KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചു; 13കാരി പോയത് ചെന്നെെയിലേക്ക് എന്ന് സംശയം...തെരച്ചിൽ ഊർജ്ജിതം..
21 August 2024
അസം സ്വദേശിയായ 13കാരിക്കായി വ്യാപക തെരച്ചിൽ. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടി ചെന്നെെയിലേക്ക് പോയതായാണ് സംശയം. കന്യാകുമാരിയിൽ നിന്ന് തിരുനെൽവേലി റൂട്ടിൽ ചെന്നെെയിലേക്ക് കുട്ടി പോയിരിക്കാമെന്നാണ് ഇപ...
നിയന്ത്രണം വിട്ട കാര്‍ ഷട്ടറും തകര്‍ത്ത് കടയിലേക്ക് .... എറണാകുളം കോതമംഗലം ടൗണില്‍ വ്യാപാര സ്ഥാപനത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം
21 August 2024
നിയന്ത്രണം വിട്ട കാര്‍ ഷട്ടറും തകര്‍ത്ത് കടയിലേക്ക് .... എറണാകുളം കോതമംഗലം ടൗണില്‍ വ്യാപാര സ്ഥാപനത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം കടയുടെ ഷട...
ജെസ്ന തിരോധാന കേസില്‍ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി സി ബി ഐയ്ക്ക് മുമ്പിൽ...
21 August 2024
ജെസ്ന തിരോധാന കേസില്‍ ലോഡ്ജ് ഉടമയുടെ നിർണായക മൊഴി ശേഖരിച്ച സി ബി ഐയ്ക്ക് മുമ്പിൽ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി ഹാജരായി. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ ക...
അർജുനും ലോറിക്കും വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ...
21 August 2024
ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. നിലവിൽ ഡ്രഡ്ജർ ഉപയോഗിച്ച് മാത്രമേ...
തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്.... ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി....
21 August 2024
തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്.... ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.... രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമര്‍പ്പിക്കാനായി ത...
കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി... കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ , സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നു
21 August 2024
കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി... കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ , സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുകഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട...
നെടുമങ്ങാട് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികന് മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
21 August 2024
നെടുമങ്ങാട് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികന് മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍ വിഷ്ണുഭവനില്‍ മോഹനന് ആശാരി (62) ആണ് മര്‍ദ്ദനമേറ്റ് തിങ്കളാഴ്ച മരിച്ചത്. ന...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന കാണക്കാരി രവി അന്തരിച്ചു
21 August 2024
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന കാണക്കാരി രവി (ടി.കെ. രവീന്ദ്രന് നായര്‍, 84) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗമ...
വിവിധ ജില്ലകളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം.... ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു , ഏഴു ജില്ലകളില്‍ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
21 August 2024
പുലര്‍ച്ചെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശി പലയിടത്തും മരം കടപുഴക് വീഴുകയും ചെയ്തു. ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ യാത്ര തടസ...
സംസ്ഥാനത്ത് ഇന്ന് ദളിത് – ആദിവാസി സംഘടനകളുടെ ഹർത്താൽ
21 August 2024
സംസ്ഥാനത്ത് ഇന്ന് ദളിത് – ആദിവാസി സംഘടനകളുടെ ഹർത്താൽ. എസ്സി/എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്സി/എസ്ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെ...
ഭാരത് ബന്ദ്... കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ആദിവാസി ദലിത് സംഘടനകള്‍ , രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍, സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും
21 August 2024
ഭാരത് ബന്ദ്... കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ആദിവാസി ദലിത് സംഘടനകള്‍ , രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍, സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.പട്ടി...
സംസ്ഥാനത്തെ എല്ലാ എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
21 August 2024
സംസ്ഥാനത്തെ എല്ലാ എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി . ആറ് ലക്ഷം പേര് ഗുണഭോക്താക്കാളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപയാണ് ചെലവ് ...
സ്ത്രീകളോട് മാന്യമായി പെരുമാറണം.... സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ചു കാണുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്....
21 August 2024
സ്ത്രീകളോട് മാന്യമായി പെരുമാറണം.... സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ചു കാണുന്നത് അംഗീകരിക്കാനായി സാധിക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ പ്രതി...
ഓണ്‍ലൈന്‍ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു... പോലീസ് അന്വേഷണം ആരംഭിച്ചു
21 August 2024
ഓണ്‍ലൈന്‍ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു... പോലീസ് അന്വേഷണം ആരംഭിച്ചുഎറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോ...
രണ്ടു മാസമായി പെന്‍ഷനില്ല.... തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി പെന്‍ഷനര്‍ ജീവനൊടുക്കി...
21 August 2024
രണ്ടു മാസമായി പെന്‍ഷനില്ല.... തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി പെന്‍ഷനര്‍ ജീവനൊടുക്കി... കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി പെന്ഷന് മുടങ്ങിയ...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















