KERALA
ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
പിജി ഡോക്ടറാണെന്ന് പറഞ്ഞ് പരിശോധന; രക്തസാമ്പിളുകളിൽ വെള്ളം ചേർത്ത് രക്തത്തിലെ ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസം വന്നതടക്കം കാണിച്ച് വൃക്ക തകരാറിലാണെന്ന് പറഞ്ഞ് റിനുവിനെ ഭയപ്പെടുത്തി, കുടുക്കിയത് ഡോക്ടർമാരുടെ സംശയം, വ്യാജഡോക്ടറായി ചമഞ്ഞ സംഭവത്തിൽ പ്രതിയായ നിഖിൽ നടത്തിയത് വൻ തട്ടിപ്പ്
23 May 2022
കഴിഞ്ഞ ദിവസം മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പിജി ഡോക്ടറാണെന്ന് പറഞ്ഞ് പരിശോധന നടത്തിയ നിഖിൽ തട്ടിപ്പുകൾ നടത്തി പണം തട്ടിയെടുത്തതും പോലീസ് കണ്ടെത്തുകയുണ്ടായി. ഇതിനുപിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള...
ഇന്ധനവില കുറയ്ക്കില്ല! ജന താത്പര്യത്തിന് വിരുദ്ധം.... നിലപാട് കടുപ്പിച്ച് ധനമന്ത്രി... വിശദീകരണവുമായി ധനമന്ത്രിയുടെ കുറിപ്പ്
23 May 2022
കേരളം പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പ്പര്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ. ചുരുങ്ങിയ കാലം കൊണ്ട് ...
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു; അമീർ അലി പിടിയിലായത് മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായി
23 May 2022
റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ട്. സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയായിരുന്നു സംഭവം. ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് കാസർകോട് വച്ച് ...
കൊതുകുപരത്തുന്ന രോഗങ്ങളായ ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയ്‌ക്കൊപ്പം തന്നെ ജലജന്യ രോഗങ്ങള്‍ക്കും അനുകൂലമായ കാലാവസ്ഥയാണിത്; കൊതുകകളുടെ ഉറവിട നശീകരണത്തിലൂടെയും പരസ്പര-വ്യക്തി ശുചിത്വത്തിലൂടെയും മാത്രമേ ഇവയെ പ്രതിരോധിക്കാനാകൂ; മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്; മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍
23 May 2022
മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍ രംഗത്ത് വന്നിരിക്കുകയാണ്. മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കാന...
സന്തോഷത്തോടെ ജീവിച്ചിരുന്ന ആ വീടിനെ ദുഃഖത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടത് കല്യാണം; സ്വന്തം മകളെ വിശ്വാസത്തോടെ അന്യവീട്ടിലേക്ക് പറഞ്ഞയച്ച ആ അച്ഛൻ പിന്നീട് അറിഞ്ഞത് നടുക്കുന്ന വിവരം; വിസ്മയ പോയ ശേഷം ആ പിതാവ് താടിയെടുത്തിട്ടില്ല; അതിന്റെ പിന്നലെ കാരണം ഇതാണ്; കണ്ണടയും വരെ ആ നോവ് തങ്ങളുടെ ഉള്ളിലുണ്ടാകുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ
23 May 2022
മകൾ അകാലത്തിൽ പോയതിന് ശേഷം വിസ്മയുടെ കുടുംബം ആകെ തകർന്നു. അതിനു ശേഷം ആ അച്ഛൻ ഒരിക്കലും താടി എടുത്തിട്ടില്ല. വിഷമകരമായ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ത്രിവിക്രമൻ നായരും ഭാര്യയും മക്കളായ വിജ...
ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
23 May 2022
ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയില്‍ ആശാ പ്രവര്‍ത്തകര്‍ വഹിക്കു...
അങ്കിള്‍ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ അതിരുവിട്ട സ്നേഹപ്രകടനങ്ങള്‍; കുട്ടിക്കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തി രേവതി...
23 May 2022
കുട്ടിക്കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേവതി രൂപേഷ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നഴ്സറി ക്ലാസില്‍ പോകുമ്ബോള്‍ ഓട...
ആദ്യം നമുക്ക് ഡോക്ടറെ സ്കാൻ ചെയ്യാം പിന്നീട് രോഗിയെ സ്കാൻ ചെയ്യാം; വ്യാജന്മാർ വാഴുന്ന കാലത്ത്, ഡോക്ടർമാരെ തിരിച്ചറിയുവാൻ ഐഡൻറിറ്റി കാർഡ് മാത്രം മതിയാകില്ല; ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കാനാണോ പാട്.ചരക പ്രതിജ്ഞയും യോഗയുമൊക്കെ കരിക്കുലത്തിൽ നിമിഷങ്ങൾകൊണ്ട് കടത്തിവിടുന്ന നാഷണൽ മെഡിക്കൽ കമ്മീഷന് ഒരു ക്യു ആർ കോഡ് കൊണ്ടുവരുവാനും നിമിഷങ്ങൾ മതി; ഡോക്ടർമാർക്ക്,ക്യു ആർ കോഡ് വേണമെന്ന് ഡോ സുൽഫി നൂഹു
23 May 2022
വ്യാജന്മാർ വാഴുന്ന കാലത്ത്, ഡോക്ടർമാരെ തിരിച്ചറിയുവാൻ ഐഡൻറിറ്റി കാർഡ് മാത്രം മതിയാകില്ല തന്നെ. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കാനാണോ പാട്.ചരക പ്രതിജ്ഞയും യോഗയുമൊക്കെ കരിക്കുലത്തിൽ നിമ...
