Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

28 MARCH 2026 03:54 PM ISTമലയാളി വാര്‍ത്ത
സർക്കാർ ചെലവിൽ പരസ്യപ്രചരണത്തിലൂടെ തൻ്റെ അപദാനങ്ങളെ സ്വയം വാഴ്ത്തിയ ഉത്തര കൊറിയയിലെ സ്വേച്ഛാഭരണാധികാരിയായിരുന്ന കിംഇൽ സുങിനെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുകരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 1972 മുതൽ 94 വരെ ഉത്തര കൊറിയ പ്രസിഡണ്ടായിരുന്ന കിം ഇൽ സുങ് ചിത്രം സഹിതം തന്നെ മഹത്വവൽക്കര...

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം; അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും; ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ പോലീസ് കേസെടുത്തു

04 December 2021

ദേശീയപാതയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. സൈജു തങ്കച്ചനൊപ്പം വിവിധ ജില്ലകളില്‍ ...

കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

04 December 2021

ബന്ധുവീട്ടിലേക്കു വരുന്നവഴി കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയ യുവാവിനെ പാമ്പു കടിച്ചു. കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു(41...

അട്ടപ്പാടിക്ക് സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍; 175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 'പെന്‍ട്രിക കൂട്ട' ;ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

04 December 2021

അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്...

കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞു; കടയ്ക്കാവൂര്‍ പോക്‌സോ കേസിൽ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി; ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം

04 December 2021

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി. ആരോപണം വ്യാജമെന്ന് കാട...

ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 299 ആൾക്കാരെ;രോഗമുക്തി നേടിയത് 5108 ആൾക്കാർ; കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകള്‍ പരിശോധിച്ചു;സംസ്ഥാനത്തെ ആകെ മരണം 41,439 ആയി

04 December 2021

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 16...

കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക; ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 2118 കൊവിഡ് മരണങ്ങളാണ്, സംസ്ഥാനത്തിന് കത്തയച്ച് കേരളം! നാല് ജില്ലകളിൽ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം

04 December 2021

കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതായി ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ തിങ്കൾ മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ 2118 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുമുൻപുള്ള ആഴ്...

ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാൻ; പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്

04 December 2021

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. സിബിഐ അന്വേഷണത്തില്‍ അറസ്റ്റിലാകാതെ ചിലര്‍ ഇപ്പോഴും പുറത്തുണ്ടെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. ഏത...

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി; ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

04 December 2021

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി ഒരുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. ശിശുമരണങ്ങൾ നടന്ന ഊരുകളും കോട്ടത്തറ ആശുപത്രിയും സന്ദര്ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന...

സ്പോ​ക്ക​ണ്‍ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ന്‍ എ​ത്തി​യ പത്തൊമ്പതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; പെൺകുട്ടിയുടെ പരാതിയിൽ ട്യൂ​ഷ​ന്‍ സെന്റർ ഉ​ട​മ പിടിയില്‍

04 December 2021

സ്പോ​ക്ക​ണ്‍ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ന്‍ എ​ത്തി​യ പത്തൊമ്പതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ട​മ പിടിയില്‍. അ​രു​വി​ക്ക​ര സ്വ​ദേ​ശി മോ​ഹ​ന്‍ സ​രൂ​പി(58)​നെ​യാ​ണ് ...

ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കേസിൽ യുവാവ് അറസ്റ്റൽ

04 December 2021

ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു . പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ്‌ കാക്കൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളി രാത്രി കസ്റ്റഡിയിലെടുത്ത പ്...

അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി; സംസ്ഥാനത്തെ ആദ്യ ജനറല്‍ ആശുപത്രി വഴിയുള്ള അവയവദാനം

04 December 2021

കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി 5 പേരിലൂടെ ജീവിക്കും. കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ക...

വിമർശിച്ചത് രാവിലെ മന്ത്രിയുമായി സംസാരിച്ചതിനുശേഷം! ചിറാപുഞ്ചിയില്‍ വെറും 10000 കിലോ മീറ്റര്‍ മാത്രമാണ് റോഡെന്ന് മന്ത്രി റിയാസ്: നടന്‍ ജയസൂര്യ നടത്തിയ വിമര്‍ശനം സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി

04 December 2021

രാവിലെ മന്ത്രിയുമായി സംസാരിച്ച ശേഷമാണ് വകുപ്പിനെ വിമര്‍ശിച്ചതെന്ന് ജയസൂര്യ. രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിയില്‍ വെറും 10000 കി.മീ മാത്രമാണ് റോഡ്, കേരളത്തില്‍ ഉള്ളത് മൂന്നരലക്ഷം കിലോമീറ...

ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ക്ലബ്ഫൂട്ട് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്; ഡിസംബര്‍ 6ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

04 December 2021

ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന, യൂണിസെഫ്, സിഡിസി കേരള, ക്യൂര്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്...

Malayali Vartha Recommends