Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

26 NOVEMBER 2026 03:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായി ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടി...

ശ്രീനാരായണഗുരുദേവന്റെ 170ാമത് മഹാജയന്തി ലോകമെമ്പാടും നാളെ ആഘോഷിക്കും.... ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ വൈകിട്ട് 6.30 ന് നടക്കുന്ന ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

19 August 2024

ശ്രീനാരായണഗുരുദേവന്റെ 170ാമത് മഹാജയന്തി ലോകമെമ്പാടും നാളെ ആഘോഷിക്കും. ചിങ്ങമാസത്തില്‍ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയ ദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. ഇക്കുറി ഓണം കഴിഞ്ഞുള്ള ചതയദിനം കന്നിമാസം ഒന...

ചിങ്ങമാസമായതോടെ ഗുരുവായൂരില്‍ വിവാഹ തിരക്കേറുന്നു.... ഞായറാഴ്ച ക്ഷേത്ര സന്നിധിയില്‍ നടന്നത് 198 വിവാഹങ്ങള്‍

19 August 2024

ചിങ്ങമാസമായതോടെ  ഗുരുവായൂരില്‍ വിവാഹ തിരക്കേറുന്നു.... ഞായറാഴ്ച ക്ഷേത്ര സന്നിധിയില്‍ നടന്നത് 198 വിവാഹങ്ങള്‍. തിങ്കളാഴ്ച 43, 22ന് 165, 28ന് 140 എന്നിങ്ങനെ വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബര...

കേരളത്തില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്.... മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് , നാല് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

19 August 2024

കേരളത്തില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോ...

കാഫിര്‍ വിവാദത്തില്‍ കരഞ്ഞ്‌മെഴുകി ഡി വൈ എഫ് ഐ ; ഒരക്ഷരം മിണ്ടാതെ സി പി എം

18 August 2024

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐ കോണ്‍ഗ്രസ് വെല്ലുവിളി. പോലീസ് പൊക്കിയ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളുടെയൊക്കെ അഡ്മിന്‍മാര്‍ ഡിവൈഎഫ്‌ഐക്കാരും സിപിഎം അനുകൂല ഗ്രൂപ്പുകളും. എന്നിട്ടും ഡി വൈ എഫ് ...

കാഫിര്‍ വിവാദം സിപിഎമ്മിന്റെ സമനില തെറ്റിച്ചു. പൊലീസിനെ ഉപയോഗിച്ച് എത്ര തമസ്‌കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സിപിഎം

18 August 2024

കാഫിര്‍ വിവാദം സിപിഎമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാര്‍ട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. മാഷാ അള്ളാ ഉള്‍പ്പെടെ തെറ്റില്‍നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സിപിഎം വഴുതിവീഴുന്നത്. സിപിഎമ്മിനേയും എ...

വവയനാടിനെ പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ വിഴുങ്ങിയതിന്റെ ഭീകരമായ ചിത്രങ്ങള്‍ പുറത്ത് ; ഉപഗ്രഹ ചിത്രം പുറത്തുവിട്ട് റോയിട്ടേഴ്‌സ്

18 August 2024

വയനാട് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉരുള്‍ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്‌സാണ് ഇത് പുറത്ത...

വേദിയില്‍ ഭരത് ചന്ദ്രന്‍ കളിച്ച് സുരേഷ് ഗോപി ; ഒരുവശത്ത് പൊങ്കാല മറുവശത്ത് കൈയ്യടി

18 August 2024

അയാം ഭരത് ചന്ദ്രന്‍. ജസ്റ്റ് റിമമ്പര്‍ ദാറ്റ്. വേദിയില്‍ കയറി ഭരത് ചന്ദ്രന്‍ ഡയലോഗടിച്ച സുരേഷ് ഗോപിയെ ട്രോളിയും പൊക്കിയടിച്ചും സോഷ്യല്‍മീഡിയ. ഇയാളിതുവരെ ഷാജി കൈലാസ് ചിത്രങ്ങളില്‍ നിന്ന് പുറത്ത് കടന്ന...

