Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

16 JULY 2026 06:51 AM ISTമലയാളി വാര്‍ത്ത
നെന്മാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി ഇന്നുണ്ടാകും എന്നതിലും ആശങ്ക. ഇന്നലെ വിധി പറയും എന്നായിരുന്നു റിപ്പോർട്ട്. പ്രതിയെ ഇന്ന് കോടതിയിൽ എത്തിക്കേണ്ടതില്ലെന്നും വീഡയോ കോൺഫറൻസിലൂടെ ഹാജരാക്കിയാൽ മതിയെന്നുമാണ് കോടതി നിർദ്ദേശം. പാലക്കാട് അഡിഷണൽ സെഷൻസ് കോടതി നാലാണ് വിധി പറയുന്നത്. ചെന്താമരയെക്കുറിച്ചുള്ള ...

ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പ്രകോപിപ്പിക്കരുത്;പൊതുയോഗങ്ങളിലും ചര്‍ച്ചകളിലും വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കാവൂ,അണികള്‍ക്ക് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം,പാംപ്ലാനി ഉയര്‍ത്തിവിട്ട തീപ്പൊരി സിപിഎമ്മിനെ പൊള്ളിക്കുന്നു,ഇപ്പോള്‍ ക്രൈസ്തവരെ സ്‌നേഹംകൊണ്ട് മൂടാന്‍ സിപിഎം

18 April 2023

പാംപ്ലാനി ഉയര്‍ത്തിവിട്ടത് ചെറിയ തീപ്പൊരി അല്ല. അത് സിപിഎമ്മിനെ അടിമുടി പൊള്ളിക്കുന്നു. ഇതോടെ ക്രൈസ്തവ സഭകള്‍ക്കെതിരെ സൂക്ഷിച്ച് കളിക്കാന്‍ സിപിഎം. ഇടഞ്ഞ് നില്‍ക്കുന്ന സഭകളെ കൂടുതല്‍ പ്രകോപിപ്പിക്കരുത...

അതിഥി തൊഴിലാളികള്‍ക്കൊപ്പം മാവോയിസ്റ്റ് നേതാവ്;കേരള പോലീസ് അറിയുന്നത് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിവരം കൈമാറുമ്പോള്‍,ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ ഒന്നരമാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍,2019ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നു,കേരള പോലീസ് നോക്കുകുത്തി

18 April 2023

മാവോയിസ്റ്റുകളെ പൊക്കാന്‍ ഇടയ്ക്കിടെ വയനാടന്‍ കാടുകള്‍ക്ക് മുകളിലൂടെ വെറുതെ ഹെലികോപ്ടര്‍ പറത്തിയിട്ട് കാര്യമില്ല. മാവോയിസ്റ്റുകള്‍ രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ്...

കമ്യൂണിസത്തെ അടിച്ചിരുത്തി ക്രൈസ്തവ മുഖപത്രം;കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ക്രൈസ്തവരെ തകര്‍ക്കാന്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ പുതുതലമുറ മറക്കരുതെന്ന് ലേഖനം,ബിജെപിയെ തൊടാതെയുള്ള ലേഖനത്തില്‍ പൊള്ളി സിപിഎം,കേരളത്തില്‍ കളിയാകെ മാറുന്നു

18 April 2023

ക്രൈസ്തവരുടെ മൊത്തം അട്ടിപ്പേറവകാശം ഏറ്റെടുക്കാന്‍ ചെന്ന സിപിഎമ്മിന് പൊതിരെ തല്ല്. ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍ എന്ന തലക്കെട്ടില്‍ ക്രൈസ്തവ മുഖപത്രം എഴുതിയ ലേഖനത്തില്‍ ഇടതിന് അടിയോടടി. രാജ്യത്ത...

നയന സൂര്യന്റെ മരണം... ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്: മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും

18 April 2023

നയന സൂര്യന്റെ മരണത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്. നയന കിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധന ക്രൈ...