നിര്‍ണായക നീക്കവുമായി അതിജീവിത ഹൈക്കോടതിയില്‍; നടിയാക്രമിക്കപ്പെട്ട കേസില്‍ അട്ടിമറി നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ഇത് നീരാളിപിടുത്തം, ദിലീപിന് ഇനി രക്ഷയില്ല, ഭരണപക്ഷത്തുള്ളവരും കുടുങ്ങും..
23 May 2022
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് അതിജീവിത. കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക...
വീട്ടുകാർക്ക് പൊങ്ങച്ചം പറയാനുള്ള ഷോപീസ് ഭർത്താവിന് പകരം മകൾക്ക് മാനസികമായി യോജിച്ചവനാകണം പങ്കാളി; ഇനി പങ്കാളിയോടൊത്ത് ജീവിച്ച് തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണെങ്കിൽ "നീയിങ്ങ് വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്" എന്ന് പറയാൻ രക്ഷിതാക്കളും തയ്യാറാവണം; ''എന്നെയിവിടെ നിർത്തിയിട്ട് പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ" വിസ്‌മയ അച്‌ഛനെ വിളിച്ച് കരഞ്ഞ് പറഞ്ഞ ആ വാക്കുകൾ; നെഞ്ചത്ത് കല്ല് കയറ്റി വെക്കുന്നത് പോലെയാണ് ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന് വീഴുന്നതെന്ന് ഡോക്‌ടർ ഷിംന അസീസ്
23 May 2022
എന്നെയിവിടെ നിർത്തിയിട്ട് പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ..." കൊല്ലത്ത് ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച് കരഞ്ഞ് പറഞ്ഞതാണ് ഇന്ന് രാവിലെ മുതൽ മലയാളം ന്യൂസ് ചാനലുകളിലെ ഹോട്ട് ...
കുട്ടിയെ തോളിലിരുത്തി അരിയും മലരും തീറ്റിച്ച പോപ്പുലര്‍ഫ്രണ്ടിന് പോലീസ് വക എട്ടിന്റെപണി! ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ചതോടെ പോലീസ് കേസെടുത്തു; വിദ്വേഷ മുദ്രാവാക്യത്തില്‍ ഇളകിമറിഞ്ഞ് കേരളക്കര..
23 May 2022
പിഞ്ചുകുഞ്ഞിനെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എട്ടിന്റെ പണി കിട്ടി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് ...
മോളെ ഇനി തിരിച്ചുകിട്ടില്ല...! സഹോദരിക്കുണ്ടായ അനുഭവം വേറൊരാള്‍ക്കുമുണ്ടാകരുതെന്ന് അന്ന് മുതലുള്ള പ്രാര്‍ഥനയാണ്, മാതൃകാപരമായ ശിക്ഷ തന്നെ കിരണ്‍ കുമാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ, വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ സഹോദരന്‍
23 May 2022
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് വിസ്മയയുടെ സഹോദരന്‍ വിജിത്ത്. പ്രതീക്ഷിച്ച വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്.മോളെ ഇനി തിരിച്ചുകിട്ടില്ല. എങ്കിലും ഈ വിധി സമൂഹത്തില്‍ നിരവധിപേര്‍ക്ക് പാഠ...
ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം
23 May 2022
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്...
'ഒരു അടിയും നോർമൽ അല്ല! പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു, തന്റെ അസ്വസ്ഥ കണ്ടിട്ട് ഭർത്താവ് നിർദേശിച്ച പരിഹാരം തലയ്ക്കും മുഖത്തും നാല് അടി കിട്ടുമ്പോൾ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം...' വിസ്മയ കേസിൽ വിശദീകരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി
23 May 2022
കേരളം കാത്തിരുന്ന വിസ്മയ കേസിൽ പ്രതി ഭർത്താവ് കിരൺ കുറ്റക്കാരാണെന്ന് വിധിച്ചിരിക്കുകയാണ് കോടതി. ഇതിനുപിന്നാലെ നിരവധിപേരാണ് പലവിധത്തിലുള്ള പ്രതികരണവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ പെൺമക്കളെ അറവുമാട...
അരയ്ക്കുതാഴെ തളര്‍ന്ന മകന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരമ്മയുടെ സംരംഭം; സ്റ്റാളിലെ അപൂര്‍വമായ ഇനങ്ങള്‍ സാമ്പാര്‍ പെട്ടെന്ന് ഉണ്ടാക്കാന്‍ സഹായിക്കുന്ന വറുത്തരച്ച തേങ്ങാക്കറി പേസ്റ്റും ചിക്കന്‍കറി പേസ്റ്റുമൊക്കെ....
23 May 2022
അരയ്ക്കുതാഴെ തളർന്ന മകനെ പോറ്റാനായി ഒരമ്മയുടെ പോരാട്ടം. കഴിഞ്ഞയാഴ്ച തിരൂരില്‍ നടന്ന 'എന്റെ കേരളം' പ്രദര്‍ശനത്തില്‍ 'മോംസ് ടെസോറി' എന്നൊരു സ്റ്റാള്‍. 'മോംസ് ടെസോറി'യെന്നാല...
ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!
കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!
ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?
തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത..




