വടക്കൻ കർണാടകക്കും തെലുങ്കാനക്കും മുകളിലായി ചക്രവാതചുഴി ; കേരളത്തിന് മുകളിലൂടെ ന്യുനമർദ്ദപാത്തിയും

18 August 2024

വടക്കൻ കർണാടകക്കും തെലുങ്കാനക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതച്ചുഴി   മുതൽ തെക്കു കിഴക്കൻ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി  ന്യുനമർദ്ദപാത്തി സ്ഥിതിചെയ്...

നന്നായി കലക്കി ഒരു കപ്പ് ബൂസ്റ്റ്‌ വലിയ കപ്പിത്താന് കൊടുക്കാൻ മറന്നുപ്പോയതാണ്, അല്ലെങ്കിൽ കൊടുക്കാൻ മൈൻഡ് ആക്കാത്തതാണ് ജൂഡ് എന്ന സംവിധായകൻ ചെയ്ത ഏറ്റോം വല്യ അപരാധം; തുറന്നടിച്ച് അഞ്ജു പാർവതി

18 August 2024

2023ൽ ലോകമെമ്പാടും ഉള്ള മലയാളികൾ കണ്ട് കണ്ണു നനഞ്ഞ, ഹൃദയം നിറഞ്ഞു കയ്യടിച്ച സിനിമയെ കടക്ക് പുറത്ത് എന്നൊരാട്ട് കൊടുത്ത് 2023 ൽ ആരും കാണാതെ ഗർഭത്തിൽ ഇരുന്ന ഒരു സിനിമയ്ക്ക് കിട്ടി. തുറന്നടിച്ച് അഞ്ജു പാ...

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രസംഗം; രാജ്യത്തെ വീണ്ടും മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

18 August 2024

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഏക വ്യക്തി  നിയമവുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ...

സഹോദരിമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇരയാകുമ്പോള്‍ മാത്രമാണ് നാമിപ്പോള്‍ ശബ്ദം ഉയര്‍ത്തുന്നത്; സംസ്ഥാനം സ്ത്രീധന വിമുക്തമാകാന്‍ സമൂഹത്തിന്റെ പൊതുമനസ്ഥിതിയില്‍ മാറ്റം ഉണ്ടാവേണ്ടതുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍

18 August 2024

സംസ്ഥാനം സ്ത്രീധന വിമുക്തമാകാന്‍ സമൂഹത്തിന്റെ പൊതുമനസ്ഥിതിയില്‍ മാറ്റം ഉണ്ടാവേണ്ടതുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച...

614 വിദ്യാർത്ഥികൾക്ക് മേപ്പാടി ജിഎച്ച്എസ്എസിലും എപിജെ ഹാളിലും വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി മന്ത്രി വി ശിവൻകുട്ടി; പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കി

18 August 2024

വയനാട്ടിലെ ഉരുളപൊട്ടലിൽ തകർന്ന ജിവിഎച്ച്എസ്എസ് വെളളാർമല, മുണ്ടക്കൈ ഗവൺമെന്റ് എൽപി സ്കൂൾ എന്നിവിടങ്ങളിലെ 614 വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ജിഎച്ച്എസ്എസ് മേപ്പാടിയിലും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ അ...

സംസ്ഥാനത്തെ നഗരസഭകൾക്ക്‌ 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ; ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ്‌ ഇനത്തിൽ തുക ലഭ്യമാക്കും

18 August 2024

സംസ്ഥാനത്തെ നഗരസഭകൾക്ക്‌ 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ  . ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ്‌ ഇനത്തിലാണ്‌ തുക ലഭ്യമാക്കുന്നത്‌. അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് സെന്ററുകൾക്കായി ത...

ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുക

18 August 2024

ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മുന്നറിയിപ്പു...

ജലനിരപ്പ് അപകടകരമായി ഉയരുന്നു; മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത!!!

18 August 2024

മണിമല നദിയിലെ  ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം . കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജല...

Malayali Vartha Recommends