ബിജെപിയിട്ട കുരുക്കില്‍ ചെന്നുകേറിക്കൊടുത്ത് സിപിഎം;വന്ദേഭാരതും,റബ്ബര്‍ കര്‍ഷകരും ഇത് രണ്ടും സിപിഎമ്മിനെ പൊള്ളിക്കുന്നു,കൈപൊള്ളാതെ കൃത്യമായ നിലപാട് എടുക്കമായിരുന്നു പക്ഷെ കൊണ്ടുപോയി തുലച്ചു,ഇപ്പോള്‍ നാനാവഴിക്കൂടെയും അടി ഇരന്നുവാങ്ങുന്നു

18 April 2023

ശത്രുക്കളിട്ട വലയില്‍ ചെന്ന് കേറിക്കൊടുക്കുക എന്ന് കേട്ടിട്ടില്ലേ. അതാണ് കേരളത്തിലെ സിപിഎമ്മിന് സംഭവിച്ചത്. ഒന്നാന്തരം രണ്ട് രാഷ്ട്രീയ വല കേന്ദ്രത്തില്‍ നിന്ന് ബിജെപി ഇട്ടു. കൃത്യമായ് അതില്‍ വന്ന് വീണ...

കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല നിരാമയ റീട്രീറ്റ്‌സ് കമ്പനിക്ക്.... നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ കരാര്‍ റദ്ദാക്കും

18 April 2023

വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റീട്രീറ്റ്‌സ് കമ്പനി. ഏപ്രില്‍ 15ന് ഇ...

മെഴുകി ഊപ്പാടിളകി ലോകായുക്ത വീണ്ടും. സഹതാപം മാത്രമെന്ന് ആർ.എസ് ശശികുമാർ

18 April 2023

  ലോകായുക്ത വാർത്താക്കുറിപ്പിറക്ക്, നിലവിലുള്ള കേസിനെപ്പറ്റി വിശദമാക്കി, കേസിന്റെ ​ഗൈരവം തന്നെ കളഞ്ഞു എന്ന ആരോപണം നിലനിൽക്കവെ ആണ് വീണ്ടും മറുപടിയും, പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ദുരിതാ...

ലോകായുക്തയോട് വല്ലാത്ത അസൂയ തോന്നുന്നു എന്ന് ഈ മനുഷ്യൻ..കാരണമുണ്ട്.....

18 April 2023

    വാർത്താക്കുറിപ്പിറക്കി നിരപരാധിത്വം തെളിയിക്കാനിറങ്ങിയ ചരിത്ര നീക്കത്തിനടുത്ത ദിവസം തന്നെ വീണ്ടും വിമർശനങ്ങൾക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് രെ​ഗത്തെത്തിയിരിക്കുന്നു. തന്നെ വിമർ...

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം; കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ അനുസരിക്കുക; 6 ജില്ലകൾക്ക് വീണ്ടും താപനിലാ മുന്നറിയിപ്പ്

18 April 2023

6 ജില്ലകൾക്ക് വീണ്ടും താപനിലാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത . പാലക്കാട് ഉയർന്ന താപനില 40...

വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമവും യാത്രാ നിരക്കും...

18 April 2023

വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമത്തിലും യാത്രാ നിരക്കിലും തീരുമാനമായി. രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തും. തിരികെ കണ്ണൂരില്‍ നിന്ന് രണ്ട് മണിയ്ക്ക് ത...

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു...സംസ്ഥാനത്തെ വൈദ്യതി ഉപയോഗം ചരിത്രത്തിലാദ്യമായി പത്ത് കോടി യൂണിറ്റ് മറി കടന്നു.... ഇന്നലെ 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.....ഈ മാസം പതിമൂന്നിന് 10.030 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്....

18 April 2023

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്നും പല ജില്ലകളിളും ഉയർന്ന താപനില അനനുഭവപ്പെടാനാണ് സാധ്യത. അതേസമയം തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മഴ മുന്ന...

നരേന്ദ്രമോദി ഭരണത്തിൽ ഇന്ത്യൻ റെയിൽവേ തിളങ്ങുന്നു... ഈ സാമ്പത്തിക വർഷം റെക്കോഡ് വരുമാനം നേടി...യാത്രക്കാരിൽ നിന്നും മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്... ഇതുവരെ നേടിയതിൽ ഏറ്റവും കൂടിയ വളർച്ച നിരക്ക്...

18 April 2023

രാജ്യമൊട്ടാകെ വന്ദേഭാരത് ഉണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല..കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് പറയാൻ ആണെങ്കിൽ വൻ രാജകീയമായിരുന്നു വരവേൽപ്പ്..വലിയ മുന്നറിയിപ്പുകളും ഫ്ലെക്സ് ബോർഡുകൾ വയ്ക്കാനുള്ള...

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കും..കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് ഉയരും....മറ്റ് ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന്, രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്....

18 April 2023

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് താപനില ഉയരുക.പാലക്കാട്...

Malayali Vartha Recommends