Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

15 JULY 2026 04:24 PM IST
മലയാളി വാര്‍ത്ത

പുതിയ കാലത്തു മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാത്രമല്ല, മനുഷ്യരും അരുമമൃഗങ്ങളും തമ്മിലുള്ള  വൈകാരികബന്ധങ്ങളും മന​​‌:ശാസ്ത്ര വീക്ഷണത്തിലൂടെ പഠനവിധേയമാക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ജോലിയില്‍നിന്നു വിരമിച്ചവര്‍, ജീവിതപങ്കാളിയെ നഷ്ടമായവര്‍, മക്കള്‍ മാറിത്താമസിക്കുന്നതുകൊണ്ട് ഒറ്റപ്പെട്ടവര്‍ എന്നിങ്ങനെ ജീവിതത്തിന്റെ ഏകാന്ത തുരുത്തുകളില്‍ അകപ്പെടുന്ന പലര്‍ക്കും ഇന്ന് അടുത്ത സുഹൃത്തുക്കള്‍ നായ്ക്കളും, പൂച്ചയും, വളര്‍ത്തുപക്ഷികളുമാണ്. ഇവിടെ പറയാൻ പോകുന്ന കാര്യവും യഥാർത്ഥത്തിൽ സംഭവിച്ചതാണ് .

ഭോപ്പാൽ: മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ആഴത്തിലുള്ളതാകാമെന്നതിന് ഹൃദയഭേദകമായ ഉദാഹരണമായി മാറുകയാണ് മധ്യപ്രദേശിലെ ബേതൂളിൽ നിന്നുള്ള സംഭവം. 15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ, ഉടമയുടെ അവസാന യാത്രയിലും ഒപ്പമുണ്ടായിരുന്നു. എന്നാൽ വിലാപയാത്രയ്‌ക്കിടെ കുഴഞ്ഞുവീണ് അതും മരിച്ചതാണ് നാട്ടുകാരെ കണ്ണീരിലാഴ്‌ത്തിയത്.ബേതൂൾ സ്വദേശിയായ പ്രദീപ് ജെയിൻ (67) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് വികാരനിർഭരമായ സംഭവങ്ങൾക്ക് തുടക്കമായത്.

പ്രദീപിന്റെ മരണവിവരം മനസ്സിലാക്കിയതുമുതൽ ‘ഡുഗ്ഗു’ എന്ന വളർത്തുനായ മൃതദേഹത്തിനരികിൽ നിന്ന് മാറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പ്രദീപിന്റെ ഭൗതികശരീരം വീട്ടിൽ എത്തിച്ച നിമിഷം മുതൽ, കഴിഞ്ഞ 15 വർഷമായി കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ഡുഗ്ഗു അങ്ങേയറ്റം അസ്വസ്ഥനായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. രാത്രി മുഴുവൻ യജമാനന്റെ അരികിലേക്ക് എത്താൻ ശ്രമിച്ച നായ തുടർച്ചയായി കുരച്ചുകൊണ്ട് തന്റെ സങ്കടം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ച നായ രാത്രി മുഴുവൻ ഉടമയുടെ അരികിൽ കിടന്നിരുന്നു.

 

തിങ്കളാഴ്ച അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുൻപായി കുടുംബാംഗങ്ങൾ ഡുഗ്ഗുവിനെ യജമാനന്റെ അരികിലേക്ക് കൊണ്ടുവന്നു. പിന്നീട് വിലാപയാത്ര ആരംഭിച്ചപ്പോൾ മൃതദേഹവാഹനത്തെ പിന്തുടർന്ന് ഡുഗ്ഗുവും നടന്നു. ഏതാനും ദൂരം പിന്നിട്ടപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണ നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടമയുടെ വേർപാട് താങ്ങാനാകാതെയായിരിക്കാം നായയും ജീവൻവിട്ടതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends