ മന്ത്രി ഉൾപ്പടെയുള്ള മറ്റ് രണ്ട് ജനപ്രതിനിധികൾ പ്രതികരിക്കണമെന്ന് പറയാത്തത്; തുറന്നടിച്ച് സന്ദീപ് വാചസ്പതി
22 August 2024
ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണമെന്നാണ് ശ്രീമതി സാറാ ജോസഫിന്റെ വാദം. അതെന്താ അമ്മയിലെ മന്ത്രി ഉൾപ്പടെയുള്ള മറ്റ് രണ്ട് ജനപ്രതിനിധികൾ പ്രതികരിക്കണമെന്ന് പറയാത്തതെന്ന് ചോദിക...
സി പി ഐ , എ ടി യു സി നേതാക്കൾക്കും കച്ചവടക്കാർക്കും പോലീസ് മർദ്ദനമേറ്റതിൽ പ്രതിഷേധം; സി പി ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലും നേരിയ സംഘർഷം
22 August 2024
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടയിൽ ഉണ്ടായ സംഘർഷത്തിൽ സി പി ഐ , എ ടി യു സി നേതാക്കൾക്കും കച്ചവടക്കാർക്കും പോലീസ് മർദ്ദനമേറ്റതിലും സി.കെ. ആശ എംഎൽഎയെ സ്റ്റേഷനിൽ അവഹേളിച്ചതിലും പ്രതിക്ഷേധിച്ച് സി ...
വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം; തിരുവനന്തപുരം വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ്
22 August 2024
തിരുവനന്തപുരം വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ്. തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ...
ചില അകാദമിക് പാർട്ടി ആപ്പീസ് പരിപ്പുവട സംശയങ്ങൾ ചോയ്ച്ചാൽ സംസ്ഥാന ദ്രോഹി ആക്കരുത്; ആക്ടർ സോണയുടെ കൈവശമുള്ള സിൽമ പ്രിവ്യൂ പാർട്ടി ആപ്പീസ് തിയേറ്ററിൽ ഇട്ടു കണ്ട് റിവ്യൂ ഇടാൻ തീരുമാനിച്ച പവർ ഗ്രൂപ്പ് ഏതാണ്? പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്
22 August 2024
ചില അകാദമിക് പാർട്ടി ആപ്പീസ് പരിപ്പുവട സംശയങ്ങൾ ചോയ്ച്ചാൽ സംസ്ഥാന ദ്രോഹി ആക്കരുത്; പരിഹാസ കുറിപ്പുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചില അകാദമിക് പാർട്ടി ആപ്പീ...
ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു ; ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
22 August 2024
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.24/08/2024 : കണ്ണൂർ, ക...
കൊച്ചി നഗരത്തിൽ യുവതിക്ക് അതിക്രൂരമർദ്ദനം..റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്... യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു...
22 August 2024
രാജ്യം മുഴുവൻ ഏതാ ഭാഗത്തേക്ക് സഞ്ചരിച്ചാലും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ്. കേരളത്തിലും ഇന്ന് സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ കുഞ്ഞുങ്ങളടക്കം ദിവസം ഇത്തരത്തിലുള്ള അതിക്രമ...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴയ്‌ക്ക് സാധ്യത...അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്...കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു...
22 August 2024
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നും എന്നാൽ ...
ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്; മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
22 August 2024
രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ...
മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ജലനിരപ്പ് വർധിച്ചു...
22 August 2024
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയിൽ അരയടിയോളം ജലനിരപ്പ് വർധിച്ചു. ബുധനാഴ്‌ച രാവിലെ ആറിന് 129.05 അടിയെത്തി. തലേദിവസം ജലനിരപ്പ് 128.60 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ...
മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; നുണപരിശോധനയ്ക്ക് വിധേയമാകുമെന്ന് സൂചന...
22 August 2024
മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്‌ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയമാകുമെന്ന് സൂചന. മുന്‍ജീവനക്...
മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ...
22 August 2024
മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ടായിര...
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന; പ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പോലീസിന്റെ നോട്ടീസ്
22 August 2024
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പോലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ...
ആകാശത്ത് വച്ച് പൈലറ്റിന് റെഡ് സിഗ്നൽ; മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ആ അപകടത്തിലേക്ക്; ഉടനടി പൈലറ്റ് ചെയ്തത്; വിറങ്ങലിച്ച് യാത്രക്കാർ
22 August 2024
മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി . ലാൻഡിങ്ങിനായുള്ള സുരക്ഷ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു . ബോംബ് ഭീണിയെപ്...
കോട്ടയത്ത് കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍....
22 August 2024
കോട്ടയത്ത് കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍..... ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയില്‍വേ സ്റ്റേഷന്‍ ഹൗസിങ് ബോര്‍ഡ് കോള...
ലക്ഷദ്വീപിന് മുകളിലും അറബിക്കടലിലും ചക്രവാതചുഴി; ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
22 August 2024
ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി ഗുജറാത്തിനു സമീപം വടക്കു കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്യുന്നു ആഗസ്ത് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















