KERALA
വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..
ആദ്യം പൊതു പ്രവേശന പരീക്ഷ ... സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്നിവീര്‍ റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന....
04 February 2023
പൊതു പ്രവേശന പരീക്ഷ ആദ്യം... സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്നിവീര്‍ റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന.... റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ പൊതുപ്രവേശന...
വീണ്ടും അതിക്രമം.... മ്യൂസിയത്ത് സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം....യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു, സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
04 February 2023
മ്യൂസിയത്ത് രാത്രി സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. കനകക്കുന്നില്‍ നടക്കുന്ന സാഹിത്യപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ലൈംഗിക അതിക്രമത്തിന...
പന്തളത്ത് കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്... തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ഡോക്ടര്‍ സഞ്ചരിച്ച മാരുതി കാറും കൊട്ടാരക്കരക്ക് പോകുകയായിരുന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്
04 February 2023
പന്തളത്ത് കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്... തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ഡോക്ടര്‍ സഞ്ചരിച്ച മാരുതി കാറും കൊട്ടാരക്കരക്ക് പോകുകയായിരുന...
ഗവര്‍ണര്‍ പറഞ്ഞത് ഫലിക്കുന്നോ... കുടിയന്മാരുടെ വയറ്റത്തടിച്ച് മദ്യത്തിന്റെ വില വലിയ തോതില്‍ കൂടുന്നു; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിശദീകരണം നല്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; എല്ലാ മദ്യത്തിനും വില കൂടുന്നില്ല; കൂടുന്ന മദ്യം തപ്പി കുടിയന്മാര്
04 February 2023
കേരളത്തിന്റെ പ്രധാന വരുമാനം മദ്യത്തില്‍ നിന്നാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു വേളയില്‍ ഗവര്‍ണര്‍ പോലും പൊതുവേദിയില്‍ ഇത് പറഞ്ഞിരുന്നു. അതിനെതിരെ വലിയ പ്രതിഷേധം നേതാക്കള്‍ ഉന്നയിച്ചെങ്കിലും ...
കോട്ടയം ഏറ്റുമാനൂർ പാറക്കണ്ടത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി കുട്ടി അപകടത്തിൽപ്പെട്ട സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
04 February 2023
കോട്ടയം ഏറ്റുമാനൂർ പാറക്കണ്ടത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കാർ ഓടിച്ചിരുന്ന രഞ്ജു റോയിയുടെ ലൈസൻസാണ് കോട്ടയം ആർ.ടി.ഒ...
കോട്ടയം കോതനല്ലൂരിൽ ബാറിന് മുന്നിലെ വെടിവയ്പ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു
04 February 2023
ബാറിന് മുന്നിൽ എയർ ഗൺ പോലുള്ള തോക്ക് ഉപയോഗിച്ച് ബൈക്കിലെത്തിയ യുവാവ് വെടിവെച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതനല്ലൂരിന് സമീപമുള്ള ബാറിന് മുന്നിലാണ് സംഭവം. തോക്കുമാ...
മോദിയുടെ പച്ചക്കൊടി... കേരളത്തിന്റെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് റെയില്‍വേ ബജറ്റ് സഹായിക്കുമെന്ന് സൂചന; കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ മന്ത്രി; സുപ്രധാനപാതകള്‍ ഇരട്ടിപ്പിക്കും; ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് 2033 കോടി രൂപ
04 February 2023
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പോലെ പലതും പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ഇനി പ്രതീക്ഷയുള്ളത് റെയില്‍വേ ബജറ്റാണ്. തിങ്ങിനിറഞ്ഞുള്ള യാത്രാ ക്ലേശം അവസാനിപ്പിക്കാന്‍ സഹായിക്കണം എന്ന അഭ്യര്‍ത്...
ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം... പാളത്തിലേക്ക് തെറിച്ചുവീണയാള്‍ മരിച്ചു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍
04 February 2023
ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം... പാളത്തിലേക്ക് തെറിച്ചുവീണയാള്‍ മരിച്ചു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചി...
അറ്റകുറ്റപ്പണിയിൽ അനാസ്ഥ...! കൊച്ചിയിൽ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തിൽ പരാതിയുമായി അപകടത്തില്‍പ്പെട്ടവരുടെ കുടുംബം, വൻ അപകടം ഒഴിവായത് ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടൽ
04 February 2023
കൊച്ചിയിൽ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അപകടത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുളവുകാട് പൊലീസ് സ്റ്റേഷനിലാണ് അപകടത്തില്‍പ...
വല്ലാത്തൊരു അടിയായിപ്പോയി... ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നഷ്ടം നേരിട്ട് അദാനി ഗ്രൂപ്പ്; 120 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ് നഷ്ടക്കണക്ക്; കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു; സുപ്രീം കോടതിയിലും അദാനിക്ക് വന്‍ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ പ്ലാന്റ് പൊളിക്കും
04 February 2023
രക്ഷപ്പെടാനുള്ള ഓരോ വഴികള്‍ നോക്കുമ്പോഴും അദാനിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നതിനിടയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരിമൂല്യം പെരുപ...
ഭാര്യയുടെ വേലത്തരം പുറത്ത്... മലപ്പുറത്ത് വയറുവേദനയെ തുടര്‍ന്ന് മരണമടഞ്ഞ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പുനം ദേവിയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു; കൊലപാതകം അവിഹിത ബന്ധം ഭര്ത്താവറിഞ്ഞതിനാല്
04 February 2023
മലപ്പുറം ജില്ലയിലെ വേങ്ങരയിലെ വയറുവേദനയെ തുടര്‍ന്നുള്ള മരണമെന്ന് കരുതിയ ബീഹാര്‍ സ്വദേശിയുടെ മരണം മറനീക്കി പുറത്തു വന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന്റെ ചുരുളഴിഞ്ഞു. അവസാനം വേങ്ങരയില്‍ ബീഹാ...
കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരന്റെ ഭാര്യ അന്തരിച്ചു... സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍
04 February 2023
കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരന്റെ ഭാര്യ അന്തരിച്ചു... ജവഹര്‍ നഗര്‍ പുലരിയില്‍ ഇന്ദിര ഭാസ്കരന് (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.30 ന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: ര...
നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി ഗൃഹനാഥന് ദാരുണാന്ത്യം
04 February 2023
നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി ഗൃഹനാഥന് ദാരുണാന്ത്യം. ചാലക്കുടി മുരിങ്ങൂര്‍ കളത്തില്‍ വീട്ടില്‍ കെ.ജി. ജോര്‍ജ് (69) ആണ് മരിച്ചത്. കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപം ദേശ...
സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്
04 February 2023
സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി .കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത...
ശശി തരൂര്‍ നായര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ അശ്ലീല പരാമര്ശത്തിന്മേലുള്ള അപകീര്‍ത്തിക്കേസ് കേസ് ഏപ്രില്‍ 22 ന് മാറ്റി
04 February 2023
ശശി തരൂര്‍ എം.പി. നായര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ അശ്ലീല പരാമര്ശത്തിന്മേലുള്ള അപകീര്‍ത്തിക്കേസ് ഏപ്രില്‍ 22 ന് മാറ്റി. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കേസ് നിലവിലുള്...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















