KERALA
വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു...സംസ്ഥാനത്തെ വൈദ്യതി ഉപയോഗം ചരിത്രത്തിലാദ്യമായി പത്ത് കോടി യൂണിറ്റ് മറി കടന്നു.... ഇന്നലെ 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.....ഈ മാസം പതിമൂന്നിന് 10.030 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്....
18 April 2023
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്നും പല ജില്ലകളിളും ഉയർന്ന താപനില അനനുഭവപ്പെടാനാണ് സാധ്യത. അതേസമയം തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മഴ മുന്ന...
നരേന്ദ്രമോദി ഭരണത്തിൽ ഇന്ത്യൻ റെയിൽവേ തിളങ്ങുന്നു... ഈ സാമ്പത്തിക വർഷം റെക്കോഡ് വരുമാനം നേടി...യാത്രക്കാരിൽ നിന്നും മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്... ഇതുവരെ നേടിയതിൽ ഏറ്റവും കൂടിയ വളർച്ച നിരക്ക്...
18 April 2023
രാജ്യമൊട്ടാകെ വന്ദേഭാരത് ഉണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല..കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് പറയാൻ ആണെങ്കിൽ വൻ രാജകീയമായിരുന്നു വരവേൽപ്പ്..വലിയ മുന്നറിയിപ്പുകളും ഫ്ലെക്സ് ബോർഡുകൾ വയ്ക്കാനുള്ള...
മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നത്; തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
18 April 2023
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19ന് വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ...
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കും..കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് ഉയരും....മറ്റ് ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന്, രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്....
18 April 2023
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് താപനില ഉയരുക.പാലക്കാട്...
കേരളത്തിലെ മാധ്യമങ്ങൾ ആതിഖ് അഹമ്മദിനെ വെറും ഒരു ക്രിമിനൽ ആയി മാത്രമാണ് അവതരിപ്പിക്കുന്നത്; അല്പം കൂടി കടത്തി 100 കേസുകളിൽ പ്രതിയാണെന്നും പറയുന്നു; എന്നാൽ ഇയാൾ ഐ.എസ്.ഐയുടെ ഇന്ത്യൻ ഏജൻ്റ് ആയിരുന്നു എന്ന കാര്യം മലയാള മാധ്യമങ്ങൾ മറച്ചു വെക്കുകയാണ്; തുറന്നടിച്ച് സന്ദീപ് വാചസ്പതി
18 April 2023
കേരളത്തിലെ മാധ്യമങ്ങൾ ആതിഖ് അഹമ്മദിനെ വെറും ഒരു ക്രിമിനൽ ആയി മാത്രമാണ് അവതരിപ്പിക്കുന്നത്. അല്പം കൂടി കടത്തി 100 കേസുകളിൽ പ്രതിയാണെന്നും പറയുന്നു. എന്നാൽ ഇയാൾ ഐ.എസ്.ഐയുടെ ഇന്ത്യൻ ഏജൻ്റ് ആയിരുന്നു എന്ന...
മിന്നല്‍ വേഗത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ പൂട്ടും. തട്ടുകട മുതല്‍ പള്ളിക്കൂടം വരെ യുപി ഐ കാലനാകുന്നു.
18 April 2023
ബാങ്ക് അക്കൗണ്ടുകളും യിപി ഐ ട്രാന്‍സാക്ഷനും സുരക്ഷിതമല്ലെന്ന വാദമാണുയരുന്നത്. കൈയിലുള്ളതും അധ്വാനിച്ചു കിട്ടുന്നതും കച്ചവടത്തിലൂടെ ലഭിച്ചതുമെല്ലാം കൊണ്ടു പോയി ബാങ്കില്‍ തള്ളുന്നവര്‍ ഓര്‍ക്കുക ഏതു സമയത...
നാല് ലിറ്റര്‍ പെട്രോള്‍ കൊണ്ട് ചെയ്യാവുന്നതിനപ്പുറമുള്ള ഭീകര തയ്യാറെടുപ്പുമായെത്തിയ മതതീവ്രവാദിയുടെ കൂട്ടക്കൊല പദ്ധതി ഭാഗ്യം കൊണ്ടു മാത്രമാണ് പൊളിഞ്ഞതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
18 April 2023
ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കേരളമെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് പറയാതിരിക്കാനാവില്ല. ഷാരൂഖ് സെയ്ഫിയെന്ന ഇരുപത്തിയേഴ് വയസുകാരന്‍ ലക്ഷ്യമിട്ടുവന്ന തീവണ്ടി അട്ടിമറിയോ കൂട്ടക്കോലപാതകങ്ങളോ നടക്കാത...
കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ; യുജിസി ചട്ടങ്ങൾ പ്രകാരമല്ല വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന് ഗവർണർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
18 April 2023
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ചില നീക്കങ്ങൾ നടക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ ...
നയതന്ത്ര ചാനൽ വഴി ഉള്ള സ്വർണക്കടത്ത് കേസിൽ ഇ ഡി നടത്തിയത് അപാര നീക്കം!!! ഇത്തരത്തിലുള്ള മിന്നൽ നീക്കങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം
18 April 2023
നയതന്ത്ര ചാനൽ വഴി ഉള്ള സ്വർണക്കടത്ത് കേസിൽ അപാര നീക്കം തന്നെയാണ് ഇ ഡി കഴിഞ്ഞ ദിവസം നടത്തിയത്. സ്വർണം കൈപ്പറ്റിയവരുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇഡിയുടെ ഭാഗത്ത് നിന്നും ഇത്...
