Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

16 MAY 2026 06:15 AM ISTമലയാളി വാര്‍ത്ത
‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക. .എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. .ആദ്യ ബഡ്ജറ്റ് ജൂൺ അഞ്ചിന് അവതരിപ്പിക്കും. ഗവർണറ...

മൈക്ക് ഓപ്പറേറ്റിങ് രംഗത്ത് 17 വർഷം..പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരം മൈക്ക് നൽകാറുണ്ട്..ഇതുപോലെയുള്ള ഹൗളിം​ഗ് സാധാരണമാണ്..കേസ് ഇത് ആദ്യം..!

26 July 2023

മന:പൂർവ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്ര...

രാവണൻ്റെ രോഷ പ്രകടനത്തെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്നു താങ്കൾ ; ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും; പി എ മുഹമ്മദ് റിയാസിനെ വിമർശിച്ച് സന്ദീപ് വാചസ്പതി

26 July 2023

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വർഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ...

മാറനല്ലൂരില്‍ സിപിഐ നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയില്‍...

26 July 2023

മാറനല്ലൂരില്‍ സിപിഐ നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയില്‍. പ്രതി സജി കുമാറിനെ മധുരയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗ...

വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസ വര്‍ദ്ധിപ്പിച്ച് വൈദ്യുതിബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി

26 July 2023

വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസയുടെ വര്‍ദ്ധനവ്.... ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത്. ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു. സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി വൈദ്യ...

 കണ്ണൂരില്‍ തോട് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണു വയോധിക ഒഴുക്കില്‍പ്പെട്ടു മരിച്ചു

26 July 2023

തോട് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണു വയോധിക ഒഴുക്കില്‍പ്പെട്ടു മരിച്ചു. പട്ടുവം അരിയിലെ കല്ലുവളപ്പില്‍ നാരായണി (78) ആണ് മരിച്ചത്. ഇന്നലെ രാവിലെ തോട് മുറിച്ചു കടക്...

ഏറെ പ്രതീക്ഷയോടെ... ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും; ഏറെ ആകാംക്ഷയോടെ രാജ്യം

26 July 2023

രാജ്യം ഒരു അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത...

കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍...

26 July 2023

കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മര...

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലു വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും...

26 July 2023

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലു വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ സുധാകരനെയാണ് ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്...

സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു....30 വര്‍ഷം പ്രവാസി ആയിരുന്ന അദ്ദേഹം നാട്ടില്‍ പോയ ശേഷം ബിസിനസ് വിസയില്‍ തിരിച്ചുവന്നതായിരുന്നു

26 July 2023

സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂര്‍ ഒളകര സ്വദേശി ചോലക്കല്‍ കാളമ്പ്രാട്ടില്‍ അബ്ദുല്‍ ബഷീര്‍ (58) ആണ് ബദീഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച്ച പുലര്...

സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍

26 July 2023

സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജില്ലകളില്‍ യെല...

ത്രിക്കണ്ണ് തുറന്ന് കേരള പോലീസ്... കുറ്റകൃത്യം നടന്നാല്‍ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും ഉള്‍പ്പടെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് എത്തും

25 July 2023

ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്‌റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ ...

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

25 July 2023

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ അനുമതി തേടി കെ സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം. പാര്‍ട്ടി നിലപാടു...

എതിരാളികളെ കേസുകളിലൂടെ തളര്‍ത്തുകയെന്ന കാടന്‍ നയം ആദ്യം പയറ്റിയതും സിപിഎം തന്നെയാണ്. അതേ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ തന്നെയാണ് ബിജെപി ഉള്‍പ്പടെ ശ്രമിക്കുന്നത്. കേസുകളില്‍ കൂടുക്കി മാനം കെടുത്തിയ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്നു

25 July 2023

നിമസഭ സപീക്കര്‍ എ.എന്‍.ഷംസീറിനെ വളഞ്ഞിട്ടാക്രമിക്കുകയാണ് ഹിന്ദു സംഘടനകള്‍ എന്നത് സിപിഎമ്മിനെ ആകുലപ്പെടുത്തുന്നുണ്ട്. സിപിഎമ്മിന്റെ കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലേയ്ക്ക് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നെങ്...

പച്ചക്കുതിര ഭാഗ്യം കൊണ്ടു വന്നാലും ഇല്ലെങ്കിലും പണിയെടുത്താലേ ജീവിക്കാന്‍ പറ്റൂ എന്ന മന്ത്രി ബാലഗോപാല്‍ പറഞ്ഞതിനപ്പുറത്തേയ്ക്ക് ഭാഗ്യം വന്ന സന്തോഷത്തിലാണ് പിണറായി വിജയന്‍. പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം

25 July 2023

ഓണം ബമ്പര്‍ ലോട്ടറിയുടെ പ്രചരണത്തിന് ധനമന്ത്രി കെ .എന്‍.ബാലഗോപാല്‍ തുടക്കം കുറിച്ചതും പച്ചക്കുതിരയെ സാക്ഷി നിറുത്തിയാണ്. പച്ചക്കുതിര കേരള സര്‍ക്കാരിന് ഭാഗ്യം കൊണ്ടു വരുന്ന വഴിയാണെന്ന് കമ്മ്യൂണിസ്റ്റുക...

ജോസഫ് മാഷിന്റെ കൈ പോയത് പോലെ ഷംസീറിന്റെ പോകില്ലെന്ന വിശ്വാസമായിരിക്കാം;എഎന്‍ ഷംസീറിനെതിരെ യുവമോര്‍ച്ചയുടെ വെല്ലുവിളി,ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചതില്‍ അമര്‍ഷം പുകയുന്നു,ശ്രീരാമകൃഷ്ണനും എം.ബി.രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിനുള്ളത്, സ്പീക്കര്‍ പദവിയിലിരുന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്

25 July 2023

ഹിന്ദു മതവിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ചെന്ന് ആരോപിച്ച്, സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഭീഷണിയുമായി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.ഗണേഷ്. ഷംസീര്‍ സ്പീക്കറായ ശേഷം നിയമസഭാ ഓഫിസില്‍നിന്ന് ഹൈന്ദവ...

Malayali Vartha Recommends