മറ്റൊരു വമ്പൻ സർപ്രൈസുമായി വരൻ പോവുകയാണ് വന്ദേഭാരത്..വന്ദേ ഭാരത് മാതൃകയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനുകൾ രാജ്യത്ത് വ്യാപകമാക്കുന്നതിനു മുന്നോടിയായി റെയിൽവേ മുന്നോട്ട്... 80 സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനുള്ള നടപടികളുമായി മുൻപോട്ട്..
18 April 2023
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വൻ തിളക്കവുമായി വന്ദേ ഭാരത് കേരളത്തിൽ എത്തി.. പരീക്ഷണ ഓട്ടം പൂർത്തിയാക്കി വിജയകരമായി തിരിച്ചും എത്തി..പക്ഷെ വന്ദേ ഭാരത് ഉണ്ടാക്കിയ ആഘാതം...ഇവിടുത്തെ നമ്മുടെ ചില ആളുകൾക്ക്...
മന്ത്രിമാരുടെയും സഖാക്കളുടെയും നിലവിളി അവസാനിച്ചിട്ടില്ല...വി ശിവകുട്ടിയുടെ ഫേസ്ബുക് രോദനം വൈറലാകുന്നു..കെ റെയിലിനെ മനഃപൂർവം ഇരുട്ടിലാക്കി..ഫേസ്ബുക്കിൽ വിമർശനവുമായി നേതാക്കളും..
18 April 2023
ഇവിടെ വന്ദേഭരതും വന്നു,പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കിയിട്ടുംനമ്മുടെ മന്ത്രിമാരുടെയും സഖാക്കളുടയും നിലവിളി ഇവിടെ അവസാനിച്ചിട്ടില്ല എന്ന് വേണം പറയാൻ..പലരും ഫേസ്ബുക് പോസ്റ്റിലൂടെയും...വാർത്ത സമ...
വിഷുക്കൈനീട്ടം കൊണ്ട് തൃശൂരിന്‍റെ ഹൃദയം തൊട്ട് സുരേഷ് ഗോപി. തൃശൂരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഷുവിനോട് അനുബന്ധിച്ച നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം വിഷുക്കൈനീട്ടം നല്‍കി... ചെല്ലുന്ന വേദികളിലെല്ലാം ഉയര്‍ന്ന ചൂടുള്ള കാലാവസ്ഥ മാറ്റിവെച്ച് വലിയ ജനക്കൂട്ടമാണ് എത്തിയത്ത്...
18 April 2023
നാട്ടികയില്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് കൈനീട്ടം നല്‍കിയത്. വാടാനപ്പള്ളി ഗണേശമംഗലത്ത് ഗണേശഭഗവാന്‍റെ ക്ഷേത്രത്തിന് ചെമ്പോല നല്‍കിയ ചടങ്ങില്‍ 101 അമ്മമാര്‍ക്ക് കൈനീട്ടം നല്‍കി. തൃശൂരില്‍ നടന്ന പരിപാടയില...
വിലകൂടാൻ ഇനി ഇവിടെ ഒന്നും ബാക്കിയില്ല. മിൽമ പാൽവിലയും കൂട്ടി . മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. പക്ഷേ വില വർദ്ധനവല്ല വില ഏകീകരണമാണ് നടത്തിയതെന്നാണ് വാദം.
18 April 2023
വിലകൂടാൻ ഇനി ഇവിടെ ഒന്നും ബാക്കിയില്ല. മിൽമ പാൽവിലയും കൂട്ടി . മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. പക്ഷേ വില വർദ്ധനവല്ല വില ഏകീകരണമാണ് നടത്തിയതെന്നാണ് വാദം. ഫലത്തിൽ ഏകീകരണമെന്നോ,...
തമ്പാന്നൂരിലെ മൾട്ടി ലവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്താൽ കാറിന്റെ പൃഷ്ഠം പൂർണ്ണമായും വെളിയിലായിരിക്കും എന്ന പ്രത്യേകതയാണ് എടുത്തു പറയേണ്ടത്. മഴയത്തും വെയിലത്തും കരുതലോടെ നഗരസഭ കാറുകളെ കാക്കുമെന്നായിരുന്നു പ്രഖ്യാപനം
18 April 2023
തിരുവന്തപുരം നഗരസഭയും മേയർ ആര്യാ രാജേന്ദ്രനും വാർത്തളിൽ ഇടം പിടിക്കുന്നത് മികവ് കൊണ്ടല്ല വഴിവിട്ട നടപടികൾ കൊണ്ടാണ്. തമ്പാന്നൂരിലെ മൾട്ടി ലവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്താൽ കാറിന്...
അപ്പക്കച്ചവടവും കെ-റെയിലും ഒക്കെയായി കുറച്ചു ദിവസമായി വീണ്ടും രംഗത്തുണ്ട് സെക്രട്ടറി. ഇപ്പോഴിതാ മന്ത്രി വി.ശിവൻകുട്ടിയും കെ-റയിൽ ന്യായീകരണ പോസ്റ്റുമായി എത്തിയിരിക്കുകയാണ്.
18 April 2023
അങ്ങനെ ഇടതൻമാർ വന്ദേഭാരതിനെ സ്വാഗതം ചെയ്തു. ഒന്നൊന്നായി എല്ലാവരും വന്ദേഭാരത് വന്നതിൽ സന്തോഷമെന്നും സ്വാഗതമെന്നുമൊക്കെ പ്രതികരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. എന്നാലും കെ-റെയിലിലുള്ള പിടി വിട്ടിട്ടില്ല ആ...
ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..
ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..
'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..
15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..
‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..